പടന്നക്കാട്: (www.kasargodvartha.com 30/04/2017) മഹറ് വേദിയില്‍ നടത്തിയ സേട്ട് സാഹിബ് അനുസ്മര സമ്മേളനം ഐ എന്‍ എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹ് മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.
അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇക്ബാല്‍ സഫര്‍, കെ എസ് ഫക്രുദ്ധീന്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, സഫറുല്ല ഹാജി പട്ടേല്‍, മുസ്തഫ തോരവളപ്പ്, സി എം എ ജലീല്‍, ഹനീഫ ഹാജി, റസാഖ് പുഴക്കര, അബ്ദുര്‍ റഹ് മാന്‍ കൊളവയല്‍, ഹമീദ് മധൂര്‍, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, റഹീം ബെണ്ടിച്ചാല്‍, ഹനീഫ് കടപ്പുറം, മൊയ്തു ഹദ്ദാദ്, ബഷീര്‍ ഉദുമ, മൊയ്തു ഹാജി ചാല, ഇഖ്ബാല്‍ പോപ്പുലര്‍, അഡ്വ. ഷേക് ഹനീഫ്, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്വീഫ്, ജലീല്‍ പടന്നക്കാട്, ബില്‍ടക് അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍ തറവാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. അസീസ് കടപ്പുറം സ്വാഗതവും സി എ റഹ് മാന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Padannakad, INL, Remembrance, Inauguration, Programme, Ebrahim Sulaiman Sait.