Join Whatsapp Group. Join now!
Aster MIMS 10/10/2023

മുത്തലിബിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു

നുസ്രത്ത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ചൗക്കിയുടെ പ്രസിഡന്റും Kasaragod, Chowki, Students, Book, Distribution, Club, Books distributed.
ചൗക്കി: (www.kasargodvartha.com 28.06.2017) നുസ്രത്ത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ചൗക്കിയുടെ പ്രസിഡന്റും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന മുത്തലിബിന്റെ പേരില്‍ നിര്‍ധനരായ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നുസ്രത്ത് യു എ ഇ വൈസ് പ്രസിഡന്റ് ഷുക്കൂര്‍ മുക്രി നുസ്രത്ത് ക്ലബ്ബ് ഭാരവാഹികള്‍ക്ക് കൈമാറി നിര്‍വഹിച്ചു.

ക്ലബ്ബ് പ്രസിഡന്റ് മനോജ്, സെക്രട്ടറി നിസാഫി, ട്രഷറര്‍ താജുദ്ദീന്‍, കരീം ചൗക്കി, ശഹീദ് മൂന്നുകണ്ടം, കരീം ആമു, സത്താര്‍ കുണ്ടത്തില്‍, ഹമീദ് റാസല്‍ഖൈമ, ഷാനിദ് കൊടക്, അഹ് മദ് കുട്ടി, സാജിദ്, നാസിര്‍, റംഷാദ്, മിഹാദ്, അജ്മല്‍ എന്നിവര്‍ സംബന്ധിച്ചു.

Kasaragod, Chowki, Students, Book, Distribution, Club, Books distributed.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Chowki, Students, Book, Distribution, Club, Books distributed.