Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞ് വീണ് മരിച്ചു

ഷാര്‍ജയില്‍ ടൈപ്പിംഗ് സെന്ററില്‍ ജോലിചെയ്യുന്ന നെല്ലിക്കുന്ന് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. നെല്ലിക്കുന്ന് Kasaragod, Sharjah, Gulf, Nellikunnu, Kasaragod native dies in Sharjah, Siddique Basheer
ദുബൈ: (www.kasargodvartha.com 04/01.2017) ഷാര്‍ജയില്‍ ടൈപ്പിംഗ് സെന്ററില്‍ ജോലിചെയ്യുന്ന നെല്ലിക്കുന്ന് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. നെല്ലിക്കുന്ന് ജുമാ മസ്ജിദ് റോഡിലെ ബഷീര്‍ - മൈമൂന ദമ്പതികളുടെ മകന്‍ സിദ്ദിഖ് ബഷീര്‍ (35) ആണ് മരിച്ചത്. രക്തസമ്മര്‍ദ്ദത്തെതുടര്‍ന്ന് കുഴഞ്ഞുവീണ സിദ്ദിഖിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Kasaragod, Sharjah, Gulf, Nellikunnu, Kasaragod native dies in Sharjah, Siddique Basheer

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. സഹോദരങ്ങള്‍: ഷഫീഖ്, റാഷിദ, റാഹിന, ഷംസീന, റഹ്‌യാന, റിസ്‌വാന. അവിവാഹിതനാണ് മരിച്ച സിദ്ദഖ്. എട്ട് മാസം മുമ്പാണ് നാട്ടിപോയി മടങ്ങിയത്.

Keywords: Kasaragod, Sharjah, Gulf, Nellikunnu, Kasaragod native dies in Sharjah, Siddique Basheer