ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി
മഞ്ചേശ്വരം: കഴിഞ്ഞദിവസം മരണപ്പെട്ടുപോയ ബാവ മുസ്‌ലിയാര്‍ വിനയാന്വിതനായ പണ്ഡിതനും സല്‍സ്വഭാവ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നുവെന്ന് എസ്.വൈ.എസ് സംസ്ഥാന ട്രഷററും മള്ഹറു നൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമി ചെയര്‍മാനുമായ ഖാസി അസ്സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
കീഴൂര്‍ സംയുക്ത ജമാഅത്ത് മഞ്ചേശ്വരം: കഴിഞ്ഞദിവസം മരണപ്പെട്ടുപോയ ബാവ മുസ്‌ലിയാര്‍ വിനയാന്വിതനായ പണ്ഡിതനും സല്‍സ്വഭാവ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നുവെന്ന് എസ്.വൈ.എസ് സംസ്ഥാന ട്രഷററും മള്ഹറു നൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമി ചെയര്‍മാനുമായ ഖാസി അസ്സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
മേല്‍പ്പറമ്പ്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും സമസ്ത മുശാവറ അംഗവും കാസര്‍കോട്-കുമ്പള സംയുക്ത ജമാഅത്ത് ഖാസിയുമായ ടി.കെ.എം. ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി അനുശോചിച്ചു.
ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹാജി അബ്ദുല്ല ഹുസൈന്‍, ഹമീദ് കുണിയ മുഹമ്മദ് കുട്ടി മാസ്റ്റര്‍ പടുപ്പ്, അബൂബക്കര്‍ ഉദുമ, കെ.ബി.എം. ഷെരീഫ് കാപ്പില്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.
ബാവ മുസ്ലിയാരുടെ നിര്യാണം നികത്താന്‍ പറ്റാത്ത നഷ്ടമാണെന്നും അനുശോചനക്കുറിപ്പില്‍ അറിയിച്ചു.
ബാവ മുസ്ലിയാരുടെ വിയോഗം സമൂഹത്തിന് കനത്ത നഷ്ടം: എസ്.എം.എഫ് ഉദുമ മണ്ഡലം കമ്മിറ്റി
കാസര്‍കോട്: കാസര്‍കോട് സംയുക്ത ഖാസിയും, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടുമായ ഖാസി ബാവ മുസ്ലിയാരുടെ വിയോഗം സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് സുന്നി മഹല്‍ ഫെഡറേഷന്‍ ഉദുമ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, താജുദ്ദീന്‍ ചെമ്പിരിക്ക, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, മുഹമ്മദ് സാലിഹ് മാസ്റ്റര്‍ തൊട്ടി, ഇബ്രാഹിം കുണിയ, അബ്ബാസ് കലട്ര, ഹുസൈന്‍ ബോവിക്കാനം, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, കെ.എ അബ്ദുല്ല ഹാജി, ഷാഫി ഹാജി ബേക്കല്‍, എ.ബി ഷാഫി, ഷരീഫ് കൊടവഞ്ചി, കെ.പി അബ്ദുല്‍ ഖാദര്‍ കളനാട്, അബൂബക്കര്‍, ഹൈദര്‍ ഹാജി കുണിയ, മൊയ്തു കുണിയ, ഹമീദ് ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ എന്നിവര്‍ അനുശോചിച്ചു.
ടി. കെ.എം.ബാവമുസ്ലിയാര്‍ മാതൃക യോഗ്യനായ പണ്ഡിതന്‍: എസ്.കെ.എസ്.എസ്.എഫ്
കാസര്‍കോട്: ജീവിതത്തില്‍ സത്യസന്ധതയും നിസ്വാര്‍ത്ഥതയും നിലനിര്‍ത്തിയ മാതൃകാ യോഗ്യനായ പണ്ഡിതനായിരുന്നു ഇഹലോകം വെടിഞ്ഞ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും കാസര്‍കോട് സംയുക്ത ഖാസിയുമായ ടി.കെ.എം ബാവ മുസ്ലിയാരെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഫത്‌വ കമ്മിറ്റി അംഗമായും ഖാസിയായും സേവനമനുഷ്ഠിച്ച സമയങ്ങളിലൊക്കെയും സൂക്ഷ്മതയോടേയും ധീരമായും വിധികള്‍ പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം സമൂഹത്തിന് തീരാനഷ്ടമാണെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ സമസ്ത ദക്ഷിണ കന്നട ജില്ലാപ്രസിഡണ്ട് എന്‍.പി.എം. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അനുശോചിച്ചു.
ടി. കെ.എം.ബാവമുസ്ലിയാര്‍ മാതൃക യോഗ്യനായ പണ്ഡിതന്‍: എസ്.കെ.എസ്.എസ്.എഫ്കാസര്കോട്: ജീവിതത്തില്‍ സത്യസന്ധതയും നിസ്വാര്‍ത്ഥതയും നിലനിര്‍ത്തിയ മാതൃകാ യോഗ്യനായ പണ്ഡിതനായിരുന്നു ഇഹലോകം വെടിഞ്ഞ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും കാസര്‍കോട് സംയുക്ത ഖാസിയുമായ ടി.കെ.എം ബാവ മുസ്ലിയാരെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഫത്‌വ കമ്മിറ്റി അംഗമായും ഖാസിയായും സേവനമനുഷ്ഠിച്ച സമയങ്ങളിലൊക്കെയും സൂക്ഷ്മതയോടേയും ധീരമായും വിധികള്‍ പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം സമൂഹത്തിന് തീരാനഷ്ടമാണെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ സമസ്ത ദക്ഷിണ കന്നട ജില്ലാപ്രസിഡണ്ട് എന്‍.പി.എം. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അനുശോചിച്ചു.
Keywords: Kasaragod, Melparamba, T.KM Bava Musliyar, Samastha, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
5:56 pm | 0
comments























