Join Whatsapp Group. Join now!
Aster MIMS 10/10/2023

റമദാന്‍ ബന്ധങ്ങള്‍ ദൃഢപ്പെടുത്താനുള്ള ദിനങ്ങള്‍- മെട്രോ മുഹമ്മദ് ഹാജി

വിശുദ്ധ റമദാന്‍ മാനവ സാഹോദര്യത്തിന്റെ ദിനരാത്രങ്ങളാണ്. പ്രത്യേകിച്ചും വര്‍ഗീയത മുഖമുദ്രയാക്കപ്പെട്ട സാഹചര്യത്തില്‍ മാനവ സാഹോദര്യം വീണ്ടെടുക്കാന്‍ റമദാന്‍ നോമ്പുകള്‍ ഏറെ Ramadan, Ramadan 2017, Kasaragod, Religion, Metro Muhammed Haji
(www.kasargodvartha.com 07.06.2017) വിശുദ്ധ റമദാന്‍ മാനവ സാഹോദര്യത്തിന്റെ ദിനരാത്രങ്ങളാണ്. പ്രത്യേകിച്ചും വര്‍ഗീയത മുഖമുദ്രയാക്കപ്പെട്ട സാഹചര്യത്തില്‍ മാനവ സാഹോദര്യം വീണ്ടെടുക്കാന്‍ റമദാന്‍ നോമ്പുകള്‍ ഏറെ സഹായകമാകുന്നു. മത വര്‍ഗ ചിന്തകളില്‍ നിന്ന് വിഭിന്നമായി സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍ ഇതിനുള്ള നല്ല ഉദാഹരണങ്ങളാണ്.

മനുഷ്യന്‍ സഹജീവി സ്‌നേഹത്തില്‍ വളര്‍ന്നു വരേണ്ട സാഹചര്യത്തില്‍ നിന്ന് മാറ്റപ്പെട്ട് ബാല്യം തൊട്ട് വര്‍ഗീയതകളുടെ വിഷനാമ്പുകള്‍ പേറി മൃഗങ്ങളായി മാറുകയാണ്. ഇത് വരുന്ന തലമുറകളുടെ ഉന്മൂലനാശത്തിനു കാരണമാകുമെന്നതില്‍ സംശയമില്ല. ഇതില്‍ നിന്നുള്ള നല്ലൊരു മാറ്റത്തിന് ഇത്തരം സൗഹൃദ സംഗമങ്ങള്‍ കാരണമാകുക തന്നെ ചെയ്യും.

തയ്യാറാക്കിയത്: എച്ച് കെ ഹിമമി ബോവിക്കാനം
Ramadan message 2017: Metro Muhammed Haji

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Ramadan, Ramadan 2017, Kasaragod, Religion, Metro Muhammed Haji.