Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിന്‍ യാത്രക്കിടെ സ്ത്രീയുടെ സ്വര്‍ണവും പണവും കവര്‍ന്നു

ട്രെയിന്‍ യാത്രക്കിടെ സ്ത്രീയുടെ സ്വര്‍ണവും പണവും മോഷണം പോയി. കോട്ടയത്തെ സൈമണ്‍ വര്‍ഗീസിന്റെ ഭാര്യ ചാര്‍ളിയുടെ മൂന്നു പവന്‍ മാലയും 10,000 രൂപയുമാണ്Kasaragod, Kerala, Robbery, news, Train, Gold and cash robbed from Train
കാസര്‍കോട്: (www.kasargodvartha.com 23.06.2017) ട്രെയിന്‍ യാത്രക്കിടെ സ്ത്രീയുടെ സ്വര്‍ണവും പണവും മോഷണം പോയി. കോട്ടയത്തെ സൈമണ്‍ വര്‍ഗീസിന്റെ ഭാര്യ ചാര്‍ളിയുടെ മൂന്നു പവന്‍ മാലയും 10,000 രൂപയുമാണ് കവര്‍ന്നത്. നിസാമുദ്ദീന്‍ എക്സ്പ്രസിലെ യാത്രക്കാരിയായിരുന്നു ചാര്‍ളി.

ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോഴാണ് പേഴ്സില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവും മോഷണം പോയ കാര്യം സ്ത്രീ അറിഞ്ഞത്. കാഞ്ഞങ്ങാട് എത്തുന്നതു വരെ പേഴ്സ് ഉണ്ടായിരുന്നു. കോട്ടയം റെയില്‍വെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കാസര്‍കോട് റെയില്‍വെ പോലീസിന് കൈമാറിയിട്ടുണ്ട്.
File Photo

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Robbery, news, Train, Gold and cash robbed from Train