തൃക്കരിപ്പൂര്‍: (www.kasargodvartha.com 27.12.2016) തൃക്കരിപ്പൂരിന്റെ പടിഞ്ഞാറന്‍ പ്രദേശത്തുനിന്നും വീടുവിട്ട 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. പയ്യന്നൂരിലെ സ്‌കൂളില്‍ പഠിക്കുന്ന 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 15 കാരിയാണ് 25ന് വൈകിട്ടോടെ വീട്ടില്‍നിന്നും പോയത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചന്തേര പോലീസ് കേസെടുത്ത് എല്ലാ സ്റ്റേഷനുകളിലും വിവരം കൈമാറിയിരുന്നു.
ഇതേ തുടര്‍ന്നാണ് 26ന് രാത്രിയോടെ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ചന്തേരയില്‍നിന്നും വനിതാപോലീസ് കുട്ടിയെ കൊണ്ടുവരുന്നതിനായി ഗുരുവായൂരിലേക്ക് പോയി.
Keywords: Kasargod, Railway Station, Student, Trikaripur, School, Guruvayoor, Complaint, Police, Case, Missing student located in guruvayoor railway station.