പൈവളിഗെയില്‍ സംഘട്ടനം; 5 പേര്‍ക്ക് പരിക്ക്

ഉപ്പള: പൈവളിഗെയില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വിദ്യാര്‍ത്ഥികളടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് പൈവളിഗെയിലും ബായിക്കട്ടയിലുമായാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

പൈവളിഗെ ഗവ. സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അല്‍ത്വാഫ് ഹുസൈന്‍ (15), ഹുസൈന്‍ (17), ലാല്‍ബാഗിലെ നിസാം(19), എന്നിവരെ കമ്പള ഗവ. ആശുപത്രിയിലും, ശുഹൈബ് (18), മംഗലാപുരത്തെ കോളജ് വിദ്യാര്‍ത്ഥി അബുസാലി (19) എന്നിവരെ ജില്ലാ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

Uppala, Paivalika, Clash, Injured, Hospital, Kasaragod, Kerala, School, Bayikkatta, Malayalam News, National News, Kerala News,
File Photo
Keywords: Uppala, Paivalika, Clash, Injured, Hospital, Kasaragod, Kerala, School, Bayikkatta, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Post a Comment

Previous Post Next Post