നീലേശ്വരം: (www.kasargodvartha.com 31/05/2017) പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ ലോക പുകയില വിരുദ്ധദിനാചരണം സംഘടിപ്പിച്ചു. പങ്കെടുത്തവര്‍ തങ്ങളുടെ വീടുകളില്‍ പുകയില ഉപയോഗം പൂര്‍ണമായി ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തു.
ചടങ്ങ് പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. മഞ്ജുള ടീച്ചര്‍ അധ്യക്ഷത വഹിച്ചു. നാദിയ ഹമീദ്, നീതുമോള്‍ സെബാസ്റ്റ്യന്‍, എം വി സുമ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സുധീഷ് കെ വി സ്വാഗതവും ലിഷ കെ വി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Programme, Pantech, Inauguration, Anti smoking day marked.