Join Whatsapp Group. Join now!
Aster MIMS 10/10/2023

കവിതാ രചനയില്‍ സരിഗയ്ക്ക് ഒന്നാം സ്ഥാനം

ജില്ലാ സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം കവിതാ രചന മത്സരത്തില്‍ സരിഗ ഗംഗന്‍ കെ. ഒന്നാം സ്ഥാനം നേടി. മടിക്കൈ ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനിയാണ്. ചിറ്റാജില്ലാ സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം കവിതാ രചന മത്സരത്തില്‍ സരിഗ ഗംഗന്‍ Kasaragod, Kerala, Trikaripur, School-Kalolsavam, District School Kalolsavam 2017; Sariga got first prize in poem writing.
തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/01/2017) ജില്ലാ സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം കവിതാ രചന മത്സരത്തില്‍ സരിഗ ഗംഗന്‍ കെ. ഒന്നാം സ്ഥാനം നേടി. മടിക്കൈ ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനിയാണ്. ചിറ്റാരിക്കല്‍ ഉപജില്ലക്കു വേണ്ടിയാണ് സരിഗ മത്സരിച്ചത്.


മത്സരവിജയികള്‍

കവിതാരചന ഇംഗ്ലീഷ് (ഹയര്‍സെക്കന്‍ഡറി ജനറല്‍)- ഒന്നാം സ്ഥാനം: കെവി നന്ദിത (ജിഎച്ച്എസ്എസ് പിലിക്കോട്‌ചെറുവത്തൂര്‍), രണ്ടാം സ്ഥാനം: എന്‍ നവ്യ (ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്). 

ചിത്രരചന എണ്ണച്ഛായം (ഹയര്‍സെക്കന്‍ഡറി ജനറല്‍)- ഒന്നാം സ്ഥാനം: കെ കിരണ്‍ ദാസ് (ജിഎച്ച്എസ്എസ് ഹോസ്ദുര്‍ഗ്) രണ്ടാം സ്ഥാനം:
പി സിദ്ധാര്‍ത്ഥ് (ജിഎച്ച്എസ്എസ് രാവണേശ്വരം ബേക്കല്‍).

കഥാരചന (യുപി സംസ്‌കൃതം)- ഒന്നാം സ്ഥാനം: ആര്യ നവീന്‍ (രാജാസ് എച്ച്എസ് നീലേശ്വരം ഹോസ്ദുര്‍ഗ്), രണ്ടാം സ്ഥാനം: കെയശാശ്വിനി (സെന്റ് ബിഎഎസ്ബിഎസ് ബേള കുമ്പള). 

കൊളാഷ് (ഹയര്‍സെക്കന്‍ഡറി ജനറല്‍)- ഒന്നാം സ്ഥാനം: എസ് വന്ദന (ഹോളി ഫാമിലി എച്ച്എസ്എസ് രാജപുരം ഹോസ്ദുര്‍ഗ്), രണ്ടാം സ്ഥാനം: പി രവികിരണ്‍ (എംഎസ്‌സിഎച്ച്എസ് പെര്‍ഡാള നീര്‍ച്ചാല്‍ കുമ്പള). 

ഉപന്യാസം ഹിന്ദി (ഹയര്‍സെക്കന്‍ഡറി ജനറല്‍)- ഒന്നാം സ്ഥാനം: കൃപ ടോമി (ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്), രണ്ടാം സ്ഥാനം: ബിഫാത്വിമ (ബിആര്‍എച്ച്എസ്എസ് ബോവിക്കാനം കാസര്‍കോട്).

കഥാരചന (ഹൈസ്‌കൂള്‍, സംസ്‌കൃതം) - ഒന്നാം സ്ഥാനം: കെവി ജിതിന്‍ (രാജാസ് എച്ച്എസ് നീലേശ്വരം, ഹോസ്ദുര്‍ഗ്), രണ്ടാം സ്ഥാനം: കെസുലക്ഷണ (എസ്എപിഎച്ച്എസ് അംഗല്‍പാടി കുമ്പള). 

ഉപന്യാസം ഇംഗ്ലീഷ് (ഹൈസ്‌കൂള്‍ ജനറല്‍)- ഒന്നാം സ്ഥാനം: യു നന്ദിത (ജിഎച്ച്എസ്എസ് സൗത്ത് തൃക്കരിപ്പൂര്‍ ചെറുവത്തൂര്‍), രണ്ടാം സ്ഥാനം: അന്‍സിയ അബ്ബാസ് മുണ്ടോല്‍ (ടിഐഎച്ച്എസ്എസ് നായന്മാര്‍മൂല കാസര്‍കോട്). 

കഥാരചന ഇംഗ്ലീഷ് (ഹയര്‍സെക്കന്‍ഡറി ജനറല്‍) ഒന്നാം സ്ഥാനം: എന്‍ നവ്യ (ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്) രണ്ടാം സ്ഥാനം: നക്ഷത്ര മോഹന്‍ (ജിഎച്ച്എസ്എസ് പിലിക്കോട് ചെറുവത്തൂര്‍). 

ഉപന്യാസം മലയാളം (ഹയര്‍സെക്കന്‍ഡറി ജനറല്‍) ഒന്നാം സ്ഥാനം: എംഅഞ്ജലി (സിഎച്ച്എസ്എസ് ചട്ടഞ്ചാല്‍ കാസര്‍കോട്), രണ്ടാം സ്ഥാനം: പിഇ ഗോപിക (ജിഎച്ച്എസ്എസ് കക്കാട് ഹോസ്ദുര്‍ഗ്). 

ഉപന്യാസം ഇംഗ്ലീഷ് (ഹയര്‍സെക്കന്‍ഡറി ജനറല്‍)- ഒന്നാം സ്ഥാനം: അലീന മാത്യു (വരക്കാട് എച്ച്എസ് ചിറ്റാരിക്കല്‍) രണ്ടാം സ്ഥാനം:
ആര്യരാജേന്ദ്രന്‍ (ജിഎച്ച്എസ്എസ് ബല്ല ഈസ്റ്റ് ഹോസ്ദുര്‍ഗ്).

പദ്യംചൊല്ലല്‍ ആണ്‍ (യുപി സംസ്‌കൃതം)- ഒന്നാം സ്ഥാനം: യദുനന്ദ് എസ് മോഹന്‍ (സെന്റ് ആന്‍സ് എയുപിഎസ് നീലേശ്വരം ഹോസ്ദുര്‍ഗ്), രണ്ടാം സ്ഥാനം: ആര്‍ അഭിനവ് (ജിയുപിഎസ് കോളിയടുക്കം കാസര്‍കോട്). 

പദ്യംചൊല്ലല്‍ മലയാളം (ഹയര്‍സെക്കന്‍ഡറി ജനറല്‍) ഒന്നാം സ്ഥാനം: ദേവീകിരണ്‍ (ജിഎച്ച്എസ്എസ് കാസര്‍കോട്), രണ്ടാം സ്ഥാനം: കെജ്യോതിശ്രീ (ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്). 

ലളിതഗാനം (യുപി ജനറല്‍) ഒന്നാം സ്ഥാനം: തസ്ലിന്‍ സജു (സെന്റ് ജോസഫ് യുപിഎസ് കരുളടുക്കം ചിറ്റാരിക്കല്‍), രണ്ടാം സ്ഥാനം: കെ എന്‍ ആദിത്യ (ജിയുപിഎസ് കൂട്ടക്കനി ബേക്കല്‍). 

പദ്യം ചൊല്ലല്‍ കന്നട (ഹയര്‍സെക്കന്‍ഡറി ജനറല്‍)- ഒന്നാം സ്ഥാനം: എസ് അനുഷ (ജിഎച്ച്എസ്എസ് കുമ്പള), രണ്ടാം സ്ഥാനം: ഐബിശിവരഞ്ജിനി (എച്ച്എച്ച്എസ്‌ഐബിഎസ്എച്ച്എസ്എസ് എടനീര്‍ കാസര്‍കോട്). 

പദ്യംചൊല്ലല്‍ കന്നട (ഹൈസ്‌കൂള്‍ ജനറല്‍) ഒന്നാം സ്ഥാനം: ജി അര്‍ച്ചന (എംഎസ്‌സിഎച്ച്എസ് പെര്‍ഡാള നീര്‍ച്ചാല്‍ കുമ്പള), രണ്ടാം സ്ഥാനം: കെഅഞ്ജലി (ജിഎച്ച്എസ്എസ് പൈവളിഗെ മഞ്ചേശ്വരം).

പ്രസംഗം കന്നട (ഹൈസ്‌കൂള്‍ കന്നട) ഒന്നാം സ്ഥാനം: എന്‍ബി ശ്രീഹര്‍ഷ (എസ്‌വിവിഎച്ച്എസ് കൊട്‌ല മൊഗറു മഞ്ചേശ്വരം), രണ്ടാം സ്ഥാനം: പി ഷുബ്‌റ (എസ്എപിഎച്ച്എസ് അഗല്‍പാടി കുമ്പള). 

മൃദംഗം/ഗഞ്ചിറ/ഘടം (ഹൈസ്‌കൂള്‍ ജനറല്‍) ഒന്നാം സ്ഥാനം: എകെ കൃഷ്ണനുണ്ണി (എസ്എസ്എച്ച്എസ്‌ഷേണി കുമ്പള), രണ്ടാം സ്ഥാനം: എന്‍ അഭിജിത്ത് മോഹന്‍ (ജിഎച്ച്എസ്എസ് ചായോത്ത് ചിറ്റാരിക്കല്‍). 

പദ്യംചൊല്ലല്‍ ഹിന്ദി (ഹൈസ്‌കൂള്‍ ജനറല്‍) ഒന്നാം സ്ഥാനം: ആനന്ദ് പി ചന്ദ്രന്‍ (ജിഎച്ച്എസ്എസ് ഉദിനൂര്‍ ചെറുവത്തൂര്‍), രണ്ടാം സ്ഥാനം:
രേവതിരാമചന്ദ്രന്‍ (ജിഎച്ച്എസ്എസ് സൗത്ത് തൃക്കരിപ്പൂര്‍ ചെറുവത്തൂര്‍).

പദ്യംചൊല്ലല്‍ മലയാളം (യുപി ജനറല്‍) ഒന്നാം സ്ഥാനം: പി കീര്‍ത്തന (എയുപിഎസ് ഉദിനൂര്‍ സെന്‍ട്രല്‍ ചെറുവത്തൂര്‍), രണ്ടാം സ്ഥാനം:
കെഎന്‍ ആദിത്യ (ജിയുപിഎസ് കൂട്ടക്കനി ബേക്കല്‍). 

പ്രസംഗം (യുപി അറബിക്) ഒന്നാം സ്ഥാനം: ടികെ നുസ്ഹ (ജിഎച്ച്എസ്എസ് മംഗല്‍പാടി മഞ്ചേശ്വരം), രണ്ടാം സ്ഥാനം: ടികെ സഫ് വാന (എയുപിഎസ് ഉദിനൂര്‍ എടച്ചാക്കൈ ചെറുവത്തൂര്‍). 

ലളിതഗാനം പെണ്‍ (ഹൈസ്‌കൂള്‍ ജനറല്‍) ഒന്നാം സ്ഥാനം: സംഗീത വിജയന്‍ (ഐഎച്ച്എസ്എസ് അജാനൂര്‍ ബേക്കല്‍) രണ്ടാം സ്ഥാനം:
വി രഞ്ജിമ (ജിഎച്ച്എസ്എസ് ചെമ്മനാട് കാസര്‍കോട്).

Keywords: Kasaragod, Kerala, Trikaripur, School-Kalolsavam, District School Kalolsavam 2017; Sariga got first prize in poem writing.