അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചതിന് അറസ്റ്റില്‍
Sep 30, 2013, 12:56 IST
കാസര്‍കോട്: അളവില്‍ കൂടുതല്‍ വിദേശമദ്യം കൈവശം വെച്ചതിന് ഓട്ടോ യാത്രക്കാരനെ പോലീസ് അറസ്റ്റുചെയ്തു. ചെങ്കള സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത ഗോകുല (45) യെയാണ് അടീഷണല്‍ എസ്.ഐ എ.പി. അമ്പാടി മെഹബൂബ് തീയേറ്ററിനടുത്ത് വെച്ച് അറസ്റ്റുചെയ്തത്.
കെ.എല്‍. 14 എല്‍. 5839 നമ്പര്‍ ഓട്ടോറിക്ഷയില്‍ ബീവറേജസ് മദ്യശാലയില്‍ നിന്നും വാങ്ങിയ മദ്യവുമായി സഞ്ചരിക്കുമ്പോഴായിരുന്നു അറസ്റ്റ്.
കെ.എല്‍. 14 എല്‍. 5839 നമ്പര്‍ ഓട്ടോറിക്ഷയില്‍ ബീവറേജസ് മദ്യശാലയില്‍ നിന്നും വാങ്ങിയ മദ്യവുമായി സഞ്ചരിക്കുമ്പോഴായിരുന്നു അറസ്റ്റ്.
Keywords: Liquor, Seized, Police, Auto Driver, Arrest, Kasaragod, Kerala, Auto Rickshaw, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: