നീലേശ്വരം: (www.kasargodvartha.com 18.07.2017) എന്‍ ജി ഒ പ്രവര്‍ത്തനം, സന്നദ്ധ പ്രവര്‍ത്തന രീതികള്‍, അവയുടെ സംഘാടനം, വിലയിരുത്തല്‍ എന്നിവ മനസിലാക്കുന്നതിനും, പാന്‍ടെക്ക് മൈഗ്രേന്റ് പദ്ധതി, ഫീമെയില്‍ സെക്‌സ് വര്‍ക്കേര്‍സ് പദ്ധതി, ചൈല്‍ഡ് ലൈന്‍ എന്നീ പ്രോജക്ടുകളെ കുറിച്ച് പഠിക്കാനും കേന്ദ്ര സര്‍വകലാശാല എം എസ് ഡബ്ല്യൂ ഡിപ്പാര്‍ട്ടുമെന്റ് വിദ്യാര്‍ത്ഥികള്‍ പാന്‍ടെക്ക് സന്ദര്‍ശനം നടത്തി.
പഠിതാക്കളുടെ കൂടിച്ചേരല്‍ പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് മാനേജര്‍ കിരണ്‍ തോമസ് അധ്യക്ഷത വഹിച്ചു. സര്‍വകലാശാല പ്രൊഫസര്‍മാരായ ഡോ. ജില്ലി ജോണ്‍, രംജിത് ആര്‍ പിള്ള എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Central University, Students, Visits, Pantech, CUK students visit pantech.