Join Whatsapp Group. Join now!
Aster MIMS 10/10/2023

അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. എരിയാല്‍ ബ്ലാര്‍കോട്ടെ ഗഫാറിന്റെ മകന്‍ Kerala, kasaragod, Student, plus-two, Eriyal, Death, Nullippady, hospital, Obituary, Pneumonia, Siraj, youth dies after illness
എരിയാല്‍:(www.kasargodvartha.com 12.04.2017) അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരിയാല്‍ ബ്ലാര്‍കോട്ടെ എന്‍ എം ഗഫൂര്‍-ആമിന ദമ്പതികളുടെ മകന്‍ സിറാജുദ്ദീന്‍ (22) ആണ് മരിച്ചത്.

അസുഖത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പാണ് സിറാജുദ്ദീന്‍ ഗള്‍ഫില്‍ നിന്ന് വന്നത്. തുടര്‍ന്ന് വിവിധ ആശുപത്രികളിളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു മരണം. വൈകിട്ടോടെ എരിയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

സഹോദരങ്ങള്‍: ഫായിസ അഷ്‌റഫ്, സബീന ഹമീദ് ചൂരി.

Kerala, kasaragod, Student, plus-two, Eriyal, Death, Nullippady, hospital, Obituary, Pneumonia, Siraj, youth dies after illness


Keywords: Kerala, kasaragod, Student, plus-two, Eriyal, Death, Nullippady, hospital, Obituary, Pneumonia, Siraj, youth dies after illness