Join Whatsapp Group. Join now!
Aster MIMS 10/10/2023

റെയില്‍വെ സ്‌റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയയില്‍ കൂറ്റന്‍ ആല്‍മരം പൊട്ടിവീണ് ബൈക്കുകള്‍ക്ക് കേടുപാട് സംഭവിച്ചു

ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ വാഹന പാര്‍ക്കിംഗ് ഏരിയയില്‍ കൂറ്റന്‍ ആല്‍മരം പൊട്ടി വീണു. ഞായറാഴ്ച പുലര്‍ച്ചെയാണ് ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടിവീണത്.Kasaragod, Kerala, Cheruvathur, Bike, Railway station, Tree fallen; bikes damaged
ചെറുവത്തൂര്‍: (www.kasargodvartha.com 11.06.2017) ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ വാഹന പാര്‍ക്കിംഗ് ഏരിയയില്‍ കൂറ്റന്‍ ആല്‍മരം പൊട്ടി വീണു. ഞായറാഴ്ച പുലര്‍ച്ചെയാണ് ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടിവീണത്.

ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്ക് ഇതേ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചു. തത്സമയം ഇവിടെ ആളുകള്‍ ഉണ്ടാകാതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. വിവിരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി മരം നീക്കം ചെയ്തു. വര്‍ഷങ്ങള്‍ പഴക്കമുള്ള മരമാണ് ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തിയത്.
Kasaragod, Kerala, Cheruvathur, Bike, Railway station, Tree fallen; bikes damaged

Kasaragod, Kerala, Cheruvathur, Bike, Railway station, Tree fallen; bikes damaged

Keywords: Kasaragod, Kerala, Cheruvathur, Bike, Railway station, Tree fallen; bikes damaged