Join Whatsapp Group. Join now!
Aster MIMS 10/10/2023

വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു

വളവ് തിരിയുന്നതിനിടെ ബസ് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക ചിക്കമംഗളൂരുവിലെ കലസ മുടിദര ബലേകാനിലാണ് അപകടം Accident, Mangalore, National, Death, Obituary, Police, Injured, Three killed, 11 injured as private bus
കലസ: (www.kasargodvartha.com 06/05/2017) വളവ് തിരിയുന്നതിനിടെ ബസ് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക ചിക്കമംഗളൂരുവിലെ കലസ മുടിദര ബലേകാനിലാണ് അപകടം.

കൊടുംവളവ് തിരിയുന്നതിനിടെ സ്വകാര്യ ബസ് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അതേസമയം അപകടത്തില്‍ പെട്ടവരുടെ പേരു വിവരങ്ങള്‍ അറിവായിട്ടില്ല. പരിക്കേറ്റവരെ കലസ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകട വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Accident, Mangalore, National, Death, Obituary, Police, Injured, Three killed, 11 injured as private bus topples in Kalasa.