Join Whatsapp Group. Join now!
Aster MIMS 10/10/2023

മദ്യപിച്ച് ഓട്ടോ ഓടിച്ചതിന് രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മദ്യപിച്ച് ഓട്ടോ ഓടിച്ചതിന് ഓട്ടോ ഡ്രൈവര്‍മാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കെ.എല്‍ 14 ബി 385 ഓട്ടോ ഓടിക്കുകയായിരുന്ന ബീരന്ത് ബയലിലെ അശോക്(50), കെ.എല്‍ 14 സി 3695 ഓട്ടോ ഓടിച്ചിരുന്ന നെല്ലിക്കുന്ന് കസബ കടപ്പുറത്തെ വിപിന്‍(25) എന്നിവരെയാണ് ബുധനാഴ്ച ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: Arrest, kasaragod, Auto driver's,  കാസര്‍കോട്, അറസ്റ്റ്,  

Post a Comment