Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

ചൈല്‍ഡ്‌ലൈന്‍ സ്‌നേഹ സംഗമം നടത്തുന്നു

പരപ്പ ബ്ലോക്ക് പഞ്ചായത്തതിര്‍ത്തിയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചൈല്‍ഡ്‌ലൈന്‍ സ്‌നേഹസംഗമം നടത്തുന്നു. സ്‌നേഹ Child Line, Meeting, Parappa, Kanhangad, Child line to conduct Sneha Sangamam.
പരപ്പ: (www.kasargodvartha.com 25.05.2017) പരപ്പ ബ്ലോക്ക് പഞ്ചായത്തതിര്‍ത്തിയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചൈല്‍ഡ്‌ലൈന്‍ സ്‌നേഹസംഗമം നടത്തുന്നു. സ്‌നേഹ സമ്മാനമായി പഠനോപകരണവിതരണം, പ്രമുഖ ചാനല്‍ ഗായകന്‍ സുധീഷുമൊത്തു ആടാം പാടാം ഒന്നിച്ച്, പ്രീജ എ നായര്‍ നേതൃത്വം നല്‍കുന്ന ശ്രദ്ധിക്കാം നമുക്ക് മനസ്സിനേയും ശരീരത്തെയും ബോധവല്‍ക്കരണ ക്ലാസ്, കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തല്‍ എന്നിവ സംഗമത്തോടനുബന്ധിച്ച് നടക്കും.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ഉദ്ഘാടനം ചെയ്യും. ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Child Line, Meeting, Parappa, Kanhangad, Child line to conduct Sneha Sangamam.