Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Theruvath. Show all posts
Showing posts with label Theruvath. Show all posts

സി.പി.ഐ നേതാവ് എം. ഭാസ്‌ക്കരന്‍ തെരുവത്ത് നിര്യാതനായി

Written By Kvarthakgd on 27 Feb 2013 | 5:07 pm

CPI, Leader, M.Baskaran, Obituary, Theruvath, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍കോട്: സി.പി. ഐ നേതാവ് എം. ഭാസ്‌ക്കരന്‍ തെരുവത്ത് (75) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം പാര്‍ട്ടിയുടെ താലൂക്ക് കമ്മറ്റിയംഗം, കാസര്‍കോട് ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി, അഭിവക്ത കണ്ണൂര്‍ ജില്ലാ കൗണ്‍സിലംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

കാസര്‍കോട് വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സഹകരണ സംഘം ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജസ്റ്റിസ് യു. എല്‍. ഭട്ട്, സി. പി. ഐ നേതാവായിരുന്ന കുഞ്ഞാപ്പു മാസ്റ്റര്‍ തുടങ്ങിയവരുടെ സഹപ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഭാര്‍ഗവി. മക്കള്‍: നവീന്‍, ബിന്ദു. മരുമകന്‍: സുകുമാരന്‍. സഹോദരങ്ങള്‍: സുരേഷ്, കല്യാണി, ലളിത, രാജീവി, ഹേമലത.

നിര്യാണത്തില്‍ സി. പി. ഐ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അനുശോചിച്ചു. സി. പി. ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ. ചന്ദ്രശേഖരന്‍ എം. എല്‍. എ, സംസ്ഥാന കൗണ്‍സിലംഗം ടി. കൃഷ്ണന്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ. എസ്. കുര്യാക്കോസ്, അഡ്വ. കെ. കെ. കോടോത്ത്, ജില്ലാ എക്‌സിക്യൂട്ടീവംഗം ഇ. കെ. നായര്‍, ബദിയടുക്ക മണ്ഡലം സെക്രട്ടറി എം. കൃഷ്ണന്‍, ബിജു ഉണ്ണിത്താന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

Keywords: CPI, Leader, M.Baskaran, Obituary, Theruvath, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:07 pm | 0 comments

യു.എ.ഇ തെരുവത്ത് ജമാഅത്ത് സംഗമം 28 ന്

Written By kvarthakgd1 on 26 Feb 2013 | 5:35 pm

Dubai, Theruvath, Gulf, UAE, Melody Queen Hotel, Get Together Party,  Jama-ath, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
ദുബൈ: യു.എ.ഇയിലുള്ള തെരുവത്ത് നിവാസികളുടെ സംഗമം 28 ന് വ്യാഴാഴ്ച നടക്കും. രാത്രി 10 മണിക്ക് മെലഡി ക്യൂന്‍ ഹോട്ടലില്‍ വെച്ചാണ് പരിപാടി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെരുവത്ത് ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ യുഎ.ഇതല സംഗമം സംഘടിപ്പിക്കുന്നത്.

ഭാരവാഹി തെരഞ്ഞെടുപ്പും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് മുഴുവന്‍ തെരുവത്തുകാരും സംഗമത്തില്‍ സംബന്ധിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സമീര്‍ 056 6253933, ഉസ്മാന്‍ 050 5346199

Keywords: Dubai, Theruvath, Gulf, UAE, Melody Queen Hotel, Get Together Party,  Jama-ath, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 
5:35 pm | 0 comments

വിഷപ്പാമ്പിനെ പിടിക്കാന്‍ വനം വകുപ്പിന് കഴിഞ്ഞില്ല; രക്ഷയ്‌­ക്കെത്തിയത് മുഹമ്മദ്

Written By kvarthapressclub on 24 Dec 2012 | 7:29 pm

 Snake, Forest, Kasaragod, House, Thalangara, Theruvath, Office, Cash, Mulleria, Kerala
കാസര്‍കോട്: വീട്ടില്‍ കയറിയ ഉഗ്ര വിഷമുള്ള അണലിയെ പിടികൂടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് രക്ഷയ്‌­ക്കെത്തിയത് പാമ്പ് പിടുത്തക്കാരന്‍ അരമങ്ങാനത്തെ മുഹമ്മദാണ്. ഞായറാഴ്ച വൈകിട്ട് തളങ്കര തെരുവത്ത് സിറാമിക്‌­സ് റോഡിലെ അസ്‌­ലമിന്റെ വീട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. മര പണിക്കാരന്‍ യു.പി സ്വദേശി ഷാജഹാന്‍ മരം നീക്കുന്നതിനിടയിലാണ് അണലി ചീറ്റിയത്.

ഷാജഹാന്‍ ഉടന്‍ തന്നെ പി­ന്നോട്ട് തെറിച്ചു വീണു. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഫോറസ്റ്റ് ഓഫീസില്‍ നിന്നും രണ്ട് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ഉഗ്ര വിഷമുള്ള പാമ്പായതിനാല്‍ തങ്ങള്‍ക്ക് പിടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഇവര്‍ ഒഴിഞ്ഞു മാറി. ഇതിനു ശേഷമാണ് പാമ്പ് പിടുത്തക്കാരന്‍ അരമങ്ങാനത്തെ മുഹമ്മദിനെ വരുത്തിയത്.

രണ്ട് വര്‍ഷമായി ഫോറസ്റ്റ് ഓഫീസിനു കീഴില്‍ താല്‍ക്കാലികമായി പാമ്പ് പിടുത്തം നടത്തിവന്ന മുഹമ്മദിന് ഒരു വര്‍ഷമായി ശമ്പളം കിട്ടിയിരുന്നില്ല. മാസം 8,000 രൂപയാണ് നല്‍കേണ്ടത്. പണം കിട്ടാത്തതിനാല്‍ പാമ്പിനെ പിടിക്കില്ലെന്ന് മുഹമ്മദ് തറപ്പിച്ച് പറഞ്ഞു.ഡി.എഫ്.ഒ ആരിഫ് പറഞ്ഞത് പണം എ­ത്താത്തത് കൊണ്ടാണ് പ്രതിഫലം നല്‍കാത്തതെന്നാണ്. ഒടുവില്‍ വീട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പാമ്പിനെ പിടികൂടാന്‍ മുഹമ്മദ് തയ്യാറായത്. ഇളയുപ്പ ഹസൈനാറിന്റെ കീഴില്‍ 14­ വയസ് മുതലാണ് മുഹമ്മദ് പാമ്പ് പിടുത്തം തുടങ്ങിയത്.

തനിക്ക് ഇതെല്ലാതെ മറ്റ് വരുമാന മാര്‍ഗമില്ലെന്ന് മുഹമ്മദ് പറഞ്ഞു. പിടികൂടിയ പാമ്പിനെ ഭരണിയിലാക്കി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഏല്‍പിക്കുകയും പിന്നീട് മുള്ളേരിയ വനത്തില്‍ തുറന്നു വിടുകയും ചെയ്തു.

Keywords: Snake, Forest, Kasaragod, House, Thalangara, Theruvath, Office, Cash, Mulleria, Kerala, Mohammed catches poisonous snake
7:29 pm | 0 comments

SP യു­ടെ നേതൃ­ത്വ­ത്തില്‍ വ്യാപകമാ­യ മ­ണല്‍ വേട്ട: 5 തോ­ണി­കളും ഓം­നി വാ­നും പി­ടി­കൂടി

Written By kvartha delta on 9 Nov 2012 | 1:51 pm

Kasaragod, Sand-Lorry, Sand, Police, Police-raid, SP, Arrest, Chemnad, Theruvath, Kerala, Boat
കാസര്‍­കോട്: കാസര്‍­കോട്ടും പരി­സ­ര­ങ്ങ­ളിലും കാസര്‍­കോ­ട് ജില്ലാ പോ­ലീ­സ് ചീഫ് എസ്. സു­രേ­ന്ദ്ര­ന്റെയും എ.എ­സ്.പി. ടി.കെ. ഷിബു, സി.ഐ. ബാ­ബു­ പെരി­ങ്ങേയ­ത്ത് എ­ന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തില്‍ ന­ടത്തി­യ മ­ണല്‍­വേട്ടയില്‍ അ­ഞ്ച് തോ­ണി­കളും ഒരു ഓംനി വാനും പി­ടി­കൂടി. നി­രവ­ധി മ­ണല്‍­വാ­രല്‍ തൊ­ഴി­ലാ­ളി­കളും പോ­ലീ­സി­ന്റെ പി­ടി­യി­ലാ­യി­ട്ടു­ണ്ട്.

വെ­ള്ളി­യാഴ്ച പു­ലര്‍ചെ അ­ഞ്ച് മ­ണി­മു­തല്‍ എ­ട്ട് മ­ണി­വ­രെ­യാ­ണ് റെ­യ്­ഡ് നട­ന്നത്. ത­ളങ്ക­ര, തു­രുത്തി, ബാ­ങ്കോട്, ചെ­മ്മനാട്, ക­ട­വു­ക­ളി­ലാ­ണ് പോ­ലീ­സ് റെ­യ്­ഡ് നട­ത്തി­യത്. ചെ­മ്മനാ­ടില്‍ നിന്നും അ­ഞ്ച് തോ­ണി­കള്‍ പി­ടി­കൂടി. തള­ങ്ക­ര ബാ­ങ്കോ­ട്ട് മ­ണല്‍ ക­ട­ത്തു­ക­യാ­യി­രു­ന്ന കെ.എല്‍. 14 എ 2388 നമ്പര്‍ ഓം­നി വാന്‍ പി­ടി­കൂടി. അ­നധികൃ­ത മ­ണല്‍ ക­ട­ത്തി­നെ­തി­രെ ന­ടപ­ടി ശ­ക്ത­മാ­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യാ­ണ് മ­ണല്‍­വേട്ട് ന­ട­ത്തി­യ­തെ­ന്ന് പോ­ലീ­സ് സൂ­ചി­പ്പിച്ചു.

Kasaragod, Sand-Lorry, Sand, Police, Police-raid, SP, Arrest, Chemnad, Theruvath, Kerala, Boat

Keywords: Kasaragod, Sand-Lorry, Sand, Police, Police-raid, SP, Arrest, Chemnad, Theruvath, Kerala, Boat
1:51 pm | 0 comments

സി­റാ­മി­ക്‌­സ് റോ­ഡിലെ നഫീ­സ നി­ര്യാ­ത­യാ­യി

Written By kvarthaksd on 3 Nov 2012 | 2:00 pm

Obituary, Women, Thalangara, Theruvath, Kasaragod, Kerala.കാ­സര്‍­കോട്: തള­ങ്ക­ര തെ­രു­വ­ത്ത് സി­റാ­മി­ക്‌­സ് റോ­ഡ് ഫാ­ത്വി­മ മന്‍­സി­ലി­ലെ പ­രേ­തനാ­യ എം. ഖാ­ദര്‍ മം­ഗ­ലാ­പു­ര­ത്തി­ന്റെ ഭാ­ര്യ ന­ഫീ­സ (60) നി­ര്യാ­തയാ­യി.

മക്കള്‍: സാബി­റ (ബെല്‍­ത്ത­ങ്ങാടി), ബ­ശീര്‍, മും­താ­സ് (ബാങ്കോട്), ന­ജ്മു­ന്നിസ (ഉ­പ്പ­ള), ബല്‍­ക്കീ­സ് (മ­ഞ്ചേ­ശ്വ­രം), മു­ജീ­ബ് (ഖത്തര്‍), നൂര്‍­ജ­ഹാന്‍ (കാ­ഞ്ഞ­ങ്ങാട്).

മ­രു­മക്കള്‍: മൊ­യ്­തീന്‍, ഹ­മീ­ദ് (ബാ­ങ്കോട്), യൂ­നു­സ് (ഉപ്പ­ള), ല­ത്തീ­ഫ് (മ­ഞ്ചേ­ശ്വരം), അ­നീ­സ് (കാ­ഞ്ഞ­ങ്ങാ­ട്), സു­ഹ­റ (ബന്തി­യോട്), ഖദീ­ജ (മ­ഞ്ചേ­ശ്വരം). സ­ഹോ­ദ­രങ്ങള്‍: മ­ഹ്മൂദ്, അ­ഹ്മദ്, സീതി, ആഇ­ശ, അ­സ്­മ.

ഖ­ബ­റ­ട­ക്കം ശ­നി­യാഴ്­ച ഉ­ച്ച­യോടെ മാ­ലിക് ദീ­നാര്‍ ജു­മാ മ­സ്­ജിദ് ഖ­ബര്‍ സ്ഥാ­നില്‍.

Keywords:  Obituary, Women, Thalangara, Theruvath, Kasaragod, Kerala.
2:00 pm | 0 comments

പേ­ര­ മ­ക­ളുടെ വിവാ­ഹ സല്‍­ക്കാ­ര­ത്തി­നു­ള്ള ഒ­രു­ക്ക­ത്തി­നി­ട­യില്‍ ഉ­പ്പൂ­പ്പ മ­രി­ച്ചു

Written By kvartha delta on 26 Sep 2012 | 1:47 pm

Kasaragod, Obituary, Theruvath, Kerala, Abdul Razak
കാസര്‍­കോട്: പേ­ര­ മ­ക­ളുടെ വിവാ­ഹ സല്‍­ക്കാ­ര­ത്തി­നു­ള്ള ഒ­രു­ക്ക­ത്തി­നി­ട­യില്‍ ഉ­പ്പൂ­പ്പ കു­ഴ­ഞ്ഞു­വീ­ണു മ­രി­ച്ചു. തെ­രുവ­ത്ത് മ­ഷ്­ഹൂ­ദ് മന്‍­സി­ലില്‍ മു­ഹമ്മ­ദ് കു­ഞ്ഞി-ബീ­ഫാത്വി­മ ദ­മ്പ­തി­ക­ളു­ടെ മ­കന്‍ അ­ബ്ദുര്‍ റ­സാ­ഖ് (68) ആ­ണ് മ­രി­ച്ച­ത്.

ചൊ­വ്വാഴ്ച വൈ­കി­ട്ട് ആ­റ് മണി­യോ­ടെ­യാ­ണ് സം­ഭവം. അ­ബ്ദുര്‍ റ­സാ­ഖി­ന്റെ പേ­ര­ മ­ക­ളു­ടെ ബു­ധ­നാഴ്­ച ന­ട­ക്കു­ന്ന വിവാ­ഹ സല്‍­ക്കാ­ര­ത്തി­ന് കാസര്‍­കോ­ട് ടൗ­ണില്‍ പോ­യി സാധ­ന­ങ്ങള്‍ വാ­ങ്ങി­വ­ന്ന ശേ­ഷം വീ­ട്ടില്‍­വെ­ച്ചാ­ണ് കു­ഴ­ഞ്ഞു­വീ­ണ് മ­രി­ച്ച­ത്.

ക­ഴി­ഞ്ഞ­മാ­സം 30 നാ­യി­രു­ന്നു മ­കള്‍ സൗ­ദ­യു­ടെ മ­ക­ളു­ടെ വി­വാ­ഹം ന­ട­ന്നത്. ഇ­വര്‍­ക്ക് സല്‍­ക്കാ­രം ഒ­രു­ക്കു­ന്ന­തി­നു­ള്ള ത­യ്യാ­റെ­ടു­പ്പി­ലാ­യി­രു­ന്നു അ­ബ്ദുര്‍ റ­സാ­ഖ്. 42 വര്‍­ഷം കാ­സര്‍­കോ­ട് ഇ­സ്ലാമിയ ടൈല്‍­സ് ഫാ­ക്ട­റി­യി­ലെ ജീ­വ­ന­ക്കാ­ര­നാ­യി­രു­ന്നു.

ഭാര്യ: റുഖി­യ. മക്കള്‍: മു­ഹ­മ്മദ് (ജിദ്ദ), മു­നീര്‍ (വ്യാ­പാ­രി), അ­ഷ്‌റ­ഫ് (കു­വൈ­ത്ത്), ഷം­സു (ഷാര്‍ജ), മ­ഷ്­ഹൂദ് (യൂ­ണി­യന്‍ ബാ­ങ്ക് ജീ­വ­ന­ക്കാ­രന്‍ നീ­ലേ­ശ്വ­രം). സൗ­ദ, മൈ­മൂ­ന. മ­രു­മ­ക്കള്‍: സു­ബൈ­ദ അ­റ­ന്തോട്, സു­ഹ­റ കുമ്പ­ള, അ­സ്മ­ത്ത് മം­ഗ­ലാ­പുരം, താഹി­റ ത­ളങ്കര, ഇ­സ്­മാ­യില്‍ മം­ഗ­ലാ­പു­രം, ഖാ­ലി­ദ് കൊ­റ­ക്കോട്. സ­ഹോ­ദ­ര­ങ്ങള്‍: കു­ഞ്ഞാ­മി­ന, മ­റി­യു­മ്മ.

ഖ­ബ­റട­ക്കം ബു­ധ­നാഴ്­ച ഉ­ച്ച­യ്­ക്ക് 12 മണി­യോ­ടെ തള­ങ്ക­ര മാ­ലി­ക്ക് ദീ­നാര്‍ ഖ­ബ­ര്‍ സ്ഥാ­നില്‍ ന­ടന്നു.

Keywords: Kasaragod, Obituary, Theruvath, Kerala, Abdul Razak
1:47 pm | 0 comments

ന­ഗ­ര­ത്തി­ലെത്തി­യ വൃ­ദ്ധ കുഴ­ഞ്ഞു വീ­ണു­മ­രിച്ചു

Written By Kvartha Alpha on 23 Sep 2012 | 12:02 pm


bituary, Theruvath, kasaragod, Khadeejaകാസര്‍­കോ­ട്: ന­ഗ­ര­ത്തി­ലെത്തി­യ വൃ­ദ്ധ കുഴ­ഞ്ഞ് വീ­ണു­മ­രിച്ചു. തെ­രുവ­ത്ത് സി­റാ­മി­ക്‌­സ് റോ­ഡി­ലെ ബ­സര്‍ മന്‍­സി­ലി­ലെ പ­രേ­തനാ­യ കു­ഞ്ഞി­പ്പ­യു­ടെ ഭാ­ര്യ ഖദീജ(70) ആ­ണ് മ­രി­ച്ച­ത്.

ശ­നി­യാഴ്ച ഉ­ച്ച­യ്­ക്ക് ര­ണ്ടു­മണി­യോ­ടെ പ­ഴ­യ ബ­സ് സ്റ്റാന്‍­ഡി­ന് സ­മീ­പം കുഴ­ഞ്ഞ് വീ­ഴു­ക­യാ­യി­രുന്നു. മ­ക­ളോ­ടൊ­പ്പം ഇ­ല­ക്ട്രി­ക്‌­സി­റ്റി ബില്ലട­ച്ച് മത്സ്യം വാ­ങ്ങി­യ ശേ­ഷം തി­രി­ച്ച് പോ­കു­മ്പോ­ഴാ­ണ് കുഴ­ഞ്ഞ് വീ­ണത്. ഉ­ടന്‍ ത­ന്നെ തള­ങ്ക­ര മാ­ലി­ക്­ദീ­നാര്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­ച്ചെ­ങ്കി­ലും ജീ­വന്‍ ര­ക്ഷി­ക്കാ­നാ­യില്ല.

മ­ക്കള്‍: അ­മീര്‍, ഖ­ലീല്‍ (ഇ­രു­വരും ഖത്തര്‍), ന­ഫീ­സ, സൈന­ബ, റാ­ബി­യ, ഫ­രീ­ദ, ഹാജ­റ.

മ­രു­മക്കള്‍: ശാഫി, ഇ­സ്­മാ­ഈല്‍, ആ­ശിഖ്, സ­ലീം, ആ­മു, സൈ­നാസ്, ശൈ­മ. സ­ഹോ­ദ­രന്‍: പ­രേ­തനാ­യ കെ. മാമു.

ഖ­ബ­റ­ട­ക്കം മാ­ലി­ക്­ദീ­നാര്‍ ജു­മാ­ മ­സ്­ജി­ദ് ഖ­ബര്‍ സ്ഥാ­നി­ല്‍ ന­ട­ന്നു.

Keywords: Obituary, Theruvath, kasaragod, Khadeeja
12:02 pm | 0 comments

നെല്ലി­ക്കു­ന്നില്‍ തീവ­ണ്ടി ത­ട്ടി മ­രി­ച്ച­യാ­ളെ തി­രി­ച്ച­റിഞ്ഞു

Written By kvartha delta on 12 Sep 2012 | 1:27 pm

Death, Nellikunnu, Over bridge, Train, Kerala, Theruvath, Somappa
കാസര്‍­കോട്: ഞാ­യ­റാഴ്­ച രാ­വി­ലെ നെല്ലി­ക്കുന്ന് ഓ­വര്‍ ബ്രി­ഡ്­ജി­ന് സ­മീ­പം തീവ­ണ്ടി ത­ട്ടി മ­രി­ച്ച­യാ­ളെ തി­രി­ച്ച­റി­ഞ്ഞു. തെ­രുവ­ത്ത് ഹൊ­ന്ന­മൂ­ല­യി­ലെ കൃ­ഷ്ണ­ന്റെ മ­കന്‍ സോ­മ­പ്പ­യാ­ണ്(86) തീവ­ണ്ടി ത­ട്ടി­ മ­രി­ച്ച­ത്.

ഭാര്യ: ല­ക്ഷ്മി. ഏ­ക മ­കന്‍ രാ­ജേഷ്. മ­രു­മ­കള്‍: മീ­നാക്ഷി.

Keywords: Death, Nellikunnu, Over bridge, Train, Kerala, Theruvath, Somappa
1:27 pm | 0 comments

വ്യാ­പാ­രി നോ­മ്പ് തു­റ­ക്കു­ശേ­ഷം കു­ഴ­ഞ്ഞു­വീ­ണു മ­രി­ച്ചു

Written By kvartha delta on 18 Aug 2012 | 10:08 pm

M.A Abdulla Haji, Kasargod, Theruvath, Thalangara, Malikdeenar
കാസര്‍­കോട്: നോ­മ്പ് തു­റ­യ­ക്കു­ശേ­ഷം കാസര്‍­കോ­ട് മാര്‍ക്ക­റ്റ് റോഡി­ലെ പ­ഴ­യകാ­ല വ്യാ­പാ­രി തെ­രുവ­ത്ത് മ­ഡോ­ണ എ.യു.പി. സ്­കൂ­ളി­ന് സ­മീപ­ത്തെ എം.എ. ഹൗ­സി­ല്‍ പ­രേ­തനാ­യ അ­ബ്ദുര്‍ റ­ഹ്മാ­ന്റെ മ­കന്‍ എം.എ. അ­ബ്ദുല്ല ഹാ­ജി­കു­ഴ­ഞ്ഞു­വീ­ണു­മ­രിച്ചു.

 തെ­രുവ­ത്തെ ജു­മാ മ­സ്­ജി­ദില്‍ ശ­നി­യാഴ്ച വൈ­കി­ട്ട് നോ­മ്പ് തു­റ­യ്­ക്കു­ശേ­ഷം വീ­ട്ടി­ലെത്തി­യ അ­ബ്ദുല്ല ഹാ­ജി കുഴ­ഞ്ഞ് വീ­ഴു­ക­യാ­യി­രുന്നു. ഉ­ടന്‍ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചെ­ങ്കിലും ജീ­വന്‍ ര­ക്ഷി­ക്കാ­നാ­യില്ല.

 ഭാര്യ: മൈ­മൂ­ന. മ­ക്കള്‍: മും­താസ്, സൈ­ബു­ന്നി­സ, ഫാ­ത്വി­മബി, ശാ­ന­വാസ്, ജു­ബൈ­രി­യ, അന്‍വര്‍ (ബാം­ഗ്ലൂര്‍ ഐ.ബി.എം.എല്‍. സോ­ഫ്­റ്റ്‌വേര്‍ എ­ഞ്ചി­നീ­യര്‍). മ­രു­മക്കള്‍: അ­ബ്ദുല്ല പ­ടഌ മു­ഹ­മ്മദ­ലി പൊ­സോട്ട്, അ­ഷ്‌റ­ഫ് പ­ള്ളം, ഹനീ­ഫ ചേ­ര­ങ്കൈ, മു­ജീ­ബ് പള്ളം. സ­ഹോ­ദ­രങ്ങള്‍: ഹ­മീദ്, നഫീസ പൊ­ന്ന­മൂ­ല, അസ്­മ ത­ളങ്ക­ര, പ­രേ­തയാ­യ ദൈ­നബി, മു­ഹമ്മ­ദ് കുഞ്ഞി, ബീ­ഫാ­ത്വി­മ, ആ­ഇ­ഷാബി, മൊ­യ്­തീന്‍ കുട്ടി.
ക­ബ­റട­ക്കം മാ­ലി­ക്­ദീ­നാര്‍ ജു­മാ­മ­സ്­ജി­ദ് ഖ­ബര്‍ സ്ഥ­നില്‍ ന­ടത്തും

Keywords: Kasargod, M.A Abdulla Haji, Theruvath, Thalangara, Malikdeenar, Obituary
10:08 pm | 0 comments

ബൈ­ക്ക് യാ­ത്ര­ക്കാ­ര­ന് ഹോ­ട്ടല്‍ പ­രി­സര­ത്ത് എ­ലി­യു­ടെ ക­ടി­യേറ്റു

Written By Kvarthakgd on 22 Jul 2012 | 1:27 pm

കാസര്‍­കോട്: ബൈ­ക്ക് യാ­ത്ര­ക്കാര­ന് ഹോ­ട്ടല്‍ പ­രി­സ­ര­ത്തു­വെ­ച്ച് എ­ലി­യു­ടെ ക­ടി­യേറ്റു. ത­ള­ങ്ക­ര തെ­രുവ­ത്തെ ഇ­രു­പ­ത്തി­യാ­റു­കാ­ര­നാ­ണ് എ­ലി­യു­ടെ ക­ടി­യേ­റ്റ­ത്.

ഞാ­യ­റാഴ്­ച പു­ലര്‍­ച്ചെ ഒ­രു മണി­യോ­ടെ പ­ള്ളി­യില്‍ പ്രാര്‍­ത്ഥ­ന ക­ഴി­ഞ്ഞ് തെ­രു­വ­ത്തെ പാര്‍­ക്കി­ന് സ­മീപത്തെ ഹോ­ട്ട­ലില്‍ ബൈ­ക്കി­ലി­രുന്നു­കൊ­ണ്ട് ചാ­യ ക­ഴിച്ചു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­ണ് നില­ത്ത് കു­ത്തി വെ­ച്ചി­രു­ന്ന കാ­ലി­ന്റെ മ­ട­മ്പില്‍ എ­ലി പാ­ഞ്ഞുവ­ന്ന് ക­ടി­ച്ച­ത്.

എ­ലി­യു­ടെ ര­ണ്ടു­പല്ലു­കള്‍ കാ­ലില്‍ ആ­ഴ­ത്തി­ലി­റ­ങ്ങി­യി­രുന്നു. ര­ക്തം വാര്‍­ന്ന യു­വാ­വി­നെ സു­ഹൃ­ത്തു­ക്കള്‍ പി­ന്നീ­ട് കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ക്കു­ക­യാ­യി­രുന്നു. നാ­ടു­മു­ഴു­വന്‍ ശു­ചീക­ര­ണ പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ ഏര്‍­പ്പെട്ടു­കൊ­ണ്ടി­രി­ക്കു­മ്പോഴും രോ­ഗം പ­രത്തു­ന്ന എ­ലി­കളും വെ­ള്ളം കെ­ട്ടി നില്‍­ക്കു­ന്ന സ്ഥ­ല­ങ്ങ­ളില്‍ കൊ­തു­കു­കളും വ­ള­രു­ക­യാണ്.

Keywords: Rat bite, Youth, Thalangara, Kasaragod
1:27 pm | 0 comments

കാസര്‍കോട് തെരുവത്ത് സംഘര്‍ഷം; പോലീസിന് നേരെ കല്ലേറ്

Written By KVARTHA Kerala on 3 Mar 2012 | 7:14 am

കാസര്‍കോട്: തെരുവത്ത് തിരുമുല്‍കാഴ്ച കാണാന്‍ നിന്നവര്‍ക്കിടയിലേക്ക് ബൈക്ക് ഓടിച്ചു കയററിയതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. പോലീസിന് നേരെ കല്ലേറും നടന്നു. അക്രമികളെ പിരിച്ചു വിടാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തി.
വെളളിയാഴ്ച രാത്രി തെരുവത്ത് ചിരുമ്പ ക്ഷേത്രത്തിലേക്ക് കറന്തക്കാട് നിന്നും വന്ന തിരുമുല്‍കാഴ്ച ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ശേഷം കാഴ്ച കാണാന്‍ നിന്നിരുന്ന ജനക്കൂട്ടത്തിന് നേരെ ബൈക്ക് ഓടിച്ചു കയററാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ബൈക്ക് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച പേലീസിന് നേരെ ഒരു വിഭാഗം കല്ലേറ് തുടങ്ങിയതോടെ പോലീസ് ലാത്തിവിശുകയായിരുന്നു. സംഘര്‍ഷത്തിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായി. സംഭവസ്ഥലത്ത് കാസര്‍കോട് എ.എസ്.പി കെ.ഷിബു, സി.ഐ. ബാബു പെരിങ്ങേത്ത് തുടങ്ങിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്‌.


Keywords: Kasaragod, Theruvath, Clash, Police, Lathi-charge, Bike, Temple festival
7:14 am | 0 comments

ഫുട്‌ബോള്‍ താരം തളങ്കരയിലെ ബദ്‌റുദ്ദീന്‍ നിര്യാതനായി

Written By irf Kvartha on 30 Jan 2012 | 9:35 pm

Badrudeen Poyyakara
തളങ്കര: മികച്ച ഫുട്‌ബോള്‍ താരം കാസര്‍കോട് റയില്‍വേ സ്റ്റഷന്‍ ഇസ്ലാമിയ റോഡിലെ പി.എസ് മുഹമ്മദ്-ആയിശ ദമ്പതികളുടെ മകന്‍ പൊയക്കര ബദ്‌റുദ്ദീന്‍ എന്ന ബാഉച്ച (56) നിര്യാതനായി. രണ്ടാഴ്ചയോളമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. റ്റാറ്റാ മുംബൈ ടീം അടക്കം നിരവധി സംസ്ഥാന-ദേശിയ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിരുന്നു. തളങ്കര നാഷണല്‍ സ്‌പോര്‍സ് ക്ലബ്ബ് അംഗമാണ്. ജീവിതം തന്നെ ഫുട്‌ബോളിന് വേണ്ടി ഒഴിച്ചുവെച്ച ബദ്‌റുദ്ദീന്‍ വിവിധ സ്ഥലങ്ങളില്‍ ഫുട്‌ബോള്‍ കോച്ചിംങ് നടത്തിവരികയായിരുന്നു.

സഹോദരങ്ങള്‍: നൗഷാദ്, നാസര്‍, അന്‍വര്‍ (മൂന്ന് പേരും കോഴിക്കോട് വ്യാപാരികള്‍). ബദ്‌റുദ്ദീന്റെ മരണത്തോടെ കാസര്‍കോടിന് മികച്ച ഒരു ഫുട്‌ബോള്‍ താരത്തെയാണ് നഷ്ടമായത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഖബറടക്കത്തിന് ശേഷം തളങ്കരയില്‍ അനുശോചന യോഗം നടക്കും.

ഇബ്രാഹിം സുലൈമാന്‍ സേട്ട്, എന്‍.എ സുലൈമാന്‍ എന്നിവര്‍ക്കൊപ്പം ബദ്‌റുദ്ദീന്‍.

ലോക കപ്പ് ഫുട്‌ബോള്‍ മത്സരത്തെ കുറിച്ച് 2010 ജുലൈ ഒമ്പതിന് പ്രസിദ്ധീകരിച്ച 
കാസര്‍കോട് വാര്‍ത്തയില്‍ ബദ്‌റുദ്ദീന്‍.


Keywords: Kasaragod, Thalangara, Theruvath, kasaragodvartha, kasaragodnews, Football, player, Malik Deenar.
9:35 pm | 0 comments

ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡ്

Written By irf Kvartha on 14 Dec 2011 | 4:45 pm

T.A. Khalid Honoured in Thervath
ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡ് ജേതാവ് ടി.എ ഖാലിദിന് തെരുവത്ത് രിഫായിയ്യ മസ്ജിദ് കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ തെരുവത്ത് ഹൈദ്രോസ് മസ്ജിദ് ഖത്തീബ് അബൂബക്കര്‍ ദാരിമി ഷാളണിയിക്കുന്നു.

Keywords: Kasaragod, Theruvath, Global Excellency award, T.A Khalid
4:45 pm | 0 comments

തെരുവത്തെ റുഖിയ നിര്യാതയായി

Written By Kvarthakgd on 4 Dec 2011 | 11:24 am

കാസര്‍കോട്: തെരുവത്ത് പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ പുഴക്കരകുണ്ടില്‍ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ റുഖിയ(52) നിര്യാതയായി. മക്കള്‍: അമീര്‍, ആയിശ, അസ്‌ലം, സുലൈമാന്‍, ഹുസൈന്‍(മൂവരും ദുബൈ), ഹസ്സന്‍, ഫൗസിയ, റുബീന,. മരുമക്കള്‍: സുലൈമാന്‍, ഹാഷിം തളങ്കര, അബ്ദുല്‍ റഹിമാന്‍ കമ്പാര്‍, അബ്ബാസ് എസ്.പി നഗര്‍, അബൂബക്കര്‍ ബന്തിയോട്, റാഹിന, സുഹ്‌റ. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍, ബഷീര്‍, ഹാജിറ, കദീജ, റസിയ. മയ്യത്ത് ഞായറാഴ്ച്ച ഉച്ചയോടെ തായലങ്ങാടി ഖിളര്‍ ജുമാസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Obituary, Theruvath, Kasaragod
11:24 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories