പ്ലസ് ടു വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

പെര്‍ലടുക്ക: (www.kasargodvartha.com 28.02.2016) പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ നിടുവോട്ട് രാജേന്ദ്രന്‍ - സുലോചന ദമ്പതികളുടെ മകന്‍ എം സനൂപ് (19) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 3.15 മണിയോടെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുന്നാട് ധിഷണ അക്കാദമിയിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരങ്ങള്‍. രാഹുല്‍, ഗോകുല്‍രാജ് (കൊളത്തൂര്‍ ഗവ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥി).

Plus Two student found dead hanged

Keywords: Death, Student, House, Kasaragod, Hospital, College, M Sanoop.

Post a Comment

Previous Post Next Post