കാസര്‍കോട്: അമെയ്‌കോളനിയില്‍ പി.കരുണാകരന്‍ എം.പിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കുടുവെള്ള പദ്ധതി ആഹ്ലാദാന്തരീക്ഷത്തില്‍ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ലയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പി.കരുണാകരന്‍ എം.പി പദ്ധതി ഉദ്ഘാടനം ചെയ്തു.
മുന്‍ നഗരസഭാ ചെയര്‍മാന്‍ എസ്.ജെ.പ്രസാദ്, കൗണ്‍സിലര്‍മാരായ സരിത മോഹന്‍ദാസ്, എം.സുമതി പ്രസംഗിച്ചു. പദ്ധതി കണ്‍വീനര്‍ എ.ആനന്ദ സ്വാഗതവും, ചെയര്‍മാന്‍ എ.കുമാരന്‍ നന്ദിയും പറഞ്ഞു. കോളനിവാസികള്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്ന പദ്ധതി നടപ്പാക്കിയതിന് എം.പിയെ കോളനിവാസികള്‍ അഭിനന്ദിച്ചു.

Keywords: Amey colony, Drinking water project, Inauguration, P.Karunakaran MP, Fund, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:39 pm | 0
comments

.jpg)