കാഞ്ഞങ്ങാട്: (www.kasargodvartha.com 27/05/2017) പുഞ്ചാവി കടപ്പുറത്ത് കൂറ്റന്‍ മല്‍സ്യം കരക്കടിഞ്ഞു. ഇരുന്നൂറ് കിലോ തൂക്കമുള്ള 'എടി' എന്ന് പേരുള്ള മത്സ്യമാണ് ശബരീ ക്ലബ്ബിന് തൊട്ടു മുന്നില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പരിസരവാസികള്‍ മത്സ്യത്തെ കടല്‍ക്കരയില്‍ നിന്ന് എടുത്ത് കടപ്പുറത്തേക്ക് കൊണ്ടുവരുകയായിരുന്നു.
മത്സ്യം കരക്കടിഞ്ഞത് കാണാന്‍ നിരവധി ആളുകളാണ് കടപ്പുറത്തെത്തിയത്. ഡോള്‍ഫിന്‍ മത്സ്യമാണ് കരക്കടിഞ്ഞിട്ടുള്ളതെന്ന വാര്‍ത്ത കേട്ടാണ് കടലോരവാസികള്‍ കടപ്പുറത്തെത്തിയത്. പിന്നീട് മല്‍സ്യ തൊഴിലാളികളാണ് ഡോള്‍ഫിനല്ല 'എടി ' എന്നു പേരുള്ള മത്സ്യമാണ് കരക്കടിഞ്ഞതെന്ന് അറിയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Fish, Natives, Kanhangad, Dolphin, Punchavi, Sea Side.