മഞ്ചേശ്വരം: (www.kasargodvartha.com 19.06.2017) എ ടി എം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പൈവളിഗെയില്‍ പ്രവര്‍ത്തിക്കുന്ന എ ടി എം കൗണ്ടറിലാണ് ഞായറാഴ്ച കവര്‍ച്ചാ ശ്രമമുണ്ടായത്. കൗണ്ടറിന്റെ മുന്‍ഭാഗം തകര്‍ത്ത നിലയിലാണ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മുഖം മൂടി ധരിച്ചിരുന്ന ഒരാള്‍ കൗണ്ടറിന്റെ മുന്‍ഭാഗം തകര്‍ക്കുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം നടത്തിവരുന്നു.
Keywords: Kasaragod, Kerala, Manjeshwaram, Robbery-Attempt, news, Police, Investigation, Robbery attempt in ATM counter; Police investigation started