Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂള്‍ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് 40,000 രൂപ കവര്‍ന്നു

ചെറുപനത്തടി സെന്റ് മേരീസ് സ്‌കൂള്‍ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് 40,000 രൂപ കവര്‍ന്നു. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ മാനേജര്‍ സ്‌കൂളില്‍ Kasaragod, Kerala, news, Robbery, 40,000 robbed from school
രാജപുരം: (www.kasargodvartha.com 12.07.2017) ചെറുപനത്തടി സെന്റ് മേരീസ് സ്‌കൂള്‍ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് 40,000 രൂപ കവര്‍ന്നു. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്.   ബുധനാഴ്ച രാവിലെ മാനേജര്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് ഓഫീസിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്.

രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kasaragod, Kerala, news, Robbery, 40,000 robbed from school

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Robbery, 40,000 robbed from school