Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്ലസ് വണ്‍-പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി; പോലീസ് ലാത്തിവീശി

മൊഗ്രാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍-പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകുന്നേരം സ്‌കൂള്‍ Kasaragod, Kumbala, Mogral, Police, Plus Two, Students, Hospital, Injured, Investigation.
കുമ്പള: (www.kasargodvartha.com 11/07/2017) മൊഗ്രാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍-പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകുന്നേരം സ്‌കൂള്‍ പരിസരത്തുവെച്ചാണ് വിദ്യാര്‍ത്ഥികള്‍ സംഘട്ടനത്തിലേര്‍പ്പെട്ടത്.

ഇതിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടു. വിവരമറിഞ്ഞ് പോലീസെത്തി ലാത്തിവീശി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kasaragod, Kumbala, Mogral, Police, Plus Two, Students, Hospital, Injured, Investigation

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kumbala, Mogral, Police, Plus Two, Students, Hospital, Injured, Investigation, Clash between plus one-plus two students.