ജില്ലാ സുഹ്‌രി സമ്പൂര്‍ണ സംഗമം നവംബര്‍ മൂന്നിന്

കാസര്‍കോട്: (www.kasargodvartha.com 31/10/2016) ജില്ലാ സുഹ്‌രി അസോസിയേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സുഹ്‌രി പണ്ഡിതന്മാരുടെ സംമ്പൂര്‍ണ സംഗമം നവംബര്‍ മൂന്നിന് വ്യാഴായ്ച്ച രാവിലെ 10 മണിക്ക് കാസര്‍കോട് ജില്ലാ സുന്നി സെന്ററില്‍ നടത്തപ്പെടും.

ബന്ധപ്പെട്ട എല്ലാ സുഹ്‌രി പണ്ഡിതന്മാരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി പി എം അഹ്മദ് അലി സുഹ്‌രി അറിയിച്ചു.

Keywords: Kasaragod, Kerala, District, November 3rd, Suhri, Meet, Sunni center, General Secretary, PM Hameed Ali.
Previous Post Next Post