കല്‍പ്പറ്റ: (www.kasargodvartha.com 17.05.2017) നിലമ്പൂര്‍ - വയനാട് - നഞ്ചന്‍കോട് റെയില്‍ പാതയോടുള്ള സംസ്ഥാന സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച വയനാട് ജില്ലയില്‍ യുഡിഎഫ്-എന്‍ഡിഎ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വയനാട് ജില്ലയിലും നിലമ്പൂര്‍ നിയോജക മണ്ഡലത്തിലുമാണ് ഹര്‍ത്താല്‍.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കണ്ണൂര്‍ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും 23 ലേക്ക് മാറ്റിവച്ചു. പരീക്ഷാസമയത്തില്‍ മാറ്റമുണ്ടാകില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, Railway Track, Harthal, Kalpatta, Wayanad, Government. UDF, NDA.