യൂത്ത് കോണ്‍ഗ്രസ് സൗഹൃദ ദീപം സംഘടിപ്പിച്ചു
Oct 31, 2016, 09:01 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 31/10/2016) യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മീറ്റിയുടെ ആഭിഖ്യത്തില്‍ സംഘടിപ്പിച്ച 'സൗഹൃദ ദീപം' എന്ന പരിപാടി ശ്രദ്ദേയമായി. 40 ഓളം ഹൈന്ദവ വീടുകളിലേക്ക് യൂത്ത് കോണ്ഗ്രസ്സസ് പ്രവര്‍ത്തകര്‍ കൂട്ടത്തൊടെ ചെന്ന് ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കുകയും ദീപം കെളുത്തുകയും ചെയ്തു.
പരിപാടി കോണ്‍ഗ്രസ് കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി നാരയണന് നായര്‍ ഉദ്ഘാടനം ചെയ്തു. മതത്തിന്റെ പേരില്‍ തമ്മിലടിക്കുന്നവര്‍ ഈ നാടിന്റെ ശത്രുക്കളാണ്. അത്തരക്കാരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തണം. ദീപാവലി ഓണാഘാഷം പെരുന്നാള്‍ ക്രിസ്മസ് ഇവയെല്ലാം മനുഷ്യസൗഹാര്‍ദ്ദം ഉയര്‍ത്താനുള്ളതാണ്. അതിനാല്‍ ഇത്തരം പരിപാടികള്‍ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം സഫ്വാന് കുന്നില്‍, സെക്രട്ടറി നൗഷാദ് ബള്ളൂര്‍, കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് ആബിദ് എഡ്ചേരി, ജവ്ഹര്‍ ബാലജന വേദി കോര്‍ഡിനേറ്റര്‍ ജവാദ് പുത്തൂര്‍, ദിവാകരന് ചൗക്കി, ഷഹീദ് വലിയ്യവളപ്പ്, ഇര്‍ഷാദ് ശാസ്ത തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Mogral puthur, Youth-congress, Deepavali, Celebration, Committee, Narayanan Nayar, Programme, Inaugurate.