ദുബൈ: (www.kasargodvartha.com 26/04/2017) ഐ എം സി സി യു എ ഇ സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു. കുഞ്ഞാവുട്ടി അബ്ദുല്‍ ഖാദര്‍ (പ്രസിഡന്റ്), മുസ്തഫ തൈക്കണ്ടി കണ്ണൂര്‍, എന്‍ എം അബ്ദുല്ല, അര്‍ഷാദ് കൂത്തുപറമ്പ്, എ ആര്‍ സലീം ബേക്കല്‍ (വൈസ് പ്രസിഡന്റുമാര്‍), നൗഷാദ് ഖാന്‍ പാറയില്‍ (ജനറല്‍ സെക്രട്ടറി), അഷ്‌റഫ് വലിയ വളപ്പില്‍ കണ്ണൂര്‍, റഷീദ് താനൂര്‍, നബീല്‍ അഹ് മദ് കാഞ്ഞങ്ങാട്, ഖാദര്‍ മലപ്പുറം (ജോയിന്റ് സെക്രട്ടറിമാര്‍), ടി എസ് ഗഫൂര്‍ ഹാജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
എം എം മാഹിന്‍ യോഗം ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ അടക്കം 21 അംഗ സെക്രട്ടറിയേറ്റും നിലവില്‍ വന്നു. നാഷണല്‍ യൂത്ത് ലീഗ് സെക്രട്ടറി അഡ്വ. സമീര്‍ പയ്യനങ്ങാടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, KMCC, News, President, Election, Innougratin, Youth league, Sentral, Secratary.
എം എം മാഹിന്‍ യോഗം ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ അടക്കം 21 അംഗ സെക്രട്ടറിയേറ്റും നിലവില്‍ വന്നു. നാഷണല്‍ യൂത്ത് ലീഗ് സെക്രട്ടറി അഡ്വ. സമീര്‍ പയ്യനങ്ങാടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കുഞ്ഞാവുട്ടി അബ്ദുല്‍ ഖാദര്‍
നൗഷാദ് ഖാന്‍ പാറയില്‍
ടി എസ് ഗഫൂര്‍ ഹാജി
Keywords: Dubai, KMCC, News, President, Election, Innougratin, Youth league, Sentral, Secratary.