Join Whatsapp Group. Join now!
Aster MIMS 10/10/2023

ആറ് സബ്‌സ്‌റ്റേഷനുകളില്‍ ബുധനാഴ്ച വൈദ്യുതി മുടങ്ങും

അറ്റകുറ്റ പണി നടക്കുന്നതിനാല്‍ 24ന് ബുധനാഴ്ച രാവിലെ 8.30 മണി മുതല്‍ 10.30 മണി അഞ്ച് സബ്‌സ്റ്റേഷനുകളില്‍ വൈദ്യുതി മുടങ്ങും. 110 കെ വി വിദ്യാനഗര്‍, മുള്ളേരിയ, 33 Kasaragod, Electricity, Vidya Nagar, Substations, Wednesday, Mylatti
കാസര്‍കോട്: (www.kasargodvartha.com 22.05.2017) അറ്റകുറ്റ പണി നടക്കുന്നതിനാല്‍ 24ന് ബുധനാഴ്ച രാവിലെ 8.30 മണി മുതല്‍ 10.30 മണി വരെ അഞ്ച് സബ്‌സ്റ്റേഷനുകളില്‍ വൈദ്യുതി മുടങ്ങും. 110 കെ വി വിദ്യാനഗര്‍, മുള്ളേരിയ, 33 കെ വി അനന്തപുരം, പെര്‍ള, ബദിയടുക്ക, കാസര്‍കോട് ടൗണ്‍ എന്നീ സബ്‌സ്റ്റേഷനുകളിലെ 11 കെ വി ലൈനുകളിലായിരിക്കും വൈദ്യുതി മുടങ്ങുക.
220 കെ വി മൈലാട്ടി സബ്‌സ്റ്റേഷനില്‍ 110 കെ വി വിദ്യാനഗര്‍ ഫീഡറില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാലാണിത്.Keywords: Kasaragod, Electricity, Vidya Nagar, Substations, Wednesday, Mylatti.