Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Seminar. Show all posts
Showing posts with label Seminar. Show all posts

ഹെല്‍ത്ത് കമ്മിറ്റി ഉദ്ഘാടനവും മെഡിക്കല്‍ സെമിനാറും നടത്തി

Written By Kvarthakgd on 10 May 2013 | 7:34 pm

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഹെല്‍ത്ത് കമ്മിറ്റിയുടെ ഔപചാരിക ഉദ്ഘാടനം അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം നിര്‍വഹിച്ചു.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായ അപെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.പി. സിങ്ങിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ഉദ്ഘാടനത്തോടനുന്ധിച്ച് പ്രശസ്ത ഡോക്ടര്‍ എം.വി. പ്രസാദ് മരുന്ന് കഴിക്കാതെയും മധുരം ഉപേക്ഷിക്കാതെയും പ്രമേഹ രോഗം നിയന്ത്രിക്കാനും പൂര്‍ണമായും മാറ്റാനും കഴിയുന്ന രീതികളെ കുറിച്ച് നടത്തിയ സെമിനാര്‍ എല്ലാവരിലും വളരെ കൗതുകമുയര്‍ത്തി.

Health committe, Inauguration, Medical camp, IAS, Sharjah, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ചടങ്ങിനോടനുബന്ധിച്ച് കേരള മുഖ്യമന്ത്രി ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ സ്വീകരിച്ച നിവേദനങ്ങളുടെ തുടര്‍നടപടികള്‍ കൈകൊണ്ടതിന്റെ രേഖകള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. അസോസിയേഷന്‍ ട്രഷറര്‍ എ.എം. അമീര്‍ നന്ദി പ്രകാശനം നടത്തി. ഹെല്‍ത്ത് കമ്മിറ്റി കോര്‍ഡിനേറ്റര്‍ എച്ച്. അബ്ദുല്‍ കരിം, കണ്‍വീനര്‍ ഉമ്മന്‍ ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Health committe, Inauguration, Medical camp, IAS, Sharjah, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Health committe, Inauguration, Medical camp, IAS, Sharjah, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:34 pm | 0 comments

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: സെമിനാര്‍ നടത്തി

കാസര്‍കോട്: ജില്ലാ സഹകരണ ബാങ്കില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് കൗണ്‍സലിംഗ് ആന്റ് ലൈവ്‌ലിഹുഡ് പ്രൊമോഷന്‍ സെന്ററിന്റെ (കൈത്താങ്ങ്) ആഭിമുഖ്യത്തില്‍ പെര്‍ള സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ സവിശേഷതകള്‍ സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.

പെര്‍ള സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറും പെര്‍ള സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എന്‍. കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. ശങ്കരനാരായണ ഭട്ട് സ്വാഗതവും ബി.പി. ഷെനി നന്ദിയും പറഞ്ഞു. സെമിനാറില്‍ പെര്‍ള സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍മാരും ജീവനക്കാരും പങ്കെടുത്തു.

Kisan credit card seminar, District bank, Credit counseling and livelihood, Promotion center, Nabard, Inauguration, A.Anil Kumar, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
സെമിനാര്‍ ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
Keywords: Kisan credit card seminar, District bank, Credit counseling and livelihood, Promotion center, Nabard, Inauguration, A.Anil Kumar, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:25 pm | 0 comments

കുടുംബശ്രീ 15-ാം വയസിലേക്ക്; മാധ്യമസെമിനാറില്‍ നേട്ടങ്ങള്‍ പങ്കുവെച്ച് സംരംഭകര്‍

Written By kvartha delta on 29 Apr 2013 | 7:32 pm

കാസര്‍കോട്: കേരളത്തില്‍ സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന കുടുംബശ്രീ 15-ാം വര്‍ഷത്തിലേക്ക്. ഇതിന്റെ ജില്ലാ തല ആഘോഷപരിപാടികള്‍ മെയ് മൂന്ന് മുതല്‍ 11 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കും. ആഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്‍, പ്രസ്‌ക്ലബ്, പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രസ്‌ക്ലബില്‍ മാധ്യമസെമിനാര്‍ നടത്തി. കുടുംബശ്രീ പിന്നിട്ട വഴികളും വിജയ ഗാഥകളും തുറന്നുകാട്ടിയ സെമിനാര്‍ ശ്രദ്ധേയമായി.

വിവിധ വിഷയങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്ലാസെടുക്കുകയും കുടുംബശ്രീ സംരംഭങ്ങളുടെ സാരഥികള്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. സെമിനാര്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് ആക്ടിംഗ് പ്രസിഡന്റ് മട്ടന്നൂര്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കാഞ്ഞങ്ങാട് നഗരസഭാ മുന്‍ചെയര്‍മാന്‍ അഡ്വ. എന്‍.എ. ഖാലിദ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Kasaragod, Kudumbasree, Media Seminar, N.A.Nellikunnu, T.E Abdulla, Kerala, CDS, DDS

കാസര്‍കോട് ജില്ലയില്‍ 38 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി 42 സി.ഡി.എസുകളും 789 എ.ഡി.എസുകളും 9678 അയല്‍കൂട്ടങ്ങളുണ്ട്. ജില്ലയില്‍ കുടുംബശ്രീയുടെ മൊത്തസമ്പാദ്യം 82.17 കോടി രൂപയും ആന്തരിക വായ്പ 416.78 കോടി രൂപയും.

മൃഗസംരക്ഷണം, ഭക്ഷ്യസാധനങ്ങളുടെ ഉല്‍പാദനം, പേപ്പര്‍ ഐറ്റംസ്, തുണിത്തരങ്ങള്‍, കൈത്തറി ഉല്‍പന്നങ്ങള്‍, ടോയ്‌ലറ്റ് ഐറ്റംസ് എന്നിവ കുടുംബശ്രീയിലെ ഉല്‍പന്നങ്ങളാണ്. ഇതിന് പുറമെ പച്ചക്കറി ഉല്‍പാദനവും ക്ഷീര ഉല്‍പാദനവും നടത്തുന്നുണ്ട്.

Keywords: Kasaragod, Kudumbasree, Media Seminar, N.A.Nellikunnu, T.E Abdulla, Kerala, CDS, DDS, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 
7:32 pm | 0 comments

പ്രവാസി ലീഗ് ജില്ലാ സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Written By kvarthapressclub on 27 Apr 2013 | 4:35 pm

കാസര്‍കോട്: കേരള പ്രവാസി ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തിനും, സംസ്ഥാന സമ്മേളന കൊടിമരജാഥയുടെ ഉദ്ഘാടനത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 30 ന് കാസര്‍കോട് മിലന്‍ ഗ്രൗണ്ടില്‍ സജ്ജീകരിച്ച സി.എം.എ.താജ് നഗറിലാണ് സമ്മേളനം നടത്തപ്പെടുന്നത്.

സമ്മേളനത്തിന്റെ മുന്നോടിയായി പഞ്ചായത്ത്, മുന്‍സിപ്പല്‍, മണ്ഡലം തല കണ്‍വെന്‍ഷനുകള്‍ , പതാകാ ദിനാചരണം, മണ്ഡലം തല പ്രചാര വാഹനജാഥകള്‍ ഇതിനകം നടന്നുകഴിഞ്ഞു. ജില്ലാ സമ്മേളനം ഐതിഹാസിക സംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് കീഴ്ഘടകളില്‍ നടന്നുവരുന്നത്. 30 ന് രാവിലെ എട്ടുമണിക്ക് മുസ്ലീം ലീഗ് തറവാട്ടിലെ കാരണവരായ മുന്‍ എം.പി. അഡ്വ. ഹമീദലി ശംനാട് പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടിക്ക് തുടക്കമാകും. 8.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.ഒമ്പതു മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ.മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.

ഉച്ചതിരിഞ്ഞ് 1.30 ന് നടക്കുന്ന സെമിനാറില്‍ പ്രവാസികള്‍ പ്രശ്‌നങ്ങള്‍ പ്രതിവിധികള്‍ എന്ന വിഷയം ചര്‍ച്ച ചെയ്യും. ഒ.ടി.അഹ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ബഷീര്‍ വെള്ളിക്കോത്ത് വിഷയാവതരണം നടത്തും. വൈകുന്നേരം നാലുമണിക്ക്  പൊതുസമ്മേളനവും മെയ് മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്കുള്ള കൊടിമര ജാഥയുടെ ഉദ്ഘാടനവും സംഘാടക സമിതി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ സംസ്ഥാന മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് ഉദ്ഘാടനം ചെയ്യും. അഡ്വ. ഹമീദലി ശംനാട്, ചെര്‍ക്കളം അബ്ദുല്ല എന്നിവരെ മെട്രോ മുഹമ്മദ് ഹാജി, യഹ്യ തളങ്കര എന്നിവര്‍ ആദരിക്കും.

പ്രവാസി ക്ഷേമ നിധിബോര്‍ഡ് ചെയര്‍മാന്‍ പി.എം.എ.സലാം, സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹ്മദലി, കരകൗശല കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി.കമറുദ്ദീന്‍, എ.അബ്ദുര്‍ റഹ്മാന്‍, അന്‍സാരി തില്ലങ്കേരി, എം.എല്‍.എ.മാരായ പി.ബി.അബ്ദുര്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന്, ടി.ഇ.അബ്ദുല്ല, ബാലകൃഷ്ണന്‍ പെരിയ, സി.വി.എം.വാണിമേല്‍, എ.കെ.മുസ്തഫ തിരൂരങ്ങാടി, എസ്.വി.അബ്ദുല്ല, കെ.സി.അഹ്മദ്, എന്‍.എ.അബൂബക്കര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിക്കും.

Pravasi league, District, Conference, Cherkalam Abdulla, Kasaragod, Inauguration, Seminar, Kerala,Kerala News,

വാര്‍ത്താസമ്മേളനത്തില്‍ എ.വി.ഉമ്മന്‍( ജില്ലാ പ്രസിഡന്റ്), കാപ്പില്‍
മുഹമ്മദ് പാഷ(സംസ്ഥാന വൈസ് പ്രസിഡന്റ്), ശംസുദ്ദീന്‍ ചെമ്പരിക്ക,അഹ്മദ് വിദ്യാനഗര്‍(ട്രഷറര്‍), എ.എം.ഇബ്രാഹിം(സെക്രട്ടറി), അബ്ദുല്ലക്കുഞ്ഞി മളിയില്‍(സെക്രട്ടറി), ബഹ്‌റൈന്‍ മുഹമ്മദ്(സെക്രട്ടറി), മുഹമ്മദ് ഗസാലി എന്നിവര്‍ പങ്കെടുത്തു.

Keywords: Pravasi league, District, Conference, Cherkalam Abdulla, Kasaragod, Inauguration, Seminar, Press meet, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

4:35 pm | 0 comments

കുടുംബശ്രീ മാധ്യമ സെമിനാര്‍ 29ന്

Written By kvarthakgd1 on 26 Apr 2013 | 6:19 pm

കാസര്‍കോട്: കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്‍ ഇന്‍ഫൊര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, കാസര്‍കോട് പ്രസ്‌ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 29ന് രാവിലെ 10.30ന് പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന സെമിനാര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. എന്‍.എ. ഖാലിദ്, പ്രസ്‌ക്ലബ് ഭാരവാഹികളായ മുഹമ്മദ് ഹാഷിം, സുരേന്ദ്രന്‍ മട്ടന്നൂര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പിരിക്ക, ജില്ലാ ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും. 
Kasaragod, Kudumbasree, Seminar, Kerala, Media, Malayalam news, Kerala News, International News, National

Keywords: Kasaragod, Kudumbasree, Seminar, Kerala, Media, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:19 pm | 0 comments

'പ്രവാസികളുടെ തിരിച്ച് പോക്ക് ആശങ്കകളും പരിഹാരങ്ങളും' സെമിനാര്‍ സംഘടിപ്പിച്ചു

Written By Kvarthakgd on 11 Apr 2013 | 3:55 pm

ദുബൈ: ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി 'പ്രവാസികളുടെ തിരിച്ച് പോക്ക് ആശങ്കകളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ നിതാഖാത് നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു. സൗദിക്ക് പുറമെ മറ്റ് ഗള്‍ഫ് നാടുകളിലെ സ്വദേശി വല്‍ക്കരണവും ചര്‍ച്ചാ വിഷയമായി.

കേരളത്തിലെ പൊതു സമൂഹത്തെ നിതാഖാത്തിന്റെ പേരില്‍ നടന്ന പ്രചരണങ്ങള്‍ ആശങ്കയിലാക്കിയെന്നും, നിയമത്തിന്റെ പ്രതിഫലനമായി ലക്ഷക്കണക്കിന് ഗള്‍ഫ് മലയാളികള്‍ നാട്ടിലെത്തുമെന്ന വാര്‍ത്ത ശരിയല്ലെന്നും യഥാര്‍ഥ വിരങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രവാസി സംഘടനകള്‍ രംഗത്തിറങ്ങണമെന്നും അവതാരകര്‍ ആവശ്യപ്പെട്ടു.

അതാത് രാജ്യങ്ങളിലെ ആഭ്യന്തര നിയമങ്ങളില്‍ കൈകടത്താന്‍ നമുക്കാവില്ല. സൗദി നിമയം അനുശാസിക്കുന്ന 20 ശതമാനം സംവരണം അവരുടെ സമ്പദ്ഘടനയെ ബാധിക്കുന്ന പ്രശ്‌നമായതിനാലാണ്. അതിനാല്‍ ദൂഷ്യവശങ്ങള്‍ കാണുന്നതിന് പകരം നല്ല വശങ്ങളെ സ്വീകരിക്കണം.  ഭാവിയില്‍ വിദ്യാസമ്പന്നരായ തൊഴില്‍ അന്വേഷകര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവും. അതുകൊണ്ട് പ്രവാസികള്‍ ചെയ്യേണ്ടത് അവരവരുടെ മക്കളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരാനുള്ള ദൗത്യം ഏറ്റെടുക്കുക എന്നതാണെന്ന് സെമിനാര്‍ വിലയിരുത്തി.

Dubai-Chengala KMCC, Seminar, Nitaqat, Saudi Arabia, Conduct, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

കെ.എം.സി.സി അല്‍ബഹറാ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ യു.എ.ഇയിലെ വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. പ്രസിഡന്റ് ഐ.പി.എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാര്‍ കേന്ദ്ര കെ.എം.സി.സി വൈസ് പ്രസിഡന്റ് ഹുസൈന്‍ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നേതാക്കളായ എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഹനീഫ ചെര്‍ക്കള, ഹനീഫ കല്‍മട്ട, ഖാദര്‍ അരിപ്പാമ്പ്ര, അബ്ദുല്ല ആറങ്ങാടി, മഹ്മൂദ് കുളങ്ങര, സലാം കന്യപ്പാടി, മുനീര്‍ ബന്താട്, നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, ഒ.ഐ.സി.സി പ്രതിനിധി പുന്നക്കല്‍ മുഹമ്മദലി, എസ്.കെ.എസ്.എസ്.എഫ് പ്രതിനിധി ഇല്യാസ് വെട്ടം എന്നിവര്‍ വിഷയാവതരണം നടത്തി. മുനീര്‍ ചെര്‍ക്കള ചര്‍ച്ചകള്‍ നിയന്ത്രിച്ചു. അസീസ് കമാലിയ സ്വാഗതവും, ഐ.ടി വിംഗ് ജനറല്‍ കണ്‍വീനര്‍ സത്താര്‍ നാരമ്പാടി നന്ദിയും പറഞ്ഞു.

Dubai-Chengala KMCC, Seminar, Nitaqat, Saudi Arabia, Conduct, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Dubai-Chengala KMCC, Seminar, Nitaqat, Saudi Arabia, Conduct, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:55 pm | 0 comments

ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു

Written By Kvarthakgd on 8 Mar 2013 | 4:49 pm

Cherkala, Seminar, Inauguration, Jancy James, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ചെര്‍ക്കള: സൈനബ് മെമ്മോറിയല്‍ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷണില്‍ 'സാങ്കേതിക അധ്യാപനത്തിലെ നൂതന രീതികളും സമീപനങ്ങളും' എന്ന വിഷയത്തില്‍ ദ്വിദിന സെമിനാര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ജാന്‍സി ജെയിംസ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വിദ്യാഭ്യാസ രീതിയും സാങ്കേതിക വിദ്യഭ്യാസ രീതിയും സമന്വയിപ്പിച്ച് കൊണ്ട് കാസര്‍കോട് പോലുള്ള പിന്നോക്ക പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യeഭ്യാസം ഉറപ്പ് വരുത്തണമെന്ന് വൈസ് ചാന്‍സിലര്‍ അഭിപ്രായപ്പെട്ടു.

കോളേജ് പ്രിന്‍സിപ്പാള്‍ അധ്യക്ഷത വഹിച്ചു. നീന എം.കെ സെമിനാര്‍ അവലോകനം ചെയ്തു. എന്‍.എ.ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ.അബൂബക്കര്‍ ഹാജി, സ്‌കൂള്‍ ഓഫ് പെഗോഗിക്കല്‍ സയന്‍സ് അസോസിയേറ്റ് പ്രോഫസര്‍ ഡോ.കെ.പി.സുരേഷ്, അധ്യാപിക ബിന്ദു.പി.വി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ഹനീഫ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. അധ്യാപികയായ അനിത.ആര്‍ സ്വാഗതവും, സെമിനാര്‍ സംഘാടകന്‍ അനി വടക്കേപുരയില്‍ നന്ദിയും പറഞ്ഞു.

Keywords: Cherkala, Seminar, Inauguration, Jancy James, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:49 pm | 0 comments

ദേശീയ സെമിനാര്‍ ആരംഭിച്ചു

Written By Kvarthakgd on 5 Mar 2013 | 8:16 pm

Seminar, Manjeshwaram, Govinda pai, College, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ.കോളജ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു. വിനോദ സഞ്ചാരവും പൈതൃക സംരക്ഷണവും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയ സെമിനാര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി.സി ശിവശങ്കരമൂര്‍ത്തി കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ശക്തമായ സാമൂഹിക ഇടപെടല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമൂഹിക നീതി ഉറപ്പു വരുത്തികൊണ്ടുളള ശക്തമായ ആസൂത്രണത്തിലൂടെ മാത്രമേ രാജ്യത്തിന് പുതിയ വെല്ലുവിളികളെ നേരിടാന്‍ യുവാക്കളെ പ്രാപ്തരാക്കാന്‍ കഴിയുകയുളളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ട് ദിവസമായി നടന്നു വരുന്ന പൈതൃക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മംഗലാപുരം യേനപോയ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ. കെ,പി.ജയരാജന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് പൈതൃക സംരക്ഷണവും ആഗോളവല്‍ക്കരണവും എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചു.

ഗോവിന്ദപൈയെ അറിയുക എന്ന പരിപാടി സെമിനാറില്‍ പങ്കെടുത്ത മുഴുവന്‍ പ്രതിനിധികള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും പുസ്തകം നല്‍കിക്കൊണ്ട് ഡോ.സി. ബാലന്‍ നിര്‍വഹിച്ചു.പൈതൃക സംരക്ഷണം പ്രശ്‌നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചു. പൈതൃക സംരക്ഷണത്തില്‍ വ്യക്തമായ നയ സമീപനത്തിന്റെ ആവശ്യകതയും വികലമായ പൈതൃക സംരക്ഷണ മാര്‍ഗങ്ങള്‍ നമ്മുടെ പൈതൃകത്തെയും സംസ്‌ക്കാരത്തെയും വികലമാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രിന്‍സിപ്പാള്‍ പ്രൊഫ.ടി.പി നളിനാക്ഷന്‍ അധ്യക്ഷനായിരുന്നു.പ്രൊഫസര്‍മാരായ കുസുമം അഗസ്റ്റിന്‍, ടി.കെ. പ്രസാദ്, ആന്റണി ജോസഫ്, ഡോ.സി. ബാബുരാജ്, പ്രസന്നന്‍, ഫ്രൊ.പി.വി. ബാബു, പ്രൊഫ. സാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറില്‍ കോര്‍ഡിനേറ്റര്‍ പ്രൊഫ. എം.രാജീവന്‍ സ്വാഗതവും ട്രാവല്‍ ആന്റ് ടൂറിസം വിഭാഗം മേധാവി ഡോ.സിന്ധു ആര്‍. ബാബു നന്ദിയും പറഞ്ഞു.

Keywords: Seminar, Manjeshwaram, Govinda pai, College, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:16 pm | 0 comments

സ്ത്രീ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു

Written By Kvarthakgd on 1 Mar 2013 | 7:16 pm

Women, Seminar, Pallikara, Panchayath, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
പള്ളിക്കര: കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും സാമാന്യ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമത്തെപ്പറ്റിയും നിയമബോധമുള്ള, നിയമം അനുസരിക്കുന്ന, ഉത്തരവാദത്വബോധമുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി ഗ്രാമപഞ്ചായത്തും കേരള പോലീസും, സി.ഡി.എസും ചേര്‍ന്ന് നടത്തുന്ന സ്ത്രീശാക്തീകരണ സെമിനാര്‍ പള്ളിക്കരയില്‍ സംഘടിപ്പിച്ചു.

പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ എസ്.പി. എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുന്നുച്ചി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. 'സ്ത്രീ സ്വാതന്ത്ര്യം- നിയമങ്ങളും അതിര്‍വരമ്പുകളും' എന്ന വിഷയം അഡ്വ. ആലീസ് കൃഷ്ണനും, സ്ത്രീ-ബാലസുരക്ഷ എന്ന വിഷയം അഡ്വ. മണി ജി. നായരും അവതരിപ്പിച്ചു. അധ്യാപികമാരായ നസീമ, കസ്തൂരി, അഡ്വ. നിഷ കെ. പനയാല്‍, പി.കെ. മാധവി, ഷീബ തുചടങ്ങിയവര്‍ സംബന്ധിച്ചു. മാത്യു എക്‌സല്‍ സ്വാഗതവും, വി.ഗീത നന്ദിയും പറഞ്ഞു.

Keywords: Women, Seminar, Pallikara, Panchayath, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:16 pm | 0 comments

'കേരളത്തിന്റെ കാര്‍ഷിക വികസനവും പുത്തന്‍ സാങ്കേതിക വിദ്യയും' സെമിനാര്‍ 4ന്

Press meet, KUWJ, Seminar, Minister K.P Mohan, Inauguration, Kasaragod, Kerala, K. Vinod Chandran,

കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 'കേരളത്തിന്റെ കാര്‍ഷിക വികസനവും പുത്തന്‍ സാങ്കേതിക വിദ്യയും' എന്ന വിഷയത്തില്‍  മാര്‍ച്ച് നാലിന് രാവിലെ 9.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാര്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൃഷിമന്ത്രി കെ.പി. മോഹനന്‍ ഉല്‍ഘാടനം ചെയ്യും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കെ.സി. രാജഗോപാല്‍ അധ്യക്ഷതവഹിക്കും. 'കേരളത്തിന്റെ കാര്‍ഷിക വികസനവും പുത്തന്‍ സാങ്കേതിക വിദ്യയും' എന്ന വിഷയം കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: പി. രാജേന്ദ്രന്‍ അവതരിപ്പിക്കും. കാസര്‍കോട് സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ: ജോര്‍ജ് വി. തോമസ്, പടന്നക്കാട് കാര്‍ഷിക കോളേജിലെ അസോസിയേറ്റ് ഡീന്‍ ഡോ: എം. ഗോവിന്ദന്‍, പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച് ഡോ: ജയപ്രകാശ് നായക്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി പ്രസംഗിക്കും.

11 മണിക്ക് നടക്കുന്ന സെഷനില്‍ സി.പി.സി.ആര്‍.ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ: സി. തമ്പാന്‍ മോഡറേറ്ററായിരിക്കും. 'ജൈവ കൃഷിയും  സാധ്യതകളും' എന്ന വിഷയത്തില്‍ ഡോ: ജോര്‍ജ് വി. തോമസും 'പുത്തന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗവും ഭക്ഷ്യസുരക്ഷയും' എന്ന വിഷയത്തില്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഡയറക്ടര്‍ ഡോ: പി.വി. ബാലചന്ദ്രനും ക്ലാസെടുക്കും. 'കേരളത്തിന്റെ കാര്‍ഷിക വികസനത്തിന് ജൈവ സാങ്കേതിക വിദ്യയുടെ ഉപയോഗം' എന്ന വിഷയം വെള്ളാനിക്കര ഹോര്‍ട്ടി കള്‍ചറല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ: ടി. പ്രദീപ് കുമാര്‍ അവതരിപ്പിക്കും. കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് കെ. വിനോദ് ചന്ദ്രന്‍, സെക്രട്ടറി മുഹമ്മദ് ഹാഷിം പ്രസംഗിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി മുഹമ്മദ് ഹാഷിം, ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, വൈസ് പ്രസിഡണ്ട് മട്ടന്നൂര്‍ സുരേന്ദ്രന്‍, ജോ. സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ആലൂര്‍ സംബന്ധിച്ചു.

Keywords: Press meet, KUWJ, Seminar, Minister K.P Mohan, Inauguration, Kasaragod, Kerala, K. Vinod Chandran, Muhammed Hashim, Unnikrishnan Pushpagiri, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:15 pm | 0 comments

സി.ഐ.ടി.യു ജില്ലാ സമ്മേളനം: സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു

Written By Kvarthakgd on 25 Feb 2013 | 6:34 pm

CITU, Conference, co-operative, Seminar, Conduct, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
സഹകരണ സെമിനാര്‍ കെ.സി.ഇ.യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
പാലക്കുന്ന്: കേരള കോ- ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു. കെ.സി.ഇ.യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാപ്രസിഡന്റ് എം. അശോകറൈ അധ്യക്ഷനായി. ജില്ലാസെക്രട്ടറി എം. കുഞ്ഞമ്പു, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ടി. നാരായണന്‍, വി. കെ. ബാലകൃഷ്ണന്‍, പി. ഇസ്മാഈല്‍, എന്‍. വി. രാമകൃഷ്ണന്‍, വി. ആര്‍. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി കെ. വി. ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു.

Keywords: CITU, Conference, co-operative, Seminar, Conduct, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.



6:34 pm | 0 comments

സ്വാമി വിവേകാനന്ദന്‍: സെമിനാര്‍ നടത്തി

Written By Kvarthakgd on 6 Feb 2013 | 6:27 pm

Swami Vivekanandan, Birthday, Celebration, Seminar, Kasaragod, Narayanam Periya, Inauguration, Kerala, Kasargod Vartha, Malayalam news
കാസര്‍കോട്: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്‍മ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ്പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ.ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സെമിനാര്‍ നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുര്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു.

ഇ.ചന്ദ്രശേഖരന്‍ നായര്‍,കെ.വി.രാഘവന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.വി.പ്രസീത,ഹെഡ്മാസ്റ്റര്‍ ഇ.വേണുഗോപാലന്‍,കെ.ഇ. ജനാര്‍ദ്ദനന്‍, എന്നിവര്‍ പ്രസംഗിച്ചു. രവീന്ദ്രന്‍ രാവണേശ്വരം ക്ലാസെടുത്തു. വെളളിക്കോത്ത് വിഷ്ണുഭട്ട് കവിതാ ആലാപനം നടത്തി.

Keywords: Swami Vivekanandan, Birthday, Celebration, Seminar, Kasaragod, Narayanam Periya, Inauguration, Kerala, Kasargod Vartha, Malayalam news
6:27 pm | 0 comments

ജില്ലാ ലീ­ഗ് നേ­തൃത്വം സംസ്ഥാ­ന ക­മ്മി­റ്റി­യു­മാ­യി ഇ­ടഞ്ഞു; സെ­മി­നാര്‍ ബ­ഹി­ഷ്­ക്ക­രി­ച്ചു

Written By kvarthapressclub on 2 Feb 2013 | 5:57 pm

District, Muslim-league, State- Committee, Seminar, Kasaragod, Police, Attack, UDF, Congress, Kerala.
കാസര്‍­കോട്: മുസ്ലീം ലീഗ് ജില്ലാ നേ­തൃത്വം സംസ്ഥാ­ന നേ­തൃ­ത്വ­വു­മാ­യി ഇ­ട­യു­ന്നു. കോ­ഴി­ക്കോ­ട് ന­ട­ന്ന മുസ്ലീം ലീഗ് സംസ്ഥാ­ന ക­മ്മി­റ്റി­യു­ടെ ആ­ഭി­മു­ഖ്യ­ത്തി­ലു­ള്ള പ­രി­സ്ഥി­തി സെ­മി­നാ­റില്‍ നിന്നും വി­ട്ടു­നിന്ന ജില്ലാ നേ­തൃ­ത്വ­ത്തി­ന്റെ ന­ടപ­ടി സംസ്ഥാ­ന നേ­തൃ­ത്വ­ത്തോ­ടു­ള്ള ഭി­ന്ന­ത­യാ­ണ് കാ­ണിക്കുന്നത്.

കാസര്‍­കോ­ട് പോ­ലീ­സി­ന്റെ ഭാ­ഗ­ത്തു­നിന്നും നീ­തി ല­ഭി­ക്കു­ന്നി­ല്ലെ­ന്ന പ­രാ­തി­യാ­ണ് ജില്ലാ നേ­തൃ­ത്വ­ത്തി­നു­ള്ള­ത്. ജില്ല­യില്‍ മുസ്ലീം ലീ­ഗ് പ്ര­വര്‍­ത്ത­കര്‍ ആ­ക്ര­മി­ക്ക­പ്പെ­ട്ട സം­ഭ­വ­മട­ക്കം യു.ഡി.എ­ഫ് ഭ­ര­ണ­കാല­ത്ത് പോ­ലീ­സി­ന്റെ ഭാഗത്തു നി­ന്നും നീ­തി ല­ഭി­ക്കു­ന്നി­ല്ലെന്നും ലീ­ഗ് ഉ­ന്ന­യിച്ചു.

ലീ­ഗ് നേ­തൃ­ത്വ­ത്തെ അ­റി­യി­ക്കാ­തെ­യാ­ണ് ജില്ല­യി­ല്‍ പോ­ലീ­സു­കാ­രു­ടെ സ്ഥ­ലം­മാ­റ്റം ന­ട­ക്കു­ന്നത്. മ­റിച്ച് കോണ്‍­ഗ്ര­സ് നേ­താ­ക്ക­ളു­ടെ ആ­ഗ്ര­ഹ­ത്തി­ന­നു­സ­രി­ച്ചുള്ള സ്ഥ­ലം മാ­റ്റ­മാണ് ന­ട­ക്കു­ന്ന­തെ­ന്നും ലീ­ഗ് ആ­രോ­പിച്ചു.

ജില്ല­യില്‍ പൂ­ഴി­ ക്ഷാ­മം മൂലം നിര്‍മാ­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ നിര്‍­ത്തി­വെ­ക്കേ­ണ്ട അ­വ­സ്ഥ­യാ­ണു­ള്ളത്. ഈ- മ­ണല്‍ പോ­ലു­ള്ള പ­ക­ര സം­വി­ധാ­നം ഗു­ണ­ക­ര­മാ­വു­ന്നി­ല്ലെന്നും ലീ­ഗ് ആ­രോ­പി­ക്കു­ന്നു. ജില്ലാ ലീ­ഗ് പ്ര­സി­ഡന്റി­ന് നല്‍­കാ­മെ­ന്ന് പ­റഞ്ഞ ബോര്‍ഡ­ ചെ­യര്‍­മാന്‍ സ്ഥാ­നം വൈ­കി­പ്പി­ക്കു­ക­യാ­ണെന്നും ചി­ല നേ­താ­ക്കള്‍­ത­ന്നി­ഷ്ട­പ്ര­കാ­രം പ്ര­വര്‍­ത്തി­ക്കു­ക­യാ­ണെന്നും വര്‍­ക്കിം­ഗ് ക­മ്മി­റ്റി­യില്‍ ലീഗ് ആ­രോ­പിച്ചു .യു.ഡി.എ­ഫില്‍ ­നിന്നും നീ­തി ല­ഭി­ച്ചി­ല്ലെ­ങ്കില്‍ നി­യമ­സ­ഭ ബ­ഹി­ഷ്­ക്ക­രി­ക്കു­മെ­ന്നു­ള്ള ആ­രോ­പ­ണവും ലീ­ഗ് ഉ­ന്ന­യിച്ചു.

Keywords: District, Muslim-league, State- Committee, Seminar, Kasaragod, Police, Attack, UDF, Congress, Kerala. 
5:57 pm | 0 comments

കേന്ദ്രസര്‍വകലാശാല സോഷ്യല്‍വര്‍ക്ക് ദേശീയ സെമിനാര്‍ ആരംഭിച്ചു

Written By Kvarthakgd on 29 Jan 2013 | 7:52 pm

Central university, Social work, Department, Indira Gandhi open university, National seminar, HIV Aids, Kasaragod, Kanhangad, Kerala, Malayalam news
കാഞ്ഞങ്ങാട്: കേന്ദ്രസര്‍വകലാശാല സോഷ്യല്‍വര്‍ക്ക് വിഭാഗവും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സോഷ്യല്‍വര്‍ക്ക് വിഭാഗവും സംയുക്തമായി നടത്തുന്ന പത്താമത് ദേശീയ സെമിനാര്‍ 'എച്ച്.ഐ.വി എയ്ഡ്‌സ് സോഷ്യല്‍ വര്‍ക്ക് റസ്‌പോണ്‍സ്' നളന്ദ റിസോര്‍ട്ടില്‍ തുടക്കം കുറിച്ചു.

കേന്ദ്രസര്‍ലകലാശാല വൈസ് ചാന്‍സിലര്‍ ജാന്‍സി ജയിംസ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം നടത്തുന്ന ദേശീയ സെമിനാറിന്റെ സാമൂഹിക പ്രതിബദ്ധത സാധാരണ മനുഷ്യരിലേക്ക് തങ്ങളുടെ സഹായം എത്തിക്കുക എന്നതാണെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനും മനസിലാക്കാനും സ്വയം ഇറങ്ങി തിരിച്ചവരാണ് സോഷ്യല്‍വര്‍ക്ക് വിഭാഗത്തിലെ അധ്യാപക-വിദ്യാര്‍ഥി സമൂഹം.

ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ട് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ മുഖ്യാധാരയിലേക്ക് കൈപിടിച്ചുയുര്‍ത്തുവാന്‍ ഏവരെയും ബോധവാന്മാരാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അതിനായി സമൂഹത്തെ പ്രാപ്തരാക്കുക എന്നത് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളുടെ കടമയാണ് ജാന്‍സി ജയിംസ് കൂട്ടിച്ചേര്‍ത്തു.

ഇഗ്നോ സോഷ്യല്‍വര്‍ക്ക് ഡയറക്ടര്‍ പ്രൊഫ.ഗ്രേഷ്യസ് തോമസ് അധ്യക്ഷത വഹിച്ചു. ആന്ധ്രയൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. രമണ, ഐ.ജി.എസ്.എസ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റ് രജിസ്ട്രാര്‍ അബ്ദുല്‍ റഷീദ് സ്വാഗതവും, സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് കോട്ടേശ്വര രാജു നന്ദിയും പറഞ്ഞു.

Keywords: Central university, Social work, Department, Indira Gandhi open university, National seminar, HIV Aids, Kasaragod, Kanhangad, Kerala, Malayalam news
7:52 pm | 0 comments

എം.എല്‍.എ. ഹിന്ദിയില്‍ പ്രസംഗിച്ചു; അന്യസംസ്ഥാന തൊഴിലാളികള്‍ ആവേശംകൊണ്ടു

Awareness Class, Inauguration, Kasaragod, N.A.Nellikunnu, T.E Abdulla, Worker, class, Seminar, Medical-camp, Kerala, Mlayalam News, Kerla Vartha
പരിപാടി നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍കോട്: എം.എല്‍.എ.യുടെ ഹിന്ദി പ്രസംഗം കാസര്‍കോട്ടെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആവേശമായി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. യാണ് കഴിഞ്ഞദിവസം കാസര്‍കോട്ട് നടന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ അരമണിക്കൂറോളം ഹിന്ദിയില്‍ പ്രസംഗിച്ച് തൊഴിലാളികളെ കൈയിലെടുത്തത്.

ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ച അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും നടത്തിയത്. ആസാം, ബംഗാള്‍, ജാര്‍ഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇരുന്നൂറോളം തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. തൊഴില്‍ സ്ഥലത്തെ ചൂഷണത്തെകുറിച്ചും പീഡനങ്ങളെ കുറിച്ചും തൊഴിലാളികള്‍ പരാതിപ്പെട്ടു. ഇരുപതിനായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് കാസര്‍കോട് ജില്ലയിലുള്ളത്. ഇതില്‍ 3000 ത്തോളം പേര്‍ ക്ഷേമനിധിയില്‍ അംഗങ്ങളാണ്.

പരിപാടി നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. കുര്യാക്കോസ് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ സുനില്‍തോമസ്, ട്രേഡ് യൂണിയന്‍ നേതാക്കളായ ശാഹുല്‍ ഹമീദ്, ടി.കെ. രാജന്‍, വി.വി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ചയില്‍ പങ്കെടുത്തു.

Awareness Class, Inauguration, Kasaragod, N.A.Nellikunnu, T.E Abdulla, Worker, class, Seminar, Medical-camp, Kerala, Mlayalam News, Kerla Vartha

Keywords: Awareness Class, Inauguration, Kasaragod, N.A.Nellikunnu, T.E Abdulla, Worker, class, Seminar, Medical-camp, Kerala, Malayalam News, Kerala Vartha, MLA Spoke in Hindi : Other State Workers Thrilled. 
7:15 pm | 0 comments

കെ.കൃ­ഷ്­ണന്‍ അ­നു­സ്­മര­ണം സം­ഘ­ടി­പ്പി­ച്ചു

Written By kvarthapressclub on 28 Jan 2013 | 4:15 pm

Memorial, Kasaragod, Press Club, Secretary, Seminar, Thayalangadi, Media worker, President,  Teacher, Welcome ceremony, Kerala.
കാസര്‍­കോ­ട്: പ്ര­സ് ക്ല­ബ് മുന്‍ സെ­ക്രട്ട­റി കെ.കൃ­ഷ്ണ­ന്റെ എട്ടാം ച­ര­മ­വാര്‍ഷി­ക ദി­ന­ത്തി­ന്റെ ഭാ­ഗ­മാ­യി അ­നു­സ്­മ­ര­ണവും സെ­മി­നാറും സം­ഘ­ടി­പ്പിച്ചു. റ­ഹ്മാന്‍ താ­യ­ല­ങ്ങാ­ടി അ­നു­സ്മ­ര­ണ പ്ര­ഭാഷ­ണം ന­ടത്തി. 'മാധ്യ­മ പ്ര­വര്‍­ത്ത­ക­ര്‍ നേ­രി­ടു­ന്ന വെല്ലു­വി­ളി­കള്‍' എ­ന്ന വി­ഷ­യ­ത്തെ­ക്കു­റി­ച്ച് നടന്ന സെ­മി­നാ­റില്‍ എന്‍.പി.ചേ­ക്കൂ­ട്ടി പ്ര­ഭാഷ­ണം ന­ടത്തി. പ്ര­സ്‌ക്ല­ബ് വൈ­സ് പ്ര­സിഡന്റ് സു­രേ­ന്ദ്രന്‍ മ­ട്ട­ന്നൂര്‍ അ­ധ്യ­ക്ഷ­ത വ­ഹിച്ചു.

Memorial, Kasaragod, Press Club, Secretary, Seminar, Thayalangadi, Media worker, President,  Teacher, Welcome ceremony, Kerala.
കാസര്‍­കോ­ട് ന­ഗ­രസ­ഭാ മുന്‍ വൈ­സ് ചെ­യര്‍­മാന്‍ എ.അ­ബ്ദുര്‍ റ­ഹ്മാന്‍, കൃ­ഷ്ണ­ന്റെ ഭാ­ര്യ മേ­രി ടീ­ച്ചര്‍ എ­ന്നി­വര്‍ സം­സാ­രിച്ചു. പ്ര­സ് ക്ല­ബ് സെ­ക്രട്ട­റി മു­ഹമ്മ­ദ് ഹാഷിം സ്വാ­ഗ­ത­വും, ജോ­യിന്റ് സെ­ക്രട്ട­റി അ­ബ്ദുര്‍ റ­ഹ്മാന്‍ ആ­ലൂര്‍ ന­ന്ദിയും പ­റഞ്ഞു.

Keywords:  Memorial, Kasaragod, Press Club, Secretary, Seminar, Thayalangadi, Media worker, President,  Teacher, Welcome ceremony, Kerala.
4:15 pm | 0 comments

'സ്ത്രീകളും കുട്ടികളും നേരിടുന്ന വെല്ലുവിളികള്‍' സെമിനാര്‍ സംഘടിപ്പിച്ചു

Written By kvartha delta on 23 Jan 2013 | 6:26 pm

Kunjunni-Memorial-Library-Seminar-Inauguration, Thayanoor
തായന്നൂര്‍: തായന്നൂര്‍ കുഞ്ഞുണ്ണി സ്മാരക വായനശാലയില്‍ 'സ്ത്രീകളും കുട്ടികളും നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ചൈല്‍ഡ് ലൈന്‍ ഡയരക്ടര്‍ കൂക്കാനം റഹ്മാന്‍ ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.

വീട്ടകങ്ങളില്‍ രക്ഷിതാക്കള്‍ കുട്ടികളെ പരിരക്ഷിക്കുകയും സമൂഹത്തിന്റെ ശ്രദ്ധയും ഉണ്ടായാല്‍ പീഡനങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് സെമിനാറില്‍ അഭിപ്രായപ്പെട്ടു. കെ.വി. ലിഷ, ശ്രിലത ശ്രീനിവാസന്‍, അംബിക കോടോത്ത്, രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ഷണ്‍മുഖന്‍ സ്വാഗതവും ഉഷ നന്ദിയും പറഞ്ഞു.

Keywords: Kunjunni Memorial Library, Seminar, Inauguration, Kookkanam Rahman, Thayanoor, Girls, Children's, Malayalam News, Kerala Vartha, Kasaragod News.
6:26 pm | 0 comments

മനു­ഷ്യാ­വ­കാശ സംര­ക്ഷണ സെമി­നാര്‍ ന­ട­ത്തി

Written By Kvartha Alpha on 20 Jan 2013 | 10:39 pm

 Kasaragod, Melparamba, Ibrahim Cherkala, Seminar, Kerala, Saifudheen Makkod, Abdul Rahman Kuvathotty, Ubaidulla Kadavath, Saeed Melparamba
കാസ­ര്‍കോട്: സംസ്‌കൃതി കാസര്‍കോട് ടൈഗര്‍ ഗാഡന്‍ വ്യാപാ­ര­സ­മു­ച്ച­യത്തില്‍ സംഘടി­പ്പിച്ച പുസ്ത­കോ­ത്സ­വ­ത്തോ­ട­­നുബ­ന്ധിച്ച് മനു­ഷ്യാ­വ­കാശ സംര­ക്ഷണ സെമി­നാര്‍ നട­ത്തി. സഈദ് മേല്‍പ­റ­മ്പിന്റെ അദ്ധ്യ­ക്ഷ­ത­യില്‍ അബ്ദുല്‍ റഹ്മാന്‍ തെരു­വത്ത് ഉദ്ഘാ­ടനം ചെയ്തു.

സൈഫു­ദ്ദീന്‍ മാക്കോ­ട്, റഹ്മാന്‍ ബന്തി­യോട്, ഇബ്രാഹിം ചെര്‍ക്ക­ള, ഷാഫി മാപ്ല­കു­ണ്ട്, ഹമീദ് ചാത്ത­ങ്കൈ, കുട്ടി­യാനം മുഹ­മ്മ­ദ് കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍ കൂവ­ത്തൊ­ട്ടി തുട­ങ്ങി­യ­വര്‍ സംസാ­രി­ച്ചു. ഉബൈ­ദുള്ള കട­വത്ത് സ്വാഗതം പറ­ഞ്ഞു.

Keywords: Kasaragod, Melparamba, Ibrahim Cherkala, Seminar, Kerala, Saifudheen Makkod, Abdul Rahman Kuvathotty, Ubaidulla Kadavath, Saeed Melparamba
10:39 pm | 0 comments

ലണ്ടനില്‍ പ്രബന്ധാവതരണത്തിന് മലയാളി യുവ പണ്ഡിതനും

Written By Kvarthakgd on 17 Jan 2013 | 4:19 pm

Darul huda, Thirurangadi, London, Old student, Youth, Seminar, Kerala, Kasaragod, Malayalam news
തിരൂരങ്ങാടി: ലണ്ടനില്‍ നടക്കുന്ന രാജ്യാന്തര സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥിയായ യുവ പണ്ഡിതനും.

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ പി.കെ.എം ജലീല്‍ ഹുദവിയാണ് ദ ബ്രിട്ടീഷ്-യെമന്‍ സൊസൈറ്റിക്ക് കീഴില്‍ ലണ്ടനിലെ സോയാസ് (സ്‌കൂള്‍ ഓഫ് ഓറിയെന്ടറല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ്) നു കീഴില്‍ നടന്ന രാജ്യാന്തര സെമിനാറില്‍ പ്രബന്ധാവതരണത്തിന് അവസരം ലഭിച്ചത്. 

ദാറുല്‍ ഹുദാ വാഴ്‌സിറ്റിയില്‍ നിന്നും പുറത്തിറങ്ങുന്ന ഇന്റര്‍നാഷണല്‍ ജേണലിന്റെ എഡിറ്റര്‍ കൂടിയാണ് വേങ്ങര കണ്ണാടിപ്പടി സ്വദേശിയായ ജലീല്‍.

Keywords: Darul huda, Thirurangadi, London, Old student, Youth, Seminar, Kerala, Kasaragod, Malayalam news
4:19 pm | 0 comments

വിദ്യാഭ്യാസ സെമിനാര്‍

Written By Kvarthakgd on 10 Jan 2013 | 3:52 pm

Malik Deenar, Uroos, Education seminar, Inauguration, Collector, P.S.Mohammed Sageer, Kasaragod, Kerala, Malayalam news

മാലിക് ദീനാര്‍ ഉറൂസിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സെമിനാര്‍ ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യുന്നു.

Keywords: Malik Deenar, Uroos, Education seminar, Inauguration, Collector, P.S.Mohammed Sageer, Chalanam, Kasaragod, Kerala, Malayalam news
3:52 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories