ദുബൈ കെ.എം.സി.സി വര്‍ക്കിംഗ് കണ്വെന്ഷന്
Sep 29, 2013, 20:20 IST
കെ.എം.സി.സി മുനിസിപ്പല്‍ - പഞ്ചായത്ത് കമ്മിറ്റി രൂപീകരിക്കുന്നു
ദുബൈ: കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തനം വിപുലീകരിച്ച് താഴെതട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി മുനിസിപ്പല്‍ - പഞ്ചായത്ത് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.
ഇതോടൊപ്പം കുടുംബ നാഥന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ ജീവിതം വഴിമുട്ടുന്ന കുടുംബാംഗങ്ങള്‍ക്കുള്ള മരണാനന്തര ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ ധനസഹായം നല്കുന്ന വെല്‍ഫയര്‍ സ്കീമിലേക്ക് 250 പുതിയ അംഗങ്ങളെ ചേര്‍ക്കാനും ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
അല്‍ബാഹ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ പ്രസിഡണ്ട് മഹ് മൂദ് കുളങ്ങര അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹനീഫ് ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ തോട്ടുംഭാഗം, ഹനീഫ് കല്‍മട്ട, ഹംസത്തൊട്ടി, മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബീജന്തടുക്ക, ടിആര്‍ ഹനീഫ്, ഷെരീഫ് പൈക്ക, സലീം ചേറങ്ങയി, ഖാദര്‍ കാഞ്ഞങ്ങാട്, ഇ ബി അഹമ്മദ് ചേടേയ്ക്കാല്, സുബൈര്‍ മൊഗ്രാല്‍പുത്തൂര്‍, നൂറുദ്ദിന് പി ടി ആറാട്ടുകടവ്, റഹീം ചെങ്കള, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ ഐ പി എം ഇബ്രാഹിം, സത്താര്‍ നാരമ്പാടി, റസാഖ് ബദിയഡുക്ക, മുനീഫ് ബദിയഡുക്ക, സിദ്ധിഖ് ചൗക്കി, അബ്ദുല്റഹ്മാന് തോട്ടില്‍, സാഹിര്‍ അര്‍ജാല്‍, കുഞ്ഞാമു കീഴൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപാടി സ്വാഗതവും, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.
Keywords : KMCC, Dubai, Gulf, Convention, Cherkala, Haneef, Inauguration, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: