Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label class. Show all posts
Showing posts with label class. Show all posts

ചൈല്‍ഡ് ലൈന്‍ സാമൂഹ്യ പ്രവര്‍ത്തക ക്ലാസ്

Written By kvartha delta on 14 Jun 2013 | 6:26 pm

Child Line, Class, Kasaragod, Kerala, Chalanam,  Kookkanam Rahman, Malayalam News

ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ചൈല്‍ഡ് ലൈന്‍ സംഘടിപ്പിച്ച സാമൂഹ്യ പ്രവര്‍ത്തക വര്‍ക്ക്‌ഷോപ്പ് ഡയരക്ടര്‍ കൂക്കാനം റഹ് മാന്‍ ഉല്‍ഘാടനം ചെയ്യുന്നു.

Keywords: Child Line, Class, Kasaragod, Kerala, Chalanam,  Kookkanam Rahman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
6:26 pm | 0 comments

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബോധവത്ക്കരണ ക്ലാസ്

Written By kvarthaksd on 15 May 2013 | 7:04 pm

കാസര്‍കോട്: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയെഴുതി അഡ്മിഷന്‍ കാത്തു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 19 ന് രാവിലെ പത്തു മണിക്ക് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സൗജന്യ ബോധവത്ക്കരണ ക്ലാസ് നടത്തുന്നു.

എഞ്ചിനീയറിംഗ് ബ്രാഞ്ചുകളുടെ ഉള്ളടക്കം, പ്രവേശനം, തൊഴില്‍ സാധ്യതകള്‍ എന്നിവയെകുറിച്ച് മനസിലാക്കുന്നതിന് ജില്ലയിലെ ഏക ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നോഡല്‍ സെന്ററായ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ്. കോളജിലെ വിദഗ്ദ്ധര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിയേണ്ട വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.

കീ നമ്പര്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കാനും പാസ് വേര്‍ഡ് മറന്നവര്‍ക്ക് റീസെറ്റ് ചെയ്യുവാനുമുള്ള അധികാരം കാസര്‍കോട് ജില്ലയില്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിലെ ഓപ്ഷന്‍ ഫെസിലിറ്റേഷനില്‍ മാത്രമേയുള്ളൂ. ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9446271225, 9995401430 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Students, Admission, Naimaramoola, College, Class, Kasaragod, Kerala, Kerala News, International News

Keywords: Students, Admission, Naimaramoola, College, Class, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:04 pm | 0 comments

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പഠന ക്ലാസ്

Written By Kvarthakgd on 17 Apr 2013 | 8:07 pm

ദുബൈ: യു.എ.ഇ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അല്‍ഖൂസ് യൂണിറ്റിന്റെ കീഴില്‍ അല്‍ഖൂസ് അല്‍മനാര്‍ സെന്ററില്‍ നടക്കുന്ന വാരാന്ത ക്ലാസില്‍ വ്യാഴാഴ്ച രാത്രി 8.45 ന് മൗലവി അബ്ദുസലാം മോങ്ങം ക്ലാസെടുക്കും. സ്ത്രീകള്‍ക്കു പ്രത്യേക സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Class, Indian Islamic center, Dubai, Maulavi Abdusalam Mongam, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Class, Indian Islamic center, Dubai, Maulavi Abdusalam Mongam, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:07 pm | 0 comments

പെണ്‍കുട്ടികള്‍ക്ക് മുഹിമ്മാത്തില്‍ അവധിക്കാല പഠന ക്യാമ്പ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Written By Kvarthakgd on 5 Apr 2013 | 4:02 pm

പുത്തിഗെ: പെണ്‍ക്കുട്ടികള്‍ക്കായി മുഹിമ്മാത്തില്‍ അവധിക്കാല പഠന ക്യാമ്പ് തുടങ്ങും. ഇതിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എപ്രില്‍ 11നാണ് ക്യാമ്പ് നടക്കുന്നത്. വിഷന്‍ 20 ഭാഗമായി രൂപം നല്‍കിയ മുഹിമ്മാത്ത് വിമണ്‍സ് ഫിനിഷിംഗ് സ്‌കൂളിലാണ് പെണ്‍കുട്ടികള്‍ക്കായി 15 ദിവസത്തെ പഠന ക്യാമ്പ് നടക്കുക. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെ ക്ലാസ് ഉണ്ടായിരിക്കും. എസ്.എസ്.എല്‍.സി മുതല്‍ ഡിഗ്രി വരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം.

ഖുര്‍ആന്‍ ആസ്പദമാക്കി തജ്വീദ്, തഫ്‌സീര്‍, ഫിഖ്ഹ്, അഖീദ, തസവ്വുഫ് എന്നീ വിഷയങ്ങളില്‍ വിദഗ്ദധരുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശീലനം നല്‍കും. വ്യക്തിത്വ വികസനം, ഗൃഹഭരണം, ആരോഗ്യ പരിപാലനം, പാചകം എന്നിവയിലും ക്ലാസുണ്ടാകും. പ്രിമാരിറ്റല്‍ കൗണ്‍സിലിംഗിനും പാരന്റിംഗ് സൈക്കോളജിക്കും മനശാസ്ത്ര വിദഗ്ധര്‍ നേതൃത്വം നല്‍കും.

സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമിയാണ് കോഴ്‌സ് ഡയറക്ടര്‍, ഡോ. അബ്ദുസലാം സഖാഫി ഓമശേരി,
സ്വലാഹുദ്ദീന്‍ അയ്യൂബി, സുലൈമാന്‍ കരിവെളളൂര്‍, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് തുടങ്ങിയവരടങ്ങിയ ഫാക്കല്‍റ്റിക്ക് രൂപം നല്‍കി.

മുഹിമ്മാത്ത് വിഷന്‍20 നിര്‍വാഹക സമിതി യോഗത്തില്‍ ചെയര്‍മാന്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു. അംഗങ്ങളായ ഹാജി അമീര്‍ അലി ചൂരി, സി.കെ.എ. ദാരിമി മാണിയൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, പ്രൊഫ. യൂസുഫ് ബാഡൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Muhimmath, Girls, Vacation class, Puthige, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Keywords: Muhimmath, Girls, Vacation class, Puthige, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:02 pm | 0 comments

അവധിക്കാല സാഹസിക ക്യാമ്പുകള്‍

Written By Kvarthakgd on 24 Mar 2013 | 4:55 pm

Kasaragod, Vacation, Adventure, Class, Student, Kasargod Vartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍കോട്: 'സാഹസികത ആരോഗ്യത്തിനും സന്തോഷത്തിനും' എന്ന മുദ്രവാക്യവുമായി അക്കാഡമി ഫോര്‍ മൗണ്ടനീയറിംഗ് ആന്റ് അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് 2013 ഏപ്രില്‍ മാസത്തില്‍ 12 വയസിനും 16 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി ഒരു സാഹസിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.

റോക്ക് ക്ലൈംബിംഗ്, റാപ്പലിംഗ്, കയാക്കിംഗ്, ആര്‍ച്ചറി, റൈഫില്‍ ഷൂട്ടിംഗ്, ഫ്‌ളൈയിംഗ് ഫോക്‌സ്, ബര്‍മ്മാ ബ്രിഡ്ജ്, സ്വിംഗിംഗ് വാലി ക്രോസിംഗ്, ജൂമര്‍ ക്ലൈംബിംഗ്, നേതൃത്വപാടവം, ട്രക്കിംഗ്, പ്രകൃതിപഠനം, പക്ഷിനിരീക്ഷണം, നക്ഷത്രപഠനം, യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വ വികസന പരിപാടികള്‍ തുടങ്ങിയ പരിപാടികളോടെ നടത്തുന്ന ഈ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദവിവരങ്ങള്‍ക്കുമായി 9747659918, 9847855106 എന്ന ഫോണ്‍ നമ്പരുകളിലോ www.amasadventurekerala.com എന്ന വെബ്‌സൈറ്റിലോ ഏപ്രില്‍ 29 നകം ബന്ധപ്പെടേണ്ടതാണ്.

Keywords: Kasaragod, Vacation, Adventure, Class, Student, Kasargod Vartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:55 pm | 0 comments

രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും രക്തദാന ബോധവത്ക്കരണ ക്ലാസും നടത്തി

Written By kvarthaksd on 7 Mar 2013 | 7:10 pm

Blood Group, Camp, Kumbala, Class, Mogral, Pervad, Kasaragod, Kerala News, International News, National News.കുമ്പള: പെര്‍വാഡ് കടപ്പുറം യുവജന സംഘത്തിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും രക്തദാന ബോധവത്ക്കരണ ക്ലാസും മൂന്ന് ദിവസത്തെ മതവിഞ്ജാന സദസും നടത്തി.

കുമ്പള ഗ്രാമ പഞ്ചായത്തംഗം ഫാത്വിമ അബ്ദുല്ല കുഞ്ഞി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സ്‌നേഹലത, പി. മുഹമ്മദ് നിസാര്‍ പെര്‍വാഡ്, വിനോദ് കുമാര്‍ മാസ്റ്റര്‍, എ. അബ്ദുല്‍ ഖലീല്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ യൂത്ത് ഫെഡറേഷന്‍ ട്രഷറര്‍ മോഹനന്‍ മാങ്ങാട് ക്ലാസെടുത്തു. മതവിഞ്ജാന സദസ് സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ അല്‍ബുഖാരി മൊഗ്രാല്‍ കൂട്ടപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

Keywords: Blood Group, Camp, Kumbala, Class, Mogral, Pervad, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

7:10 pm | 0 comments

ഗവ. കോളജില്‍ കന്നട ഭാഷയെ അവഹേളിച്ച് ചുവരെഴുത്ത്; പോലീസ് കേസെടുക്കും

Written By kvarthaksd on 6 Mar 2013 | 8:55 pm

Clash, Govt.College, Police, Case, Class, Students, SFI, Kasaragod, Kerala, Kerala News, International News.



കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ കന്നഡ ഭാഷയെയും കന്നട വിദ്യാര്‍ത്ഥികളെയും അവഹേളിച്ച് കൊണ്ട് ചുവരെഴുത്ത് നടത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. കന്നട ബ്ലോക്കിലെ കോണിപ്പടിയിലും ക്ലാസ് മുറിയുടെ പുറത്തും നോട്ടീസ് ബോര്‍ഡിലും മറ്റുമായി അഞ്ചിടത്താണ് ചുവരെഴുത്ത് നടത്തിയത്.

Clash, Govt.College, Police, Case, Class, Students, SFI, Kasaragod, Kerala, Kerala News, International News.ഇതേതുടര്‍ന്നാണ് കന്നട വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
' ഇതു കേരളമാണ്, നിങ്ങള്‍ക്കിവിടെ ഒരു അവകാശമില്ല, മലയാള നാട്ടില്‍ വന്ന് കളിക്കേണ്ട, ഇതു കന്നടയല്ല മലയാളികളുടെ കേരളമാണ്...'  തുടങ്ങിയ വാചകങ്ങളാണ് ചുവരെഴുത്തിലുള്ളത്. കെ.ഡി.എം എന്നാണ് ചുവരെഴുത്തിന് താഴെ എഴുതിയിരിക്കുന്നത്.

Clash, Govt.College, Police, Case, Class, Students, SFI, Kasaragod, Kerala, Kerala News, International News.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളുമായും പ്രിന്‍സിപ്പലുമായി ചര്‍ച നടത്തിയതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കേസെടുക്കാനും കുറ്റം ചെയ്തവരെ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ വിഭാഗീയത വളര്‍ത്താനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ രാജലക്ഷ്മി പറഞ്ഞു.

Clash, Govt.College, Police, Case, Class, Students, SFI, Kasaragod, Kerala, Kerala News, International News.എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ചുവരെഴുത്തിന് പിന്നിലെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. എസ്.എഫ്.ഐ നേതൃത്വത്തിലുള്ള കോളജ് യൂണിയന്‍ പുറത്തിറക്കിയ മാഗസിനില്‍ കന്നട വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും മറ്റും നല്‍കാത്തതിന്റെ പേരില്‍ ഏതാനും ദിവസങ്ങളായി കോളജില്‍ പ്രതിഷേധം നില നില്‍ക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി കലോത്സവത്തിലും മറ്റും യക്ഷഗാനത്തിന് ഒന്നാം സ്ഥാനം നേടിയത് കാസര്‍കോട് ഗവ. കോളജിലെ കന്നട വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു.

മനഃപൂര്‍വം തങ്ങളുടെ ഫോട്ടോ മാഗസിനില്‍ ഉള്‍പെടുത്താതിരിക്കുകായിരുന്നുവെന്ന് കന്നട വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഫോട്ടോ ചേര്‍ക്കാതിരുന്നത് മനഃപൂര്‍വമല്ലെന്നും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു പ്രവര്‍ത്തകനായ ഹാരിസിന്റെ ഫോട്ടോ പോലും ചേര്‍ത്തിട്ടുണ്ടെന്നും യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു.


അതിനിടെ ചാനല്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളുമായി അഭിമുഖം നടത്തുന്നതിനിടെ എസ്.എഫ്.ഐ മുന്‍ സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു. മൂന്ന് വര്‍ഷം മുമ്പും കന്നട ഭാഷയെ അവഹേളിക്കുന്ന രീതിയുള്ള ശ്രമങ്ങള്‍ കാസര്‍കോട് ഗവ. കോളജില്‍ നടന്നിരുന്നു. ഭാഷാ സംഗമ ഭൂമിയുടെ പവിത്ര തന്നെ നഷ്ടപ്പെടുത്തുന്ന നടപടികളാണ് കാസര്‍കോട് ഗവ. കോളജില്‍ അരങ്ങേറുന്നതെന്ന് അധ്യാപകര്‍ പറയുന്നു.

Clash, Govt.College, Police, Case, Class, Students, SFI, Kasaragod, Kerala, Kerala News, International News.

Keywords: Clash, Govt.College, Police, Case, Class, Students, SFI, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:55 pm | 0 comments

ചന്ദ്രഗിരി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജിംഖാന മേല്‍പറമ്പ് പഠന വേദി സംഘടിപ്പിച്ചു

Written By kvartha delta on 26 Feb 2013 | 6:40 pm

Chemnad, Melparamba, Chandragiri School, Plus One, Students, Exam, Globe, K.T. Hassan, Kasaragod,
'നമ്മുടെ സ്വന്തം പരീക്ഷ' പഠന വേദിയില്‍ കെ.ടി. ഹസന്‍ ക്ലാസെടുക്കുന്നു.
മേല്‍പറമ്പ്:

ഗുരുകുലത്തിന്റെ സഹകരണത്തോടെ 'നമ്മുടെ സ്വന്തം പരീക്ഷ' എന്ന പേരില്‍ ജിംഖാന മേല്‍പറമ്പ് സംഘടിപ്പിച്ച പഠന വേദി വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. ചെമ്മനാട്ടെ പ്രശസ്ത വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കെ.ടി. ഹസന്റെ വളരെ വ്യത്യസ്തവും രസകരവുമായ ക്ലാസ് കുട്ടികള്‍ക്ക് അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നു കൊടുത്തതോടൊപ്പം ഇത് വരെയുള്ള പരീക്ഷകളെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ തിരുത്തി കുറിക്കുന്നതായിരുന്നു.



രണ്ടു മണിക്ക് തുടങ്ങിയ പഠന വേദി നാല് മണിക്ക് കുട്ടികള്‍ക്കുള്ള ലഘു ഭക്ഷണ വിതരണത്തോടെ അവസാനിച്ചു. ചന്ദ്രഗിരി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഈശ്വരന്‍ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ടി. ഹസന്‍, ചന്ദ്രഗിരി പ്രതിനിധി നാസര്‍ ഡീഗോ എന്നിവര്‍ പ്രസംഗിച്ചു. ജിംഖാന മേല്‍പറമ്പ് പ്രസിഡന്റ് സലാം കൈനോത്ത് അധ്യക്ഷത വഹിച്ചു. ഷംസീര്‍ സ്വാഗതവും ഹസന്‍ കുട്ടി നന്ദിയും പറഞ്ഞു.

Keywords: Chemnad, Melparamba, Chandragiri School, Plus One, Students, Exam, Globe, K.T. Hassan, Kasaragod, Kerala,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, 'Chemnad Globe' training for Chandragiri school students
6:40 pm | 0 comments

എം.ഐ.സിയില്‍ സമസ്ത ഹിസ്ബ് ക്ലാസ് ആരംഭിച്ചു

Written By Kvarthakgd on 19 Feb 2013 | 10:58 am

MIC, Samastha hisb class, Start, Chattanchal, Inauguration, Abdur Rahiman Musliyar, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
സമസ്ത ഹിസ്ബ് ക്ലാസ് ചീഫ് ഖാരിഅ
അബ്ദുര്‍ റഹിമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ചട്ടഞ്ചാല്‍: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ നടത്തുന്ന ഹിസ്ബ് ക്ലാസിന് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമിയില്‍ ആരംഭിച്ചു. ക്ലാസിന്റെ ഉദ്ഘാടനം സമസ്ത ചീഫ് ഖാരിഅ് അബ്ദുര്‍ റഹിമാന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സമസ്ത ജില്ലാ മുശാവറ അംഗം ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല അദ്ധ്യക്ഷത വഹിച്ചു.

ഇബ്‌റാഹിം ദാരിമി കൊടുവള്ളി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ഷാദി ഹുദവി, മോയിന്‍ ഹുദവി മലയമ്മ, സിറാജ് ഹുദവി പല്ലാര്‍, ഹമീദലി ഫൈസി ഉദുമ, സ്വാദിഖലി ഹുദവി അങ്ങാടിപ്പുറം, അബ്ദുസ്സമദ് ഹുദവി അന്തമാന്‍, മന്‍സൂര്‍ ഇര്‍ഷാദി ഹുദവി കളനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. നൗഫല്‍ ഹുദവി കൊടുവള്ളി സ്വാഗതം പറഞ്ഞു.

Keywords: MIC, Samastha hisb class, Start, Chattanchal, Inauguration, Abdur Rahiman Musliyar, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
10:58 am | 0 comments

ശാസ്ത്ര ക്ലാസുകള്‍ നടത്തും

Written By Kvarthakgd on 1 Feb 2013 | 6:35 pm

Science classes, Kerala Shasthra Sahithya Parishath, Kanhangad, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ ശാസ്ത്ര ക്ലാസുകള്‍ നടത്തും.

ഭക്ഷ്യസുരക്ഷ, കൃഷിയും മാലിന്യസംസ്‌കരണവും, തല ചായ്ക്കാനൊരിടം, ജീവിതശൈലീ രോഗങ്ങള്‍, മദ്യവിമുക്ത കേരളം, ഊര്‍ജ സുരക്ഷ, ഭൂവിനിയോഗവും പരിസ്ഥിതിയും, ശാസ്ത്രവും ശാസ്ത്രബോധവും, സ്ത്രീ സൗഹൃദ സമൂഹം, അടുക്കളയിലെ രസതന്ത്രം, നാളത്തെ കേരളം മുതലായ വിഷയങ്ങളില്‍ സ്ലൈഡ് ക്ലാസുകളും വീഡിയോ പ്രഭാഷണങ്ങളും തയ്യാറാക്കിയിടുണ്ട്. 

ക്ലാസുകള്‍ നടത്താന്‍ താല്‍പര്യമുള്ള ക്ലബ്ബുകള്‍, വായനശാലകള്‍, വിദ്യാലയങ്ങള്‍, കുടുംബശ്രീ കൂട്ടായ്മകള്‍, സ്വയംസഹായ സംഘങ്ങള്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9446088056.

Keywords: Science classes, Kerala Shasthra Sahithya Parishath, Kanhangad, Kasaragod, Kerala, Malayalam news
6:35 pm | 0 comments

എം.എല്‍.എ. ഹിന്ദിയില്‍ പ്രസംഗിച്ചു; അന്യസംസ്ഥാന തൊഴിലാളികള്‍ ആവേശംകൊണ്ടു

Written By kvartha delta on 29 Jan 2013 | 7:15 pm

Awareness Class, Inauguration, Kasaragod, N.A.Nellikunnu, T.E Abdulla, Worker, class, Seminar, Medical-camp, Kerala, Mlayalam News, Kerla Vartha
പരിപാടി നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍കോട്: എം.എല്‍.എ.യുടെ ഹിന്ദി പ്രസംഗം കാസര്‍കോട്ടെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആവേശമായി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. യാണ് കഴിഞ്ഞദിവസം കാസര്‍കോട്ട് നടന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ അരമണിക്കൂറോളം ഹിന്ദിയില്‍ പ്രസംഗിച്ച് തൊഴിലാളികളെ കൈയിലെടുത്തത്.

ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ച അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും നടത്തിയത്. ആസാം, ബംഗാള്‍, ജാര്‍ഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇരുന്നൂറോളം തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. തൊഴില്‍ സ്ഥലത്തെ ചൂഷണത്തെകുറിച്ചും പീഡനങ്ങളെ കുറിച്ചും തൊഴിലാളികള്‍ പരാതിപ്പെട്ടു. ഇരുപതിനായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് കാസര്‍കോട് ജില്ലയിലുള്ളത്. ഇതില്‍ 3000 ത്തോളം പേര്‍ ക്ഷേമനിധിയില്‍ അംഗങ്ങളാണ്.

പരിപാടി നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. കുര്യാക്കോസ് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ സുനില്‍തോമസ്, ട്രേഡ് യൂണിയന്‍ നേതാക്കളായ ശാഹുല്‍ ഹമീദ്, ടി.കെ. രാജന്‍, വി.വി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ചയില്‍ പങ്കെടുത്തു.

Awareness Class, Inauguration, Kasaragod, N.A.Nellikunnu, T.E Abdulla, Worker, class, Seminar, Medical-camp, Kerala, Mlayalam News, Kerla Vartha

Keywords: Awareness Class, Inauguration, Kasaragod, N.A.Nellikunnu, T.E Abdulla, Worker, class, Seminar, Medical-camp, Kerala, Malayalam News, Kerala Vartha, MLA Spoke in Hindi : Other State Workers Thrilled. 
7:15 pm | 0 comments

മെഹന്തി ഡിസൈനിംഗ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു

Written By kvarthaksd on 18 Jan 2013 | 4:05 pm

 Class, Course, Inauguration, School, Kasaragod, Kerala, Kerala Vartha, Kerala News.

കാസര്‍കോട്: വെള്ളിക്കോത്ത് ഗ്രാമീണ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റിയൂട്ടും കാസര്‍കോട് ജനമൈത്രി പോലീസും ചേര്‍ന്നു നടത്തുന്ന ഒരാഴ്ച കാലത്തെ മെഹന്തി ഡിസൈനിംഗ് കോഴ്‌സിന്റെ ഉദ്ഘാടനം കാസര്‍കോട് എസ്.പി. എസ്. സുരേന്ദ്രന്‍ നിര്‍വഹിച്ചു.


കാസര്‍കോട് ടൗണ്‍ എസ്.ഐ ദിനേശന്‍ സ്വാഗതം പറഞ്ഞു. സി.ഐ സി.കെ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി. വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഒ.ആര്‍ ശശികുമാര്‍, ഡിസൈനര്‍ റീത്ത, അഡീഷണല്‍ എസ്.ഐ ടി.എന്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു.

 Class, Course, Inauguration, School, Kasaragod, Kerala, Kerala Vartha, Kerala News.Keywords: Class, Course, Inauguration, School, Kasaragod, Kerala, Kerala Vartha, Kerala News, Mehandi design.
4:05 pm | 0 comments

മൈ­ലാ­ഞ്ചി അ­ണി­യല്‍ പ­രി­ശീലനം

Written By kvarthaksd on 16 Jan 2013 | 2:12 pm

Kasaragod, Training, Women, Bellikoth, Mehandi, Class, Kerala, Kerala Vartha, Kerala News.
കാസര്‍­കോട്: മൈ­ലാ­ഞ്ചി അ­ണി­യ­ലില്‍ പ­രി­ശീല­നം നല്‍­കു­ന്ന ഏ­ഴു ദി­വസ­ത്തെ ക്ലാ­സ് കാസര്‍­കോ­ട് ജി.യു.പി സ്­കൂ­ളില്‍ ആ­രം­ഭിച്ചു. ജ­ന­മൈത്രി പോലീ­സി­ന്റെയും വെ­ള്ളി­ക്കോ­ത്ത് ഇ­ന്‍സ്­റ്റി­റ്റിയൂ­ട്ടി­ന്റെയും ആ­ഭി­മു­ഖ്യ­ത്തി­ലാ­ണ് ക്ലാ­സ് സം­ഘ­ടി­പ്പി­ച്ച­ത്.

വ­നി­ത­ക­ളാ­ണ് ക്ലാ­സില്‍ പ­ങ്കെ­ടു­ക്കു­ന്നത്. വെ­ള്ളി­ക്കോ­ത്ത് ഇ­ന്‍­സ്­റ്റി­റ്റിയൂ­ട്ട് ഡ­യ­റ­ക്ടര്‍ ശ­ശി, റീ­ത്ത എ­ന്നി­വര്‍ ക്ലാ­സി­നു നേ­തൃ­ത്വം നല്‍­കുന്നു.

Keywords: Kasaragod, Training, Women, Bellikoth, Mehandi, Class, Kerala, Kerala Vartha, Kerala News.
2:12 pm | 0 comments

ഡ്രൈവിംങ് ടെസ്റ്റിന് മുമ്പുള്ള പഠന ക്ലാസിലെത്താന്‍ പെടാപാട്

Written By kvarthakgd1 on 15 Dec 2012 | 7:47 pm

Kanhangad, Driving, Test Class, Application, Kizhakumkara, Kushavan Kunnuകാഞ്ഞങ്ങാട്: ഡ്രൈവിംങ് ടെസ്റ്റിന് മുന്നോടിയായുള്ള പഠന ക്ലാസിലെത്താന്‍ അപേക്ഷകരുടെ പെടാപാട്. ശനിയാഴ്ച രാവിലെ കിഴക്കുംകര ചിത്ര ഓഡിറ്റോറിയത്തില്‍ ഡ്രൈവിംങ് ടെസ്റ്റുമായി ബന്ധപ്പെട്ട പഠന ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എല്ലാ ശനിയാഴ്ചകളിലു(രണ്ടാം ശനിയാഴ്ച ഒഴികെ)മാണ് രാവിലെയും വൈകുന്നേരവുമായി പഠന ക്ലാസ് നടത്തുന്നത്.

ആദ്യം തിരഞ്ഞെടുക്കപ്പെടുന്ന 100 പേരില്‍ ഉള്‍പ്പെടുന്നതിനാണ് അപേക്ഷകര്‍ തള്ളിക്കയറുന്നത്. ഈ ക്ലാസില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമേ എത്രയും വേഗം ഡ്രൈവിംങ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. കിഴക്കുംകര കുശവന്‍കുന്നിലെ ചിത്ര ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്കാണ് പഠനക്ലാസ് ആരംഭിച്ചത്. രാവിലെ 7 മണിമുതല്‍ തന്നെ ക്ലാസില്‍ പങ്കെടുക്കാന്‍ നിരവധിപേര്‍ എത്തിയിരുന്നു. ഓഡിറ്റോറിയത്തിന് മുന്നിലെ നീണ്ട നിര കണ്ട് കാഴ്ച്ചക്കാര്‍ അമ്പരക്കുകയായിരുന്നു.

Keywords: Kanhangad, Driving, Test Class, Application, Kizhakumkara, Kushavan Kunnu, Auditorium, Kerala, Malayalam News. 
7:47 pm | 0 comments

മദ്രസാധ്യാപക ക്ഷേമനിധി അംഗത്വ വിതരണം: കാമ്പയിന്‍ ശനിയാഴ്ച

Written By kvarthaksd on 14 Dec 2012 | 9:30 pm

Madrasa, Teachers, Members, Membership, Kasaragod, Collectorate, Conference, Class, Photo, Identity Card, Kerala.
കാസര്‍കോട്: സമ്പൂര്‍ണമായും പലിശരഹിതമാക്കി പുനരാവിഷ്‌ക്കരിച്ച കേരള മദ്രസാധ്യാപക ക്ഷേമനിധിയിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കാസര്‍കോട് ജില്ലാ കാമ്പയിന്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കും.

മദ്രസാധ്യാപക ക്ഷേമനിധിയെ കുറിച്ചുള്ള ക്ലാസും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കാമ്പയിനില്‍ പുതുതായി അംഗത്വം എടുക്കുന്നതിനും അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അംഗത്വം പുന:സ്ഥാപിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

പുതുതായി അംഗത്വം എടുക്കുവാന്‍ ജനന തീയ്യതി തെളിയിക്കുന്ന രേഖയുടെ പകര്‍പ്പും മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം. അംഗത്വം പുന:സ്ഥാപിക്കേണ്ടവര്‍ ക്ഷേമനിധി അംഗത്വ തിരിച്ചറിയല്‍ കാര്‍ഡുംപോസ്റ്റോഫീസ് പാസ്ബുക്കും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2720577 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Keywords: Madrasa, Teachers, Announcement, Members, Membership, Kasaragod, Collectorate, Conference, Class, Photo, Identity Card, Kerala. 
9:30 pm | 0 comments

ഹെല്മറ്റ് ധരിക്കാതെ പിടികൂടിയാല്‍ 4 ദിവസത്തെ ക്ലാസിനിരിക്കണം

Written By kvarthaksd on 30 Nov 2012 | 10:04 pm

 Press Meet, Vehicle, Class, Driver, Court Order, Case, Accident, Exhibition, Students, Documentary, School, District, Kasaragod, Kerala.
കാസര്‍കോട്: ഹെല്‍മറ്റില്ലാതെ ഇരു ചക്രവാഹനമോടിക്കുന്നയാള്‍ ട്രാഫിക് പോലീസ് പിടിയിലായാല്‍ നാലു ദിവസത്തെ ബോധവല്‍ക്കരണ ക്ലാസിലിരിക്കണം. മാസം നാലു ദിവസം ക്ലാസിലിരിക്കാത്തവരുടെ ബൈക്കുകള്‍ പിടികൂടി കോടതിയില്‍ ഹാജരാക്കുകയും ഉടമകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും. ജില്ലയില്‍ ട്രാഫിക് നിയമങ്ങളും ബോധവല്‍ക്കരണങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമാണ് നടപടി. ജില്ലാ പോലീസ് നേതൃത്വത്തില്‍ ജില്ലയില്‍ വിപുലമായ ട്രാഫിക് ബോധവല്‍ക്കരണ പരിപാടികള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വൈവിധ്യങ്ങളായ ബോധവല്‍ക്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

നിരവധി ട്രാഫിക് നിയമലംഘനങ്ങളെ കുറിച്ചുള്ള ഫോട്ടോ എക്‌സിബിഷന്‍ നടത്തുക, അപകടകരമായി വണ്ടി ഓടിക്കുന്നതിന്റെ അനന്തര ഫലങ്ങളും ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ചുള്ള വീഡിയോ പ്രദര്‍ശനങ്ങള്‍ എക്‌സിബിഷനുകളില്‍ കാണിക്കുക, സഞ്ചരിക്കുന്ന എക്‌സിബിഷന്‍ ഗ്യാലറിയായി പോലീസ് ബസുകളെ ഉപയോഗിക്കുക. ഇത്തരം മൊബൈല്‍ എക്‌സിബിഷനുകള്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്‌റ്റേഷന്‍, പ്രധാന ജംഗ്ഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുക.

മദ്യപിച്ച് വണ്ടിയോടിച്ച് അപകടങ്ങളില്‍ ചെന്നുപെട്ടവരെയും ഉറ്റവര്‍ നഷ്ടപ്പെട്ട ബന്ധുക്കളെയും ഇത്തരം ഡോക്യൂമെന്ററികളില്‍ ബോധവത്ക്കരണത്തിനായി ഉപയോഗിക്കുക. കാല്‍നടക്കാരായ സാധാരണക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇരു ചക്രവാഹനമോടിക്കുന്നവര്‍ക്കും നിരന്തരം ബോധവല്‍ക്കരണ ക്ലാസുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്താനും തീരുമാനിച്ചു.

അപകടം നടന്നാല്‍ ചെയ്യേണ്ട പ്രധമശുഷ്രൂകളെക്കുറിച്ചും ക്ലാസുകളില്‍ ബോധവല്‍ക്കരണം നടത്തും. സുരക്ഷ, ഗ്യാഡ്ജറ്റുകളും, ഹെല്‍മറ്റുകളും സീറ്റു ബെല്‍റ്റുകളും ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ സ്റ്റിക്കറുകളും, നോട്ടീസുകളും, പാംപ്‌ലറ്റ്‌സുകളും, വിദ്യാര്‍ത്ഥികള്‍, ഡ്രൈവര്‍മാര്‍, വഴി യാത്രക്കാര്‍ എന്നിവര്‍ക്ക് വിതരണം ചെയ്യും. ബോധവല്‍ക്കരണ നോട്ടീസുകള്‍ വിവിധ ബസ് സ്‌റ്റോപ്പുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പ്രദര്‍ശിപ്പിക്കും.

ഇതിനു പുറമെ സെമിനാറുകള്‍, ചര്‍ചാ ക്ലാസുകള്‍, മാജിക് ഷോകള്‍, റോഡ് ഷോകള്‍ തുടങ്ങിയവ പൊതു ജനങ്ങള്‍ക്കായി സംഘടിപ്പിക്കും. നിരന്തര വാഹന പരിശോധന, മദ്യപിച്ച് വാഹനം ഓടിക്കല്‍, അമിത വേഗതയില്‍ സൂക്ഷമതയില്ലാതെ വാഹനം ഓടിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കല്‍, രാത്രി കാലങ്ങളിലെ വാഹനമോടിക്കല്‍ തുടങ്ങിയവ കര്‍ശനമായി നിരീക്ഷിക്കുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ഇത്തരം ബോധവത്ക്കരണങ്ങള്‍ പത്രമാധ്യമങ്ങള്‍, ടെലിവിഷന്‍, സിനിമാ തിയേറ്ററുകള്‍, ബാനറുകള്‍, ഫ്‌ളക്‌സുകള്‍ എന്നിവ മുഖേന പരസ്യം ചെയ്യും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ട്രാഫിക് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് ക്വിസ് പരിപാടികള്‍, ചിത്രരചനാ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുകയും വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യും. മുന്‍ കാലങ്ങളില്‍ വാഹനാപകടങ്ങളില്‍പെട്ടവരെ ബോധവത്ക്കരണത്തിനായി ഉപയോഗിക്കും.

ഒരു വാഹനാപകടം നടന്നാല്‍ എന്തു ചെയ്യണം? എന്ന വിഷയത്തെക്കുറിച്ച് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെ ഉപയോഗിച്ച് പവര്‍പോയിന്റ് പ്രസന്റേഷനുകളോടുകൂടിയുള്ള ചര്‍ചകളും സംഘടിപ്പിക്കും. സ്‌കൂളുകളും ക്ലബുകളുമായി സഹകരിച്ച് ട്രാഫിക് സെയ്ഫ്റ്റി ക്ലബുകള്‍ രൂപീകരിക്കും. ഈ ക്ലബുകള്‍ മുഖേന ഗ്രാമ പ്രദേശങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തും. മുന്‍സിപ്പല്‍ പാര്‍ക്കില്‍ ട്രാഫിക് ബോധവത്ക്കരണത്തിനായി ട്രാഫിക് പാര്‍ക്കൊരുക്കുക തുടങ്ങിയ വൈവിധ്യങ്ങളായ ബോധവല്‍ക്കരണ പരിപാടികളാണ് ആസൂത്രമം ചെയ്തിട്ടുള്ളത്. ഡിസംബര്‍ ഒന്നു മുതല്‍ 31 വരെയാണ് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നത്.

Keywords: Press Meet, Vehicle, Class, Driver, Court Order, Case, Accident, Exhibition, Students, Documentary, School, District, Kasaragod, Kerala.
10:04 pm | 0 comments

എം.ടെക് കോഴ്‌സും ക്ലാസ് റൂമും മന്ത്രി ഉദ്ഘാടനം ചെയ്തു

Written By Kvarthakgd on 12 Nov 2012 | 7:40 pm

Mtech, Course, Class room, Inauguration, MInister Abdu Rabb, LBS, Engineering, College, Kasaragod, Kerala, Malayalam news
എം.ടെക് കോഴ്‌സ്, പുതിയ ക്ലാസ് റും ഉദ്ഘാടനവും പി.ജി. ബ്ലോക്കിന്റെ 
ശിലാസ്ഥാപന കര്‍മ്മവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വഹിക്കുന്നു.

കാസര്‍കോട്: പൊവ്വല്‍ എഞ്ചിനീയറിംഗ് കോളജില്‍ എം.ടെക്. പ്രോഗ്രാം (മെക്കാനിക്കല്‍) കോഴ്‌സിന്റെയും ക്ലാസ് റൂം കെട്ടിടത്തിന്റെയും ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വഹിച്ചു. മെക്കാനിക്കല്‍ പി.ജി. ബ്ലോക്കിന്റെ കെട്ടിടത്തിനുള്ള ശിലാസ്ഥാപന കര്‍മവും മന്ത്രി നടത്തി.

ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. (ഉദുമ) അധ്യക്ഷത വഹിച്ചു. ഏറ്റവും നല്ല അധ്യാപകര്‍ക്കുള്ള അവാര്‍ഡും യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കള്‍ക്കുള്ള പ്രൊഫ. അരുണശങ്കര ഭട്ട് ഗോള്‍ഡ് മെഡലുകളും മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ എം.എല്‍.എ മാരായ പി.ബി.അബ്ദുര്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹ്മദലി, ചെര്‍ക്കളം അബ്ദുല്ല, കെ.വെളുത്തമ്പു, കെ.ശ്രീകാന്ത്, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ഭവാനി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, എ.ഐ.സി.ടി.ഇ. ഡയറക്ടര്‍ ഡോ.അബ്ദുര്‍ റഹ്മാന്‍ പൈക്ക, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കുഞ്ഞമ്പു നമ്പ്യാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ്, എല്‍.ബി.എസ്. സെന്ററിന്റെ ജോയിന്റ് ഡയറക്ടര്‍ ഡോ.എ.മുജീബ്, പി.ടി.എ.വൈസ് പ്രസിഡന്റ് കെ.മുരളീധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.കെ.എ. നവാസ് റിപോര്‍ട് അവതരിപ്പിച്ചു. എല്‍.ബി.എസ്. സി.ഇ. ഡയറക്ടര്‍ സയീദ് റഷീദ് സ്വാഗതവും പി.ടി.എ. സെക്രട്ടറി അഡ്വ.സി.എന്‍.ഇബ്രാഹിം നന്ദിയും പറഞ്ഞു.

Keywords: Mtech, Course, Class room, Inauguration, MInister Abdu Rabb, LBS, Engineering, College, Kasaragod, Kerala, Malayalam news
7:40 pm | 0 comments

വിദ്യാഭ്യാസ മന്ത്രി കേള്‍ക്കുമോ, പൈവളികെ സ്കൂളിന്റെ രോദനം?

Written By kvarthaksd on 10 Nov 2012 | 10:00 am

School, Paivalika, Weep, Corrective, Want, Childrens, Teachers, Sports, Class, Kasaragod, Kerala.

സുവര്‍ണ ജൂബിലി വര്‍ഷത്തിലും പരാധീനതകള്‍ നീങ്ങാതെ പൈവളികെ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍. അഞ്ചാം തരം മുതല്‍ പ്ലസ്ടു വരെയുള്ള ക്ളാസുകളിലായി 700 ഓളം കുട്ടികള്‍ പഠിക്കുന്ന സ്കൂളിന് പ്രയാസങ്ങളുടെ കഥ മാത്രമാണ് പറയാനുള്ളത്. പന്ത്രണ്ടിന് ജില്ലയിലെത്തുന്ന വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുര്‍റബ്ബ് തങ്ങളുടെ പ്രയാസങ്ങള്‍ കേള്‍ക്കാനും അതിന് പരിഹാരം കാണാനും തയ്യാറാകുമെന്ന പ്രതീക്ഷയാണ് സ്കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍കുമുള്ളത്.

കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ മാത്രം മാറി കായര്‍കട്ടയില്‍ സ്ഥിതിചെയ്യുന്ന ഈ കന്നട മീഡിയം വിദ്യാലയം ഇപ്പോള്‍ സാമൂഹ്യദ്രോഹികളുടെ കേന്ദ്രമാണ്. മഴയില്‍ ചോര്‍ന്നൊലിക്കുന്നതും  പൊട്ടിപ്പൊളിഞ്ഞതുമായ കെട്ടിടത്തിലാണ് ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്നത്. കന്നുകാലികളും ആടുകളും നായ്ക്കളും ഇവിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നു. ചുറ്റുമതിലില്ലാത്തത് പ്രശ്നം രൂക്ഷമാക്കുന്നു. മദ്യപന്മാരുടെയും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവരുടെയും കൂത്തരങ്ങാണ് സ്കൂള്‍ പരിസരം.

ഈയിടെയാണ് സ്കൂള്‍ മുറ്റത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കാതും ഛേദിച്ച സാമൂഹ്യ വിരുദ്ധര്‍ ക്ളാസ് മുറികളില്‍ മലമൂത്ര വിസര്‍ജനം നടത്തിയാണ് സ്ഥലം വിട്ടത്. ക്ളാസ് മുറികളുലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുക, വയറിംഗുകള്‍ നശിപ്പിക്കുക, ക്ളാസ് മുറികളില്‍ തൂക്കിയിട്ട ചാര്‍ട്ടുകളും മറ്റും കീറുക, കുടിവെള്ള പൈപ്പുകള്‍ തകര്‍ക്കുക എന്നിങ്ങനെ ആകാവുന്നത്ര ദ്രോഹങ്ങള്‍ ചെയ്തു കൂട്ടുന്നു. അവധി ദിവസങ്ങളില്‍ സ്കൂള്‍ വരാന്തയില്‍ അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്ത് മദ്യപാനത്തിലേര്‍പെടുന്ന സാമൂഹ്യദ്രോഹികള്‍ ഗര്‍ഭനിരോധന ഉറകളും മറ്റും ക്ളാസ് മുറികളിലും പരിസരങ്ങളിലും വലിച്ചെറിഞ്ഞ് വികൃതമാക്കുന്നു.

കൊമേഴ്സ്, സയന്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ഇവിടെ ഉന്നത പഠനത്തിനുള്ള അവസരങ്ങളുണ്ടെങ്കിലും സൌകര്യങ്ങളുടെ അഭാവം മൂലം ആരംഭിച്ചിട്ടില്ല. ആവശ്യത്തിന് അധ്യാപകരോ, ലാബ് സൌകര്യങ്ങളോ, പഠനോപാധികളോ, ലൈബ്രറിയോ ഒന്നും ഇവിടെയില്ല. സയന്‍സ് വിഷയങ്ങള്‍ക്ക് വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്

School, Paivalika, Weep, Corrective, Want, Childrens, Teachers, Sports, Class, Kasaragod, Kerala.മുപ്പത് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ടെങ്കിലും യാത്രാ സൌകര്യങ്ങള്‍ തീരെ അപര്യാപ്തമാണ്. നല്ലൊരു ഗ്രൌണ്ടോ , സ്പോര്‍ട്സ് സൌകര്യങ്ങളോ, ടോയിലറ്റ് സൌകര്യമോ ഇല്ലാത്ത സ്കൂളിലെ പഠനം വിദ്യാര്‍ത്ഥികള്‍ക്ക് പീഡനമാവുകയാണ്. അധ്യാപകര്‍ക്കും ഇവിടെ ജോലിചെയ്യുന്നത് ദുരിതമാണ് സമ്മാനിക്കുന്നത്.

കഴിഞ്ഞവര്‍ഷം പ്ളസ്ടു വിഭാഗത്തിനായി പുതുതായി രണ്ട് കെട്ടിടങ്ങള്‍ നിര്‍മിച്ചുവെങ്കിലും അവ സ്വകാര്യ വ്യക്തിയുടെ ക്വാര്‍ട്ടേഴ്സിന് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ പഠനാന്തരീക്ഷം നഷ്ടപ്പെടുത്തുന്നു. പുരുഷന്മാര്‍ മാത്രം താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനും സ്കൂളിനും മധ്യേ ഒരു മതിലിന്റെ വേര്‍പിരിവ് പോലും ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്കും അധ്യാപികമാര്‍ക്കും പലപ്പോഴും പ്രയാസമുണ്ടാകുന്നു.

സ്കൂള്‍ പരിസരം കാട് മൂടികിടക്കുന്നതിനാല്‍ ഭീകരാന്തരീക്ഷമാണ് ഇവിടെ. വേനല്‍ കാലത്ത് ഇവിടെ തീപിടിത്തവും പതിവാണ്. പ്രശ്നങ്ങളാല്‍ വലയുന്ന സ്കൂളിനെ രക്ഷിക്കാന്‍ മന്ത്രി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.

 School, Paivalika, Weep, Corrective, Want, Childrens, Teachers, Sports, Class, Kasaragod, Kerala.

-സുഹൈല്‍

Keywords: School, Paivalika, Weep, Corrective, Want, Childrens, Teachers, Sports, Class, Kasaragod, Kerala.
10:00 am | 0 comments

ഹൊസ്ദുര്‍ഗ് ജന­മൈത്രി പോ­ലീസ് ബോധ­വല്‍കര­ണ ക്ലാസ് നടത്തി

Written By irf Kvartha on 4 Nov 2012 | 4:24 pm

Janamaithri Police, Awareness class, Kasaragod, Kerala
കെ.­എ.­പി. ഫോര്‍ത്ത് സബ് ഇന്‍സ്‌പെ­ക്ടര്‍ ഹരി­പ്ര­സാദ് വിഷയാവ­ത­രണം ന­ട­ത്തുന്നു
കാഞ്ഞ­ങ്ങാട്: ഹൊസ്ദുര്‍ഗ് ജന­മൈത്രി പോലീ­സിന്റെ ആഭി­മു­ഖ്യ­ത്തില്‍ കല്ല്യാണ്‍ റോഡ് കമ്മ്യൂണിറ്റി ഹാളില്‍വെച്ച് ഗാര്‍ഹിക പീഡ­ന­ത്തിനും ബാല­വേ­ലയ്ക്കും മദ്യ­വി­പ­ത്തി­നു­മെ­തിരെ ഹൊസ്ദുര്‍ഗ് ജന­മൈത്രി പോലീസ് കല്ല്യാണ്‍ റോഡ് കമ്മ്യൂ­ണിറ്റി ഹാ­ളില്‍ ബോധ­വല്‍കര­ണ ക്ലാസ് സംഘ­ടി­പ്പി­ച്ചു.

ചട­ങ്ങില്‍ കെ.­എ.­പി. ഫോര്‍ത്ത് സബ് ഇന്‍സ്‌പെ­ക്ടര്‍ ഹരി­പ്ര­സാദ്വിഷയാവ­ത­രണം നട­ത്തി. ബീറ്റ് ഓഫീ­സര്‍ രവീ­ന്ദ്രന്‍ സ്വാഗതം പറ­ഞ്ഞു. എസ്.­ഐ. ഇ.­വി. സുധാ­ക­രന്‍ ഉദ്ഘാ­ടനം ചെയ്തു. ചെറു­കിട വ്യവ­സായ അസോ­സി­യേ­ഷന്‍ ജില്ലാ പ്രസി­ഡന്റ് കെ.­ര­വീ­ന്ദ്രന്‍ അധ്യ­ക്ഷത വഹി­ച്ചു. ചട­ങ്ങില്‍വെച്ച് ജന­മൈത്രി സുരക്ഷാ പദ്ധ­തി­യുടെ ബീറ്റ് കാര്‍ഡ് വിത­രണം സി.­ഐ. കെ.­വി. വേണു­ഗോ­പാല്‍ നിര്‍വഹിച്ചു. ജന­മൈത്രി സമിതി അംഗം അജ­യ­കു­മാര്‍ നെല്ലി­ക്കാട്ട് നന്ദി പറ­ഞ്ഞു.

Keywords: Janamaithri Police, Awareness class, Kasaragod, Kerala, Kanhangad. 
4:24 pm | 0 comments

കേ­ര­ള­പ്പിറ­വി ദി­ന­ത്തില്‍ ക­ന്ന­ട വി­ദ്യാര്‍­ത്ഥികള്‍ പ്ര­തി­ഷേ­ധ­ പ്ര­കട­നം ന­ടത്തി

Written By kvarthapressclub on 2 Nov 2012 | 4:22 pm

 Keralapiravi-day, Students, College, March, Kasaragod,Class, Karnataka, Leader, Kannata, Kerala
കാസര്‍­കോട്: കേ­ര­ള­പ്പിറ­വി ദി­ന­ത്തില്‍ കന്ന­ട­യോ­ടു കാ­ണി­ക്കു­ന്ന അ­വ­ഗ­ണ­ന­യില്‍ പ്ര­തി­ഷേ­ധി­ച്ച് കാസര്‍­കോട് ഗ­വ: കോ­ളേ­ജിലെ ക­ന്ന­ട വി­ദ്യാര്‍­ത്ഥി­കള്‍ ക്ലാ­സ് ബ­ഹി­ഷ്­ക്ക­രി­ച്ച് പ്ര­കട­നം ന­ടത്തി.

കേ­ര­ള- കര്‍­ണാ­ട­ക സര്‍­ക്കാ­റു­ക­ള്‍ അ­തിര്‍­ത്തി പ്ര­ദേ­ശ­ങ്ങ­ളി­ലെ ക­ന്ന­ട വി­ഭാ­ഗക്കാ­രോ­ട് കാ­ണി­ക്കു­ന്ന അ­വ­ഗ­ണ­ന­യില്‍ പ്ര­തി­ഷേ­ധി­ച്ചാ­ണ് പ്ര­കട­നം ന­ട­ത്തി­യത്. ഇ­തി­ന്റെ ഭാ­ഗ­മാ­യി വി­ദ്യാര്‍­ത്ഥി­കള്‍ കേ­ര­ള­പ്പിറ­വി ദി­നം ക­രി­ദി­ന­മാ­യി ആ­ച­രി­ച്ചു.

സു­ധ, പ­വിത്ര, ശ്രീ­കാന്ത്, രം­ഗ­നാഥ്, ഹാരി­സ് മ­ണി­യ­മ്പാ­റ, എം. മ­ണി­ക­ണ്ഡന്‍ എ­ന്നി­വര്‍ പ്ര­ക­ട­ന­ത്തി­ന് നേ­തൃത്വം നല്‍കി.

Keywords : Keralapiravi-day, Students, College, March, Kasaragod,Class, Karnataka, Leader, Kannata, Kerala

4:22 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories