city-gold-ad-for-blogger
Aster MIMS 10/10/2023

അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം സാന്ത്വനം പദ്ധതി; 25 കുടുംബങ്ങള്‍ക്ക് സഹായം നല്‍കും

അബുദാബി: (www.kasargodvartha.com 04/07/2015) അബുദാബി കാസര്‍കോട് മണ്ഡലം കെ.എം.സി.സി കമ്മിറ്റിയുടെ കീഴില്‍ റമദാന്റെ ഭാഗമായി സാന്ത്വനം 2015 റിലീഫ് പദ്ധതി നടത്തും. മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ 25 കുടുംബങ്ങള്‍ക്കാണ് പദ്ധതിയില്‍ സാമ്പത്തിക സഹായം നല്‍കുക.

പദ്ധതിയുടെ വിതരണം റമദാന്‍ അവസാന വാരം കാസര്‍കോട്ട് ജില്ലാ - മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തില്‍ നിര്‍വഹിക്കും. യോഗത്തില്‍ ഹനീഫ് പടിഞ്ഞാര്‍മൂല സ്വാഗതം പറഞ്ഞു. മുഹമ്മദ്കുഞ്ഞി ആദൂര്‍ അധ്യക്ഷത വഹിച്ചു.

അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം സാന്ത്വനം പദ്ധതി; 25 കുടുംബങ്ങള്‍ക്ക് സഹായം നല്‍കുംഅബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, ടി.എം.എ തുരുത്തി, സുലൈമാന്‍ കാനകോട്, അഷ്‌റഫ് ബദിയടുക്ക, അസീസ് അറാട്ടുകടവ്, മുഹമ്മദ് ആലംപാടി, ശരീഫ് തുരുത്തി, സലീം കടപ്പുറം, സിദ്ദീഖ് ചേരങ്കൈ എന്നിവര്‍ സംസാരിച്ചു. നിസാര്‍ കല്ലങ്കൈ നന്ദി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Abudhabi, KMCC, Kasaragod, Kerala, District, Committee, Gulf,  Ramadan Relief. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL