ബെംഗളൂരു: (www.kasargodvartha.com 13/05/2017) സ്വകാര്യ ബാങ്കിലേക്കുള്ള 7.5 കോടി രൂപയുമായി സെക്യൂരിറ്റി ജീവനക്കാരായ നാലംഗസംഘം കടന്നുകളഞ്ഞു. ബെംഗളൂരു കോറമംഗലയിലെ ആക്‌സിസ് ബാങ്ക് ശാഖയിലേക്കുള്ള പണവുമായാണ് സെക്യൂരിറ്റി ജീവനക്കാരായ നാലംഗസംഘം കടന്നുകളഞ്ഞത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മൈസൂരുവിലെത്തിയതായി കണ്ടെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. ഗണ്‍മാന്‍ പൂവണ്ണ, ജീവനക്കാരായ പരശുരാം, ഖരി ബസവ, ബസവപ്പ എന്നിവരാണ് പണവുമായി പോയ സംഘത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. മംഗളൂരുവിലെ കാഷ് ചെസ്റ്റില്‍ നിന്ന് 7.5 കോടി രൂപ ഇവര്‍ ശേഖരിച്ചിരുന്നുവെങ്കിലും കോറമംഗല ബ്രാഞ്ചില്‍ എത്തിച്ചിരുന്നില്ല.
സംഭവം മനസിലായതോടെ പണമെത്തിക്കാന്‍ കാരാര്‍ എടുത്ത കമ്പനി മേധാവികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Four member group of security workers of Axis Bank ran away with 7.5 crores rupees in bangalore
Keywords: Bank, Cash, Worker, Car, Police, Mangalore, Report, Complaint, Axis Bank, Bangalore, Security, Mysore, Company Officials.