Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടില്‍ അതിക്രമിച്ചുകയറി ഭര്‍തൃമതിക്കുനേരെ വധഭീഷണി; യുവാവിനെതിരെ കേസെടുത്തു

വീട്ടില്‍ അതിക്രമിച്ചുകയറി ഭര്‍തൃമതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയ്യില്‍ പിടിച്ച് മാനഹാനി വരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. Kasaragod, Kerala, News, Attack, Youth, Case, Police, House, Complaint, House-wife, Assault.
കാസര്‍കോട്: (www.kasargodvartha.com 14.04.2017) വീട്ടില്‍ അതിക്രമിച്ചുകയറി ഭര്‍തൃമതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയ്യില്‍ പിടിച്ച് മാനഹാനി വരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു.

ഉളിയത്തടുക്ക നാഷണല്‍ നഗറിലെ കുറുക്കന്‍ സിദ്ദീഖ് എന്ന അബൂബക്കര്‍ സിദ്ദീഖിനെ (34)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രി 8.30 മണിയോടെ നാഷണല്‍ നഗറിലാണ് സംഭവം.

 Keywords: Kasaragod, Kerala, News, Attack, Youth, Case, Police, House, Complaint, House-wife, Assault.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Attack, Youth, Case, Police, House, Complaint, House-wife, Assault, House wife assaulted case against youth.