city-gold-ad-for-blogger
Aster MIMS 10/10/2023

പൊ­ലീ­സ് അ­സോ­സി­യേ­ഷന്‍ തെ­ര­ഞ്ഞെ­ടു­പ്പ്; കാസര്‍­കോ­ട്ട് യൂ.ഡി.എ­ഫ് തൂ­ത്തു­വാ­രി

പൊ­ലീ­സ് അ­സോ­സി­യേ­ഷന്‍ തെ­ര­ഞ്ഞെ­ടു­പ്പ്; കാസര്‍­കോ­ട്ട് യൂ.ഡി.എ­ഫ് തൂ­ത്തു­വാ­രി
കാസര്‍­കോ­ട്: പൊ­ലീ­സ് അ­സോ­സി­യേ­ഷന്‍ തെര­ഞ്ഞെ­ടു­പ്പില്‍ കാസര്‍­കോ­ട്ട് യു.ഡി.എ­ഫ് ഉജ്ജ്വ­ല വി­ജയം നേടി. ആ­കെ­യു­ള്ള 34 സീ­റ്റില്‍ 30 സീറ്റിലും യു.ഡി.എ­ഫ് അ­നു­കൂ­ലി­ക­ളാ­ണ് വി­ജ­യി­ച്ചത്. നാ­ല് സീ­റ്റില്‍ മാ­ത്ര­മാ­ണ് എല്‍.ഡി.എ­ഫ് അ­നു­കൂ­ലി­കള്‍ക്ക് വി­ജ­യി­ച്ചി­ക്കാന്‍ ക­ഴ­ിഞ്ഞത്.

മ­ഞ്ചേ­ശ്വരം, ബേക്കല്‍, ആ­ദൂര്‍, വെ­ള്ള­രി­ക്കു­ണ്ട് സ്റ്റേ­ഷ­നു­ക­ളി­ലാ­ണ് എല്‍.ഡി.എ­ഫ് അ­നു­കൂ­ലി­കള്‍ വിജ­യി­ച്ചത്. എ.ആര്‍ ക്യാ­മ്പില്‍ ആ­കെയു­ള്ള 11 സീ­റ്റു­കളും യു.ഡി.എ­ഫ് പ­ക്ഷ­ക്കാര്‍ സ്വ­ന്ത­മാ­ക്കി. കോ­സ്­റ്റല്‍ പോ­ലീ­സ് സ്‌­റ്റേ­ഷ­നിലും വനി­താസെല്ലിലും സ്‌­പെ­ഷ്യല്‍ യൂ­ണി­റ്റു­ക­ളി­ലും യു.ഡി.എ­ഫി­ന്റെ സ­മ്പൂര്‍­ണ ആധി­പ­ത്യ­മാ­യി­രുന്നു. മി­ക്ക സീ­റ്റു­ക­ളിലും വന്‍ വോ­ട്ട് വ്യ­ത്യാ­സ­ത്തി­ലാ­ണ് യു.ഡി.എ­ഫ് അ­നു­കൂ­ലി­കള്‍ സീ­റ്റു­കള്‍ പി­ടിച്ചട­ക്കി­യത്. തോ­റ്റ­വ­രില്‍ മുന്‍ പോ­ലീ­സ് അ­സോ­സി­യേ­ഷന്‍ പ്ര­സിഡന്റ് ചീ­മേനി സ്റ്റേ­ഷ­നി­ലെ മ­ഹേഷും ഉള്‍­പ്പെ­ടും. ജ­യി­ച്ച­വ­രില്‍ നി­ല­വി­ലു­ള്ള പൊ­ലീസ് അ­സോ­സി­യേ­ഷന്‍ പ്ര­സിഡന്റ് നി­ലേ­ശ്വ­രം സ്റ്റേ­ഷ­നിലെ വാ­സു­ദേവന്‍, ജോ­യിന്റ് സെ­ക്രട്ട­റി അ­മ്പ­ല­ത്ത­റ­യി­ലെ ശശി. വൈ­സ് പ്ര­സിഡന്റ് എ.ആര്‍ ക്യാ­മ്പിലെ രാ­ജി­വന്‍ എ­ന്നി­വര്‍ ഉള്‍­പ്പെ­ടും.

വി­ജ­യി­ച്ച­വ­രും തോ­റ്റ­വ­രും അ­വര്‍­ക്ക് കി­ട്ടി­യ വോ­ട്ടു­ക­ളും താ­ഴെ പ­റ­യു­ന്നു
ചീ­മേ­നി പോ­ലീ­സ് സ്റ്റേ­ഷന്‍­- ര­തീ­ഷ് (19 വോ­ട്ട്), മ­ഹേ­ഷ് (9), അ­മ്പ­ല­ത്ത­റ­-­ശ­ശി കു­മാര്‍ (14), ഗോ­പ­കു­മാര്‍ (12), നീ­ലേ­ശ്വ­രം­-­വാ­സു­ദേ­വന്‍ (22), ഗി­രീ­ഷ് (8), ചി­റ്റാ­രി­ക്കാല്‍­- സ­ദന്‍ (18), നാ­രാ­യ­ണന്‍ (7), കു­മ്പ­ള ഉ­മേ­ശന്‍ (20), ച­ന്ദ്രന്‍ (9), മ­ഞ്ചേ­ശ്വ­രം­- സ­തീ­ശന്‍ (17), പ്ര­സാ­ദ് (7), വെ­ള്ള­രി­ക്കു­ണ്ട്­-­ര­തീ­ശന്‍ (17), സു­നില്‍ കു­മാര്‍ (14), ച­ന്തേ­ര­-­സ­ന്തോ­ഷ് (എ­തി­രി­ല്ലാ­തെ വി­ജ­യി­ച്ചു), ഹൊ­സ്­ദുര്‍­ഗ്­-­രാ­ജേ­ഷ് (18), ര­വീ­ന്ദ്രന്‍ (16), ബേ­ക്കല്‍­-­സു­ഭാ­ഷ് (21), അ­ശോ­കന്‍ (6), രാ­ജ­പു­രം­-­വി­ക്ര­മന്‍ (14), ബാ­ബു (സ്വ­ത­ന്ത്രന്‍, 3), വി­ദ്യാ­ന­ഗര്‍­-­സ­ദാ­ശി­വന്‍ (11), അ­ര­വി­ന്ദന്‍ (9), കാ­സര്‍­കോ­ട്­- ജോണ്‍, രാ­ജേ­ന്ദ്രന്‍ (ര­ണ്ടു­പേ­രും എ­തി­രി­ല്ലാ­തെ വി­ജ­യി­ച്ചു), ബേ­ഡ­കം­-­ത­മ്പാന്‍ (17), കു­ഞ്ഞി­കൃ­ഷ്­ണന്‍ (11), ആ­ദൂര്‍­-­മ­ഹേ­ന്ദ്രന്‍ (12), സ­ന്തോ­ഷ് ജോണ്‍ (10), ബ­ദി­യ­ഡു­ക്ക­-­ര­മേ­ശന്‍ (17), ബ്രി­ജേ­ഷ് (6), വ­നി­താ സെല്‍­-­അ­നി­ത (47), കാര്‍­ത്തി­ക (44) (ര­ണ്ടു­പേ­രും വി­ജ­യി­ച്ച­വര്‍), ഗീ­ത (17), ഷ­ക്കീ­ന­ത്താ­വി (10) (ര­ണ്ടു­പേ­രും തോ­റ്റ­വര്‍), സ്‌­പെ­ഷ്യല്‍ യൂ­ണി­റ്റ്­-­ബാ­ബു (ഡി സി ആര്‍ ബി­-41), കൃ­ഷ്­ണന്‍ (വി­ജി­ലന്‍­സ്­-44) (ര­ണ്ടു­പേ­രും വി­ജ­യി­ച്ചു.­)­രാ­ജീ­വന്‍ (9), സു­രേ­ഷ് കു­മാര്‍ (6) (ര­ണ്ടു­പേ­രും തോ­റ്റ­വര്‍), എ ആര്‍ ക്യാ­മ്പ്­ (എ ക­മ്പ­നി)-­രാ­ജീ­വന്‍ (55), മില്‍­ക്കി തോ­മ­സ്(49), സ­തീ­ശന്‍ (56) (മൂ­ന്നു പേ­രും വി­ജ­യി­ച്ചു).­­തോ­റ്റ­വര്‍­-­പ്ര­ദീ­പന്‍ (19), മ­ധു (22), ലി­ജിന്‍ (22), എ ആര്‍ ക്യാ­മ്പ് (ബി ക­മ്പ­നി)­-­ജ­യ­രാ­ജന്‍ (61), പ്ര­മോ­ദ് (60), ശ്രീ­നാ­ഥ് (60) (മൂ­ന്നു­പേ­രും വി­ജ­യി­ച്ചു). തോ­റ്റ­വര്‍­-­മ­നോ­ജ് (27), സു­ധീ­ഷ് (16), സ­ജി­ത്ത് കു­മാര്‍ (13), എ ആര്‍ ക്യാ­മ്പ് (സി ക­മ്പ­നി)­-­സു­ധീര്‍ (32), സ­ജി­ത്ത് എ­സ് ബാ­ലന്‍ (37) (ര­ണ്ടു­പേ­രും വി­ജ­യി­ച്ചു), തോ­റ്റ­വര്‍­-­ര­മേ­ശന്‍ (14), അ­രുണ്‍­കു­മാര്‍ (11), എ ആര്‍ ക്യാ­മ്പ് (ഹെ­ഡ്­ക്വാര്‍­ട്ടേ­ഴ്‌­സ് ക­മ്പ­നി)- കൃ­ഷ്­ണന്‍ (69), ജ­യ­പ്ര­കാ­ശന്‍ (65), വി­നോ­ദ് (65) (മൂ­ന്നു­പേ­രും വി­ജ­യി­ച്ചു), തോ­റ്റ­വര്‍­- സ­ദാ­ശി­വന്‍ (9), ശ്രീ­നി­വാ­സന്‍ (11), ബാ­ബു (5), കോ­സ്റ്റല്‍ പോ­ലീ­സ് സ്റ്റേ­ഷന്‍ മോ­ഹ­നന്‍ എ­തി­രി­ല്ലാ­തെ തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു.

യു ഡി എ­ഫ് ഭ­ര­ണം അ­ധി­കാ­ര­ത്തില്‍ വ­ന്ന ശേ­ഷം ഇ­ത് തു­ടര്‍­ച്ച­യാ­യി ര­ണ്ടാം ത­വ­ണ­യാ­ണ് യു ഡി എ­ഫ് അ­നു­കൂ­ലി­കള്‍ അ­സോ­സി­യേ­ഷന്‍ ഭ­ര­ണം പി­ടി­ച്ച­ട­ക്കു­ന്ന­ത്. വി­ജ­യി­ച്ച യു ഡി എ­ഫ് അ­നു­കൂ­ലി­കള്‍ എ­ല്ലാം വന്‍ വോ­ട്ടു­മാര്‍­ജി­നി­ലാ­ണ് ആ­ധി­കാ­രി­ക വി­ജ­യം നേ­ടി­യ­ത്.


Keywords: Kasaragod, Police, Association, UDF, Manjeshwaram, Adhur, Bekal, Vellarikund.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL