കാസര്‍കോട്: (www.kasargodvartha.com 29.12.2016) എന്‍ എ സുലൈമാന്റെ സ്മരണാര്‍ത്ഥം തളങ്കര മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ എന്‍ എ സുലൈമാന്‍ പുരസ്‌ക്കാരം മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും സംഘാടകനും വാഗ്മിയുമായ കെ പി കുഞ്ഞി മൂസയ്ക്ക്. അഞ്ച് പതിറ്റാണ്ടായി കുഞ്ഞി മൂസ മാധ്യമ-സാഹിത്യ-സാംസ്‌ക്കാരിക മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌ക്കാരം നല്‍കുന്നതെന്ന് മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
2017 ജനുവരി ഒന്നിന് വൈകീട്ട് മൂന്ന് മണിക്ക് കാസര്‍കോട് നഗരസഭ വനിതാ ഭവന്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. റഫി സെന്റര്‍ പ്രസിഡന്റ്ന്‍ പി എസ് ഹമീദ് അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ അഡ്വ. സി എച്ച് കുഞ്ഞമ്പു അനുസ്മരണ പ്രഭാഷണം നടത്തും. ഗള്‍ഫ് വ്യവസായി യഹ് യ തളങ്കര പുരസ്‌ക്കാര സമര്‍പ്പണം നടത്തും. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കാസര്‍കോട് സാഹിത്യ വേദി പ്രസിഡന്റുമായ റഹ് മാന്‍ തായലങ്ങാടി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും.
വായ്പാട്ട് മത്സരത്തിലെ വിജയികള്‍ക്ക് മുന്‍ മന്ത്രി സി ടി അഹ് മദലി, നഗരസഭ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല എന്നിവര്‍ സമ്മാന വിതരണം നിര്‍വ്വഹിക്കും. പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, എല്‍ എ മഹമൂദ് ഹാജി, ഡോ. എം പി ഷാഫി ഹാജി, എന്‍ എ അബൂബക്കര്‍, നാരായണന്‍ പേരിയ, എന്‍ എം കറമുല്ലാഹ് ഹാജി, വി വി പ്രഭാകരന്‍, എ അബ്ദുര്‍ റഹ് മാന്‍, ടി എ ഖാലിദ്, കെ എം അബ്ദുര്‍ റഹ് മാന്‍, അസീസ് കടപ്പുറം, സി എല്‍ ഹമീദ്, കെ നാഗേഷ് ഷെട്ടി, ടി എ ഷാഫി, മുജീബ് അഹമദ്, എ എസ് മുഹമ്മദ് കുഞ്ഞി,
അവാര്‍ഡ് ജേതാവ് കെ പി കുഞ്ഞി മൂസ മറുപടി പ്രസംഗം നടത്തും. സെന്റര്‍ ജനറല്‍ സെക്രട്ടറി പി കെ സത്താര്‍ സ്വാഗതവും എരിയാല്‍ ഷരീഫ് നന്ദിയും പറയും. രാവിലെ പത്തിന് റഫിയുടെ ഗാനങ്ങളുടെ വായ്പ്പാട്ട് മല്‍സരം നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്യും. ബി എസ് മഹമൂദ് അധ്യക്ഷത വഹിക്കും. ഉസ്മാന്‍ കടവത്ത്, മാഹിന്‍ ലോഫ്, ടി എം അബ്ദുര്‍ റഹ് മാന്‍, ഷരീഫ് സാഹബ് എന്നിവര്‍ ആശംസ നേരും. ഷാഫി തെരുവത്ത് സ്വാഗതവും അബ്ദുര്‍ റഹ് മാന്‍ ബാങ്കോട് നന്ദിയും പറയും.
വാര്‍ത്താസമ്മേളനത്തില്‍ സെന്റര്‍ പ്രസിഡന്റ് പി എസ് ഹമീദ്, ജനറല്‍ സെക്രട്ടറി പി കെ സത്താര്‍, ബി എസ് മഹമൂദ്, ഷാഫി തെരുവത്ത്, ഷരീഫ് സാഹബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: N.A Sulaiman, Award, Muhammed Rafi, N.A.Nellikunnu, KP Kunhi Moosa, Cultural Centre, Inauguration, Distribution.