Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍­കോ­ട്ട് പാ­ലി­യേ­റ്റീ­വ് പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് തു­ട­ക്ക­മാ­യി

കാസര്‍­കോ­ട് താ­ലൂ­ക്കി­ലെ പ­ഞ്ചാ­യ­ത്തു­ക­ളി­ലേക്കും മുന്‍­സി­പ്പാ­ലി­റ്റി­യി­ലേ­ക്കും പാ­ലി­യേ­റ്റി­വ് കെ­യര്‍ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്കാ­യി അ­നു­വ­ദി­ച്ച വാ­ഹ­ന­ത്തി­ന്റെ Kasaragod, Paliative-care-society, Panchayath, Muncipality, Vehicle, General-hospital, Patient's, Visits, Doctors, Kerala.
Kasaragod, Paliative-care-society, Panchayath, Muncipality, Vehicle, General-hospital, Patient's, Visits, Doctors, Kerala.

കാസര്‍­കോട്: കാസര്‍­കോ­ട് താ­ലൂ­ക്കി­ലെ പ­ഞ്ചാ­യ­ത്തു­ക­ളി­ലേക്കും മുന്‍­സി­പ്പാ­ലി­റ്റി­യി­ലേ­ക്കും പാ­ലി­യേ­റ്റി­വ് കെ­യര്‍ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്കാ­യി അ­നു­വ­ദി­ച്ച വാ­ഹ­ന­ത്തി­ന്റെ താ­ക്കോല്‍ ദാ­നം വ്യാ­ഴാഴ്­ച രാ­വി­ലെ കാ­സര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ ന­ടന്നു. ആ­ശു­പ­ത്രി­യി­ലെ ന­ഴ്‌­സിം­ഗ് സൂപ്രണ്ട് സൂ­സമ്മ ജോസ­ഫ് താ­ക്കോല്‍ ദാ­നം നിര്‍­വ­ഹിച്ചു.

ആ­ഴ്­ച­യില്‍ തിങ്കള്‍, വ്യാ­ഴം ദി­വ­സ­ങ്ങ­ളി­ല്‍ പാ­ലി­യേ­റ്റി­വ് കെ­യര്‍ വി­ഭാ­ഗ­ത്തി­ലെ പ്ര­വര്‍­ത്ത­കര്‍ രോ­ഗിക­ളെ സ­ന്ദര്‍­ശി­ച്ച് ആ­ശ്വാ­സ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ന­ട­ത്തും. ലാ­സി­യ,സാ­ബി­യ, ശ­ശി എ­ന്നി­വ­രാണ് പാ­ലി­യേ­റ്റി­വ് പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് നേ­തൃത്വം നല്‍­കു­ന്നത്.

ഡോ.ഷമീ­മ തന്‍­വീര്‍,ഡോ.തോ­മസ്, ഡോ.അ­ബൂ­ബക്കര്‍, ആര്‍.എം.ഒ.വാ­സ­ന്തി എ­ന്നി­വര്‍ താക്കോല്‍ ദാ­ന ച­ട­ങ്ങില്‍ സം­ബ­ന്ധിച്ചു.

Keywords: Kasaragod, Paliative-care-society, Panchayath, Muncipality, Vehicle, General-hospital, Patient's, Visits, Doctors, Kerala.

Post a Comment