Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Melparamba. Show all posts
Showing posts with label Melparamba. Show all posts

എന്‍.എ ട്രോഫി ഫുട്‌ബോള്‍: കെ.2 ബില്‍ഡേഴ്‌സ് ജേതാക്കള്‍

Written By kvarthaksd on 21 May 2013 | 12:59 pm

മേല്‍പറമ്പ്: തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തിലുള്ള 22-ാമത് എന്‍.എ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ കെ.2 ബില്‍ഡേഴ്‌സ് മാംഗ്ലൂര്‍ എതിരില്ലാത്ത ഒരു ഗോളിന് ബാച്ചിലേഴ്‌സ് പുത്തൂരിനെ പരാജയപ്പെടുത്തി. കെ.2 ബില്‍ഡേഴ്‌സിന് വേണ്ടി നൈജീരിയന്‍ താരം വിക്ടര്‍ ആയിരുന്നു ഗോള്‍ നേടിയത്.

ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ മുഖ്യ അതിഥിയായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ കെ.2 ബില്‍ഡേഴ്‌സിലെ ഡിങ്കനും മികച്ച കളിക്കാരനായി നൈജീരിയന്‍ താരം വിക്ടറും തെരഞ്ഞെടുക്കപ്പെട്ടു.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് സാന്ത്വനം തമ്പ് എന്ന പേരില്‍ നിര്‍ദ്ധരരായ രോഗികള്‍ക്ക് മാസംതോറും ആയിരം രൂപയുടെ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചു.

അര്‍ഹരായ ആളുകള്‍ ടൂര്‍ണമെന്റ് കണ്‍വീനര്‍ സി.ബി. മുഹമ്മദ് ഹനീഫ് എന്നയാളുമായി ബന്ധപ്പെടണം. നമ്പര്‍ 9744703786. മേല്‍പറമ്പ്, ദേളി, ചട്ടഞ്ചാല്‍, കട്ടക്കാല്‍, കൈനോത്ത്, കീഴൂര്‍, ചെമ്പരിക്ക, കുവ്വത്തൊട്ടി എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്ക് വേണ്ടിയാണ് പദ്ധതി.

Football tournament, Winner, Melparamba, Deli, Chattanchal, Kizhur, Chembarika, kasaragod, Kerala, Kerala News.

 Football tournament, Winner, Melparamba, Deli, Chattanchal, Kizhur, Chembarika, kasaragod, Kerala, Kerala News.

Keywords: Football tournament, Winner, Melparamba, Deli, Chattanchal, Kizhur, Chembarika, kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:59 pm | 0 comments

തമ്പ് ഫുട്‌ബോള്‍: ബാച്ചിലേഴ്‌സ് പുത്തൂര്‍ ഫൈനലില്‍

Written By kvarthakgd1 on 18 May 2013 | 6:38 pm

മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ചന്ദ്രഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന 22-ാമത് എന്‍.എ. ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ബാച്ചിലേഴ്‌സ് പുത്തൂര്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജവഹര്‍ മാവൂറിനെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇഖ്ബാല്‍ കലട്ര മുഖ്യാതിഥിയായിരുന്നു. ഞായറാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ കെ.ആര്‍.എസ് കോഴിക്കോടിനെ കെ.റ്റു ബില്‍ഡേര്‍സ് മാംഗ്ലൂര്‍ നേരിടും. ഇന്ത്യന്‍ താരം സുരേഷ്, നൈജീരിയന്‍ താരങ്ങളും കെ.റ്റു ബില്‍ഡേര്‍സിന് വേണ്ടി സെമിയില്‍ മാറ്റുരയ്ക്കും.

Football, Melparamba, Kasaragod, Kerala, Sports, Thamb Melparamba Football, Kerala News, International News, National News, Gulf News, Health News,

Football, Melparamba, Kasaragod, Kerala, Sports, Thamb Melparamba Football, Kerala News, International News, National News, Gulf News, Health News,


Photo: Amanulla Kunnaruvath

Keywords: Football, Melparamba, Kasaragod, Kerala, Sports, Thamb Melparamba Football, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:38 pm | 0 comments

തമ്പ് ഫുട്‌ബോള്‍: ജവഹര്‍ മാവൂര്‍ സെമിയില്‍, സിറ്റിസണ്‍ ഉപ്പളയ്ക്ക് തോല്‍വി

Written By kvarthakgd1 on 17 May 2013 | 7:20 pm

മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ചന്ദ്രഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന 22-ാമത് എന്‍.എ. ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ബി യിലെ രണ്ടാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ ജവഹര്‍ മാവൂര്‍ എതിരില്ലാത്ത ഒരു ഗോളിന് സിറ്റിസണ്‍ ഉപ്പളയെ പരാജയപ്പെടുത്തി. നൈജീരിയന്‍ താരം ചിക്കു ആണ് ഗോള്‍ നേടിയത്.

കളിക്കാരെ കല്ലട്ര മാഹിന്‍ ഹാജി പരിചയപ്പെട്ടു. യൂസഫ് അബൂബക്കര്‍, ചന്ദ്രന്‍ എന്നിവര്‍ അനുഗമിച്ചു. ശനിയാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ജവഹര്‍ മാവൂര്‍ ബാച്ചിലേര്‍സ് മൊഗ്രാല്‍പുത്തൂരിനെ നേരിടും. 

Melparamba, Football, Kasaragod, Kerala, Sports, Thamb Melparamba Football, Kerala News, International News, National News, Gulf News, Health News, Educational News

Melparamba, Football, Kasaragod, Kerala, Sports, Thamb Melparamba Football, Kerala News, International News, National News, Gulf News, Health News, Educational News

Melparamba, Football, Kasaragod, Kerala, Sports, Thamb Melparamba Football, Kerala News, International News, National News, Gulf News, Health News, Educational News


Photo: Amanulla Kunnaruvath

Keywords: Melparamba, Football, Kasaragod, Kerala, Sports, Thamb Melparamba Football, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:20 pm | 0 comments

തമ്പ് ഫുട്‌ബോള്‍: സിറ്റിസണ്‍ ഉപ്പളയ്ക്ക് തകര്‍പന്‍ ജയം

Written By kvarthakgd1 on 15 May 2013 | 6:14 pm

മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ചന്ദ്രഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന 22-ാമത് എന്‍.എ.ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബുധനാഴ്ച നടന്ന മത്സരത്തില്‍ സിറ്റിസണ്‍ ഉപ്പള 4-2 ന് സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തെ പരാജയപ്പെടുത്തി.

വെള്ളിയാഴ്ച നടക്കുന്ന ഗ്രൂപ്പ് ബി യിലെ രണ്ടാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ ജവഹര്‍ മാവൂര്‍ സിറ്റിസണ്‍ ഉപ്പളയെ നേരിടും. മത്സരം വൈകുന്നേരം അഞ്ചരയോടെ ചന്ദ്രഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ജവഹര്‍ മാവൂര്‍ കോഴിക്കോട് ഷൂട്ടേര്‍ഴ്‌സ് പടന്നയെ ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ വ്യാഴാഴ്ച കളിയുണ്ടായിരിക്കില്ലെന്ന് ടൂര്‍ണമെന്റ് ഭാരവാഹികള്‍ അറിയിച്ചു.

Melparamba, Football Tournament, Kasaragod, Kerala, Sports, Thamb Melparamba Football, Kerala News, International News, National News,

Melparamba, Football Tournament, Kasaragod, Kerala, Sports, Thamb Melparamba Football, Kerala News, International News, National News,


Photo: Amanulla Kunnaruvath

Keywords: Melparamba, Football Tournament, Kasaragod, Kerala, Sports, Thamb Melparamba Football, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:14 pm | 0 comments

തമ്പ് ഫുട്‌ബോള്‍: ആവേശകരമായ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ജവഹര്‍ മാവൂര്‍ കോഴിക്കോടിന് വിജയം

Written By kvarthakgd1 on 14 May 2013 | 6:44 pm

മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ചന്ദ്രഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന 22-ാമത് എന്‍.എ.ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ ജവഹര്‍ മാവൂര്‍ കോഴിക്കോട് ഷൂട്ടേര്‍ഴ്‌സ് പടന്നയെ ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തി. കളി അവസാനിക്കുമ്പോള്‍ ഗോള്‍നില 3-3 ആയിരുന്നു. പിന്നീട് നടന്ന പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ജവഹര്‍ മാവൂര്‍ വിജയിച്ചു.

പടന്നയ്ക്ക് വേണ്ടി മഹദ് ഹാട്രിക്ക് ഗോള്‍ നേടി. മാവൂറിന് വേണ്ടി റാഷിദ് രണ്ട് ഗോളും മിര്‍ജാസ് ഒരു ഗോളും നേടി. കളിക്കാരെ മുന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി പരിചയപ്പെട്ടു. സി.ബി മുഹമ്മദ് ഹനീഫ്, ശാഫി കട്ടക്കാല്‍ എന്നിവര്‍ അനുഗമിച്ചു. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ സിറ്റിസണ്‍ ഉപ്പള സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും.

Melparamba, Football, Kerala, Sports, Kasaragod, Thamb Melparamba Football, Tournament, Metro Mohammed Haji, Kerala News, International News

Melparamba, Football, Kerala, Sports, Kasaragod, Thamb Melparamba Football, Tournament, Metro Mohammed Haji, Kerala News, International News

Melparamba, Football, Kerala, Sports, Kasaragod, Thamb Melparamba Football, Tournament, Metro Mohammed Haji, Kerala News, International News

Melparamba, Football, Kerala, Sports, Kasaragod, Thamb Melparamba Football, Tournament, Metro Mohammed Haji, Kerala News, International News

Keywords: Melparamba, Football, Kerala, Sports, Kasaragod, Thamb Melparamba Football, Tournament, Metro Mohammed Haji, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:44 pm | 0 comments

തമ്പ് ഫുട്‌ബോള്‍: ബാച്ചിലേര്‍സ് മൊഗ്രാല്‍ പുത്തൂരിന് വീണ്ടും ജയം

Written By irf Kvartha on 13 May 2013 | 6:36 pm

മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെ ആഭ്യമുഖ്യത്തില്‍ ചന്ദ്രഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന 22ാമത് എന്‍.എ.ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ബി ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബാച്ചിലേര്‍സ് മൊഗ്രാല്‍ പുത്തൂര്‍ വൈ.എഫ്.സി തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. ഗോള്‍ നില 2-1. HAL താരം നിഖില്‍, നൈജീരിയന്‍ താരം ചാര്‍ലേസ് എന്നിവരാണ് മൊഗ്രാലിനു വേണ്ടി ഗോള്‍ നേടിയത്. വൈ.എഫ്.സിക്കു വേണ്ടി അറഫാത്താണ് ആശ്വാസഗോള്‍ നേടിയത്.

വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്യ തളങ്കര കളിക്കാരുമായി പരിചയപ്പെട്ടു. ടൂര്‍ണമെന്റ് കണ്‍വീണര്‍ സി.ബി മുഹമ്മദ് ഹനീഫ്, ജോയിന്റ് കണ്‍വീണര്‍ യൂസുഫ് അബൂബക്കര്‍, ഷാഫി കട്ടക്കാല്‍ എന്നിവര്‍ അനുഗമിച്ചു. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ ഷൂട്ടേഴ്‌സ് പടന്ന ജവഹര്‍ മവൂരുമായി നേരിടും.

Thamb Melparamba Football 2013

Thamb Melparamba Football 2013

Thamb Melparamba Football 2013

Thamb Melparamba Football 2013

Keywords: Kerala, Kasaragod, Thamb Melparamba Football, Tournament, Yahya Thalangara, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:36 pm | 0 comments

തമ്പ് ഫുട്‌ബോള്‍: ബാച്ചിലേര്‍സ് മൊഗ്രാല്‍ പുത്തൂറിന് ജയം

Written By irf Kvartha on 12 May 2013 | 6:16 pm

മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെ ആഭ്യമുഖ്യത്തില്‍ ചന്ദ്രഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന 22ാമത് എന്‍.എ.ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ബി രണ്ടാം മത്സരത്തില്‍ ബാച്ചിലേര്‍സ്  മൊഗ്രാല്‍ പുത്തൂര്‍ മെയ്ഡ്ഗ്വാഡ് അരീക്കോട് മലപ്പുറത്തെ ഒരു ഗോളിന് പരാജയപ്പെടുത്തി. HAL താരം നിഖിലായിരുന്നു വിജയഗോള്‍ നേടിയത്.

നാസര്‍ ഡാര്‍ഡോ കളിക്കാരുമായി പരിചയപ്പെട്ടു. തിങ്കളാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ വൈ.എഫ്.സി തിരുവനന്തപുരം ബാച്ചിലേര്‍സ് മൊഗ്രാല്‍ പുത്തൂറിനെ നേരിടും. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്യ തളങ്കര മുഖ്യാതിഥിയായിരിക്കും.
Thamb-Melparamba-football 2013, Kasaragod

Thamb-Melparamba-football 2013, Kasaragod

Thamb-Melparamba-football 2013, Kasaragod

Keywords: Kerala, Melparamba, Thamb Melparamba, Mogral Puthur, Football tournament, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:16 pm | 0 comments

കീഴൂര്‍ തെരുവത്തെ കെ.കെ നാരായണി നിര്യാതയായി


Narayanani Keezhoor, Melparamba
മേല്‍പറമ്പ്: കീഴൂര്‍ തെരുവത്ത് കെ.വി.കെ നിവാസില്‍ കെ.കെ നാരായണി (75) നിര്യാതയായി. മക്കള്‍: കെ വി പത്മകുമാര്‍ (വാണിജ്യ നികുതി ഓഫീസര്‍, കാസര്‍കോട്), കനകവല്ലി, സുരേഷ് (ഇരുവരും ദുബൈ). മരുമക്കള്‍: ആശ (വിദ്യാനഗര്‍), എ സി ശ്രീധരന്‍, റീന (ഇരുവരും ദുബൈ).


Keywords: Kerala, Kasaragod, Kizhur, Theruvath, K.K Narayani, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:15 pm | 0 comments

എന്‍.എ.ട്രോഫി: ഗ്രൂപ്പ്-ബി പ്രഥമ മത്സരത്തില്‍ വൈ.എഫ്.സി തിരുവനന്തപുരം ജേതാക്കള്‍

മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെ ആഭ്യമുഖ്യത്തില്‍ ചന്ദ്രഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന 22-ാമത് എന്‍.എ.ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ്-ബി ആദ്യ മത്സരത്തില്‍ വൈ.എഫ്.സി തിരുവനന്തപുരം രണ്ട് ഗോളുകള്‍ക്ക് ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോടിനെ പരാജയപ്പെടുത്തി.

അറഫാത്ത,് ബിജുകുമാര്‍ എന്നിവരാണ് സ്‌കോര്‍ ചെയ്ത താരങ്ങള്‍. കളിക്കാരുമായി നാലപ്പാട് ഗ്രൂപ്പ് മാനേജിംഗ് പാട്ണര്‍ എന്‍.എന്‍.ഹാരിസ് പരിചയപ്പെട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന മത്സരത്തില്‍ മെഡിഗാര്‍ഡ് അരീക്കോട്, മലപ്പുറം ബാച്ചിലേഴ്‌സ് മൊഗ്രാല്‍പുത്തൂരിനെ നേരിടും.

N.A.Trophy, Group B, Match, YFC Thiruvananthapuram, Won, Melparamba, Black and white Kozhikode, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

എച്ച്.എ.എല്‍ ബാംഗ്ലൂര്‍ താരം നിഖിലും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരം ജംഷാദും, നൈജീരിയന്‍ താരം ചാര്‍ളേസും മൊഗ്രാല്‍പുത്തൂരിനു വേണ്ടി ഗ്രൗണ്ടിലിറങ്ങും. അരീക്കോടിന് വേണ്ടി മുന്‍ സന്തോഷ് ട്രോഫി താരം റഫീഖും, അണ്ടര്‍-21 സംസ്ഥാന താരങ്ങളായ നിസാമും, മുബീറും കളത്തിലിറങ്ങും.

N.A.Trophy, Group B, Match, YFC Thiruvananthapuram, Won, Melparamba, Black and white Kozhikode, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

N.A.Trophy, Group B, Match, YFC Thiruvananthapuram, Won, Melparamba, Black and white Kozhikode, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Photo: Amanulla Kunnaruvath

Keywords: N.A.Trophy, Group B, Match, YFC Thiruvananthapuram, Won, Melparamba, Black and white Kozhikode, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:45 am | 0 comments

തമ്പ് ഫുട്‌ബോള്‍: കെ.ആര്‍.എസ് കോഴിക്കോട് സെമിയില്‍

Written By irf Kvartha on 10 May 2013 | 7:48 pm

മേല്‍പറമ്പ്: തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന എന്‍.എ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ കെ.ആര്‍.എസ് കോഴിക്കോട് മുഹമ്മദന്‍സ് മവ്വലിനെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. ഗോള്‍ നില 4-1. കെ.ആര്‍.എസിനു വേണ്ടി സേവ്യര്‍ രണ്ട് ഗോളും, ഹെമേക്ക്, ജലാല്‍ എന്നിവര്‍ ഒരോ ഗോളും നേടി. ഫെലെയായിരുന്നു മവ്വലിനു വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

ദുബൈയിലെ അല്‍-മുസാവി ട്രെഡിംഗ് കമ്പനി ഡയറക്ടര്‍ എം.എ മുഹമ്മദ് കുഞ്ഞി കളിക്കാരുമായി പരിചയപ്പെട്ടു. ശനിയാഴ്ച നടക്കുന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ വൈ.എഫ്.സി തിരുവനന്തപുരം, വൈറ്റ് കോഴിക്കോടിനെ നേരിടും. നിരവധി പ്രമുഖ താരങ്ങള്‍ ഇരു ടീമുകള്‍ക്കു വേണ്ടി കളത്തിലിറങ്ങും. 

Thumb Melparamba Football 2013

Thumb Melparamba Football 2013

Thumb Melparamba Football 2013

Photos: Amanulla Kunnaruvath

Keywords: Kerala, Kasaragod, Thamb Football, KRS Kozhikode, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:48 pm | 0 comments

തമ്പ് ഫുട്‌ബോള്‍: കെ2 ബില്‍ഡേര്‍സിന് 5 ഗോളുകള്‍ക്ക് വിജയം

Written By irf Kvartha on 9 May 2013 | 6:44 pm

മേല്‍പറമ്പ്: തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന എന്‍.എ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കെ2 ബില്‍ഡേര്‍സ് മംഗലാപുരം അഞ്ച് ഗോളുകള്‍ക്ക് ഫ്രണ്ട്‌സ് മമ്പാടിനെ പരാജയപ്പെടുത്തി. നൈജീരിയന്‍ താരം വിക്ടര്‍ രണ്ടു ഗോളും കോഴിക്കോട് ജില്ലാ താരം ശൗകത്ത്, ശാഫി, ഇന്ത്യന്‍ താരം സുരേഷ് എന്നിവര്‍ ഓരോ ഗോളും നേടി. നൈജീരിയന്‍ താരം വീറ്റൊയാണ് ഫ്രണ്ട്‌സ് മമ്പാടിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

ബേക്കല്‍ എസ്.ഐ രാജേഷ് കളിക്കാരുമായി പരിചയപ്പെട്ടു. രണ്ടാം ക്വാര്‍ട്ടര്‍ മത്സരത്തില്‍  കെ.ആര്‍.എസ് കോഴിക്കോട് എഫ്.സി കൊണ്ടോട്ടിയെ നേരിടും. ടൈറ്റാന്‍  താരം ഷാനവാസും നൈജീരിയന്‍ താരങ്ങളായ സ്റ്റീഫനും ഫെലെയും എഫ്.സി കൊണ്ടോട്ടിക്കു വേണ്ടി ബൂട്ടണിയും.

Thamb Melparamba Football 2013

Thamb Melparamba Football 2013

Thamb-Melparamba-Football 2013

Thamb-Melparamba-Football 2013


Photos: Amanulla Kunnaruvath

Keywords: Kerala, Melparamba, Thamb Football, K2 Builders, V.A Trophy, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:44 pm | 0 comments

തമ്പ് ഫുട്‌ബോള്‍: ഗോള്‍ഡ് ഹില്‍ ഹദ്ദാദിനെ KRS കോഴിക്കോട് മുട്ടുകുത്തിച്ചു

Written By irf Kvartha on 8 May 2013 | 7:21 pm

മേല്‍പറമ്പ്: തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന എന്‍.എ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ നാലാം ദിവസമായ ബുധനാഴ്ച നടന്ന മത്സരത്തില്‍ കെ.ആര്‍.എസ്. കോഴിക്കോട്, ഗോള്‍ഡ് ഹില്‍ ഹദ്ദാദിനെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. നൈജീരിയന്‍ താരം എമേക്ക രണ്ടു ഗോളും, സേവ്യര്‍, ജലാല്‍ എന്നിവര്‍ ഓരോ ഗോളും നേടി.

വ്യാഴാഴ്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കെ2 ബില്‍ഡേഴ്‌സ് മംഗലാപുരം, ഫ്രണ്ട്‌സ് മമ്പാട് മലപ്പുറത്തെ നേരിടും. കെ2 ബില്‍ഡേഴ്‌സിനു വേണ്ടി കോഴിക്കോട് ജില്ലാ താരം ശൗകത്തും നൈജീരിയന്‍ താരം ഫിലിപ്പും കളത്തിലിറങ്ങും. ഫ്രണ്ട്‌സ് മമ്പാടിനു വേണ്ടി നൈജീറിയന്‍ താരങ്ങളായ ഡേവിഡ്, വിക്ടര്‍ എന്നിവര്‍ ബൂട്ടണിയും.

Thumb Melparamba Football 2013, Kasaragod

Thumb Melparamba Football 2013, Kasaragod

Thumb Melparamba Football 2013, Kasaragod


Photos: Amanulla Kunnaruvath

Keywords: Kerala, Kasaragod, Thamb Football, Tournament, K2 Builders, KRS Kozhikode, Gold Hill Haddad, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.



7:21 pm | 0 comments

തമ്പ് മേല്‍പ്പറമ്പ് ഫുട്‌ബോള്‍: എഫ്.സി കൊണ്ടോട്ടിക്ക് ജയം

Written By irf Kvartha on 7 May 2013 | 5:38 pm

മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പ് 22ാം നാലപ്പാട് എന്‍.എ ട്രോഫ്രി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം ദിവസമായ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ എഫ്.സി കൊണ്ടോട്ടി, മൊഗ്രാല്‍ ബ്രദേര്‍സിനെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. നൈജീരിയന്‍ താരം ഫെലയും ഷാനവാസുമാണ് ഗോള്‍ നേടിയത്.

ബസ് ഓണേഴ്‌സ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഫാറൂഖ് കളിക്കാരെ പരിചയപ്പെട്ടു. ബുധനാഴ്ച ഗോള്‍ഡ് ഹില്‍ ഹദ്ദാദ്-കെ.ആര്‍.എസ് കോഴിക്കോടിനെ നേരിടും. കളി 5.30ന് തുടങ്ങും.

Thumb-Melparamba Football

Thumb-Melparamba Football

Thumb-Melparamba Football

Thumb-Melparamba Football


Photos: Amanulla Kunnaruvath

Keywords: Kerala, Kasaragod, Melaparamba, Thamb Football, FC Kondotty, Brother Mogral, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:38 pm | 0 comments

തമ്പ് മേല്‍പ്പറമ്പ്: ചൊവ്വാഴ്ചത്തെ പോര് എഫ്.സി. കൊണ്ടോട്ടിയും മൊഗ്രാല്‍ ബ്രദേഴ്‌സും തമ്മില്‍


മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ മേല്‍പ്പറമ്പ് വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ നടന്നുവരുന്ന  22-ാമത് എന്‍.എ. ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ എഫ്.സി കൊണ്ടോട്ടി, മൊഗ്രാല്‍ ബ്രദേഴ്‌സിനെ നേരിടും. പ്രമുഖ താരങ്ങള്‍ ഇരു ടീമുകള്‍ക്കും വേണ്ടി ബൂട്ടണിയും.

വൈകിട്ട് 5.30 ന് കളി ആരംഭിക്കും. രണ്ടാം ദിവസമായ തിങ്കളാഴ്ച നടന്ന വാശിയേറിയ മത്സരത്തില്‍ മമ്പാട് ഫ്രണ്ട്‌സ്, നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് കാസര്‍കോടിനെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മമ്പാട് ഫ്രണ്ട്‌സിനു വേണ്ടി നിജാസും ബഷീറും ഗോള്‍ നേടി.


Thamb Melparamba Football tournament

Thamb Melparamba Football tournament, Kasaragod

Thamb Melparamba Football tournament

Photos: Aman Kunnariyath

Keywords: Kerala, Kasaragod, Thamb Melparamba, Football, tournament, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:05 am | 0 comments

തമ്പ് മേല്‍പറമ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഉദ്ഘാടന മത്സരത്തില്‍ കെ-2 ബില്‍ഡേഴ്‌സ് ജേതാക്കള്‍

Written By kvarthaksd on 6 May 2013 | 6:23 pm

മേല്‍പറമ്പ്: തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ മേല്‍പറമ്പ് ചന്ദ്രഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച 22-ാമത് എന്‍.എ. ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കെ-2 ബില്‍ഡേഴ്‌സ് ബാംഗ്ലൂര്‍ ജേതാക്കളായി. ഹണ്ടേഴ്‌സ് കൂത്തുപറമ്പിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കെ-2 ബില്‍ഡേഴ്‌സ് തോല്‍പിച്ചത്.

ഞായറാഴ്ച വൈകിട്ട് നടന്ന ഉദ്ഘാടന മത്സരം കാണികള്‍ക്ക് ആവേശം പകര്‍ന്നു. മണ്‍മറഞ്ഞ പഴയ ഫുട്‌ബോള്‍ താരങ്ങളായ പൊയക്കര ബദ്‌റുദ്ദീന്‍, ബാബുരാജ് പയ്യന്നൂര്‍ എന്നിവരെ അനുസ്മരിച്ചു കൊണ്ടായിരുന്നു ടൂര്‍ണമെന്റിന് തുടക്കമായത്. ടൂര്‍ണമെന്റ് ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് മുഖ്യാതിഥിയായിരുന്നു.

വ്യവസായി യു.കെ. യൂസഫ്‌, ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഇശ സഹദുല്ല, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കല്ലട്ര, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജി, ബ്ലോക്ക് പഞ്ചായത്തംഗം ഇഖ്ബാല്‍ കല്ലട്ര എന്നിവര്‍ പ്രസംഗിച്ചു. കെ.വി. വിജയന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. സി.ബി.എം ഹനീഫ് സ്വാഗതവും കെ.എ യൂസുഫ് നന്ദിയും പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന രണ്ടാം ദിവസത്തെ മത്സരത്തില്‍ ഫ്രണ്ട്‌സ് മമ്പാടും നാഷണല്‍ കാസര്‍കോടും ഏറ്റുമുട്ടും.

Football Tournament, Inauguration, Melparamba, Police, Kasaragod, Kerala, Kerala News, International News, National News.

Football Tournament, Inauguration, Melparamba, Police, Kasaragod, Kerala, Kerala News

Football Tournament, Inauguration, Melparamba, Police, Kasaragod, Kerala, Kerala News

Football Tournament, Inauguration, Melparamba, Police, Kasaragod, Kerala, Kerala News, International News, National News.

Football Tournament, Inauguration, Melparamba, Police, Kasaragod, Kerala, Kerala News, International News, National News.

Football Tournament, Inauguration, Melparamba, Police, Kasaragod, Kerala, Kerala News

Football Tournament, Inauguration, Melparamba, Police, Kasaragod, Kerala, Kerala News, International News, National News.

Photos: Zubair Pallickal & Aman Kunnariyath

Keywords: Football Tournament, Inauguration, Melparamba, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

6:23 pm | 0 comments

സീതി സാഹിബിന്റെ സേവനങ്ങള്‍ തുല്യതയില്ലാത്തത്: മൊയ്തീന്‍ കൊല്ലമ്പാടി

Written By kvarthapressclub on 27 Apr 2013 | 3:58 pm

മേല്‍പറമ്പ്: ചരിത്രപരമായ കാരണങ്ങളാല്‍ പിന്നിലായ ഒരു സമുദായത്തെ ധിഷണാപരമായ കൂര്‍മതയും, ഹൃദയവിശാലതയും കൊണ്ട് വിഞ്ജാനത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് വഴിനടത്തിയ  കെ.എം,സീതി സാഹിബിന്റെ നന്‍മ നിറഞ്ഞ പ്രവര്‍ത്തനം തുല്യതയില്ലാത്തതും അവിസ്മരണീയവുമാണെന്ന് മുസ്ലീം യൂത്ത് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി അഭിപ്രായപ്പെട്ടു.

അതുല്യമായ വിഞ്ജാന സമ്പത്ത് സ്വവിജയത്തിനോ ധന സമ്പാദനത്തിനോ പ്രയോജനപ്പെടുത്തി അവനവനിലേക്ക് ചുരുങ്ങിക്കൂടുന്ന ഇന്നിന്റെ തലമുറ സീതിസാഹിബിന്റെ കാഴ്ചപ്പാടും, പ്രവര്‍ത്തന ശൈലിയും മാതൃകയാക്കേണ്ടത് അത്യാവശ്യമാണ്. കലുഷിതമായ സാമൂഹ്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയമായ സംഘംചേരലിലൂടെ ന്യൂനപക്ഷങ്ങളുടെ അസ്ഥിത്വവും അഭിമാനവും പരിരക്ഷിക്കുമെന്ന തിരിച്ചറിവിലൂടെ ഈ രംഗത്ത് അദ്ദേഹം നടത്തിയ മുന്നേറ്റമാണ് രാഷ്ട്രീയരംഗത്ത് മുസ്ലീം ന്യൂനപക്ഷ സമുദായത്തിന് ശക്തവും ഭദ്രവുമായ മേല്‍വിലാസമുണ്ടാക്കിയതെന്നും മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.

ഉദുമ നിയോജക മണ്ഡലം മുസ്ലീം യൂത്ത്‌ലീഗ് പള്ളിക്കരയില്‍ സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മൊയ്തീന്‍. നിയോജകമണ്ഡലം പ്രസിഡന്റ് ടി.ഡി.കബീര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എം.എച്ച്.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്ലീം യൂത്ത്‌ലീഗ് പ്രസിഡന്റ് മുജീബ് കാടായി അനുസ്മരണ പ്രഭാഷണം നടത്തി.

Melparamba, Political party, Muslim Youth League, District, President, Udma, Kerala, Kerala News, International News, National Newsകെ.ഇ.എ.ബക്കര്‍, കട്ടക്കാല്‍ ഷാഫി ഹാജി, കെ.എ.അബ്ദുല്ല ഹാജി, പി.എ.അബൂബക്കര്‍ ഹാജി, കരീം കുണിയ, സോളാര്‍ കുഞ്ഞാമദ് ഹാജി,
ഹനീഫ കുന്നില്‍, ഹംസ തൊട്ടി, ടി.പി.കുഞ്ഞബ്ദുല്ല ഹാജി, ഹാരിസ് തൊട്ടി,എം.എസ്.ഷുക്കൂര്‍, അബൂബക്കര്‍ കണ്ടത്തില്‍, കെ.എം.എ.റഹ്മാന്‍, അബ്ബാസ് കൊളച്ചപ്പ്, മുഹമ്മദ് ഷാ മുക്കൂട്, റഊഫ് കുണിയ, ഉസാം പള്ളങ്കോട്, എം.ബി. ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Melparamba, Political party, Muslim Youth League, District, President, Udma, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:58 pm | 0 comments

എന്‍.എ. ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു

Written By kvarthakgd1 on 21 Apr 2013 | 11:15 pm

മേല്‍പറമ്പ്: തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തിലുള്ള 22-ാമത് എന്‍.എ. ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല, യു.കെ. ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. അഡ്വ.സി.കെ.ശ്രീധരന്‍, പി.എ. അഷ്‌റഫലി, സി.ബി.ഹനീഫ് തുടങ്ങിയവരും തമ്പ് ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു

Kasaragod, Melparamba, Logo, Football, Kerala, N.A Football, K.P.CC. President, Ramesh Chennithala, Kasargodvartha, Malayalam News, Kasargod Vartha, Kerala News

Keywords: Kasaragod, Melparamba, Logo, Football, Kerala, N.A Football, K.P.CC. President, Ramesh Chennithala, Kasargodvartha, Malayalam News, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
11:15 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories