കാസര്‍കോട്: സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെ ദുരുപയോഗം തടയുന്നതിനായി ജില്ലാ പോലീസ് ആരംഭിച്ച ഫേസ് ബുക്ക് പേജിന് വമ്പന്‍ ഹിറ്റ്. രണ്ട് ദിവസംകൊണ്ടുതന്നെ 1,500 ലേറെ ലൈക്ക് ലഭിച്ചു. മികച്ച പ്രതികരണമാണ് പോലീസിന്റെ ഫേസ് ബുക്ക് പേജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പേജിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് നിര്‍വഹിച്ചു. പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനൊപ്പം വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയാനുമാണ് ഈ നടപടിയെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പൊതുജനത്തിന് നിര്‍ദേശം നല്‍കാനും യുവ തലമുറയെ പോലീസുമായി അടുപ്പിക്കാനും അവസരമൊരുക്കുകയുമാണ് ഫേസ് ബുക്ക് പേജിലൂടെ ലക്ഷ്യംവെക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ചിലകോണുകളില്‍ നിന്നും നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഫേസ് ബുക്ക് പേജ് തുടങ്ങി ജനങ്ങളെയും പ്രത്യേകിച്ച് യുവജനങ്ങളേയും ബോധവല്‍ക്കരിക്കാനുള്ള നിസ്തുലമായ പ്രവര്‍ത്തനം പോലീസ് ആരംഭിച്ചിരിക്കുന്നത്.
ജില്ലാ പോലീസ് ചീഫ് തൊട്ട് സബ് ഇന്‍സ്‌പെക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക പ്രൊഫൈലുണ്ടാകും. Kasaragod Police എന്ന പേരില്‍ സൈബര്‍ സെല്‍ സഹായത്തോടെയാണ് കാസര്‍കോട് പോലീസ് ഫേസ് ബുക്ക് പേജ് തുടങ്ങിയത്.
കാസര്‍കോട് പോലീസ് ഫേസ് ബുക്ക് പേജ് ലൈക്ക് അടിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Also read:
പുറത്തായ ഗണേഷ് പുറത്തുതന്നെ; വനം വകുപ്പ് അടൂര്‍ പ്രകാശിനു നല്‍കും
Keywords: Kasaragod Police Facebook Page, Police, Social networks, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

My brother suggested I may like this website. He used to be
ReplyDeleteentirely right. This submit truly made my day. You can not conswider just how a lot time I hhad
spent for this info! Thanks!
I love looking through a post tbat can make men and women think.
ReplyDeleteAlso, many thanks for allowing for me to comment!
Post a Comment