Join Whatsapp Group. Join now!
Aster MIMS 10/10/2023

ബാരയിലെ പത്മാവതിയമ്മ നിര്യാതയായി

ബാര കുറ്റിത്തടം പരേതനായ റിട്ട. അധ്യാപകന്‍ എം. ചന്തുക്കുട്ടി നായരുടെ ഭാര്യ എം. കെ പത്മാവതിയമ്മ (78) നിര്യാതയായി. മക്കള്‍: രാജേശ്വരി (പനയാല്‍), നാരായണന്‍കുട്ടി, Kasaragod, Kerala, news, Death, Obituary, Uduma, Bara Pathmavathi passes away
ഉദുമ: (www.kasargodvartha.com 20.06.2017) ബാര കുറ്റിത്തടം പരേതനായ റിട്ട. അധ്യാപകന്‍ എം. ചന്തുക്കുട്ടി നായരുടെ ഭാര്യ എം. കെ പത്മാവതിയമ്മ (78) നിര്യാതയായി. മക്കള്‍: രാജേശ്വരി (പനയാല്‍), നാരായണന്‍കുട്ടി, ലക്ഷ്മികുട്ടി (പനയാല്‍), സുമതികുട്ടി (പാണൂര്‍).

മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ (പനയാല്‍), വസന്തകുമാരി (എരിഞ്ഞിപ്പുഴ), ഭാസ്‌ക്കരന്‍ നായര്‍ (ഗള്‍ഫ്), ഗോപാലകൃഷ്ണന്‍ (അധ്യാപകന്‍, ത്രിവേണി കോളേജ്). സഹോദരങ്ങള്‍: പരേതയായ ശാരദാമ്മ (ചൈമ്പ്രംകല്ല്), പരേതനായ അനന്തന്‍ നമ്പ്യാര്‍ പനയാല്‍ (റിട്ട. വില്ലേജ് ഓഫീസര്‍), കരുണാകരന്‍ നായര്‍ പനയാല്‍ (റിട്ട. ഹെഡ്മാസ്റ്റര്‍).



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Uduma, Bara Pathmavathi passes away