നീലേശ്വരം: (www.kasargodvartha.com 30/04/2017) വാഗ്ദാനങ്ങള്‍ അനവധി നല്‍കി എല്ലാം ശരിയാക്കുമെന്നും പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ പകയുടെയും, വിദ്വേഷത്തിന്റെയും പഴയ കണക്കുകള്‍ തീര്‍ക്കുന്ന തിരക്കിലാണെന്നും ഇതിനിടയില്‍ സാധാരണക്കാരന്റെ വിഷയങ്ങള്‍ കാണാന്‍ നേരമില്ലാതെയിരിക്കുകയാണെന്നും, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ യുവജന മാര്‍ച്ചിന് അഭിവാദ്യം അര്‍പ്പിച്ച് കെ എസ് യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജന മാര്‍ച്ച് വിളംബര ബൈക്ക് റാലി കെ എസ് യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോം ജോസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി രാമചന്ദ്രന്‍, എറുവാട്ട് മോഹനന്‍, നിഖില്‍ ചിറക്കല്‍, നവനീത് ചന്ദ്രന്‍, രഞ്ജില്‍ ആര്‍ രാജീവ്, സൂരജ് കല്യോട്ട്, മാര്‍ട്ടിന്‍ അബ്രഹാം, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, ഇ ഷജീര്‍, സി വി രമേശന്‍, അഡ്വ. പി ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി വി ബാലകൃഷ്ണന്‍, എം കുഞ്ഞികൃഷ്ണന്‍, കെ പി മോഹനന്‍ തുടങ്ങിയവരും സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: DCC, LDF, Protest, Youth Congress, Hakeem Kunnil, Inauguration, KSU.