കാസര്‍കോട്: (www.kasargodvartha.com 02.01.2017) ബിജെപി ചീമേനിയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര കഴിഞ്ഞ് പോകുകയായിരുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ബിജെപി ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു.
രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. അയ്യപ്പ ഭക്തന്‍മാരുടെ വാഹനങ്ങള്‍, പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വ്വീസുകളെ ഒഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് അറിയിച്ചു.
Keywords: Kerala, kasaragod, Top-Headlines, Harthal, Kanhangad, BJP, CPM, Clash, Attack, Assault, cheemeni, Harthal announces dst. Harthal on Tuesday in Kasargod