Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Deli. Show all posts
Showing posts with label Deli. Show all posts

ബാവ മുസ്ലിയാരുടെ നിര്യാണം: സഅദിയയ്യില്‍ പ്രത്യേക പ്രാര്‍ഥന നടത്തി

Written By kvarthakgd1 on 16 Jun 2013 | 10:57 pm

ദേളി: പ്രമുഖ പണ്ഡിതനും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന ടി.കെ.എം. ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ ജാമിഅ: സഅദിയ്യ: അറബിയ്യ: ജനറല്‍ മാനേജര്‍ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങല്‍ കുമ്പോല്‍, വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അല്‍ ബുഖാരി പൊസോട്ട്, വര്‍ക്കിംഗ് സെക്രട്ടറി എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ അനുശോചിച്ചു. പരേതന്റെ പേരില്‍ സഅദിയ്യയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.
Kasaragod, Deli, Jamia-Sa-adiya, T.KM Bava Musliyar, Kerala, M.M Abdul Kader Musliyar, Kerala News, International News, National News, Gulf News,
Keywords: Kasaragod, Deli, Jamia-Sa-adiya, T.KM Bava Musliyar, Kerala, M.M Abdul Kader Musliyar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:57 pm | 0 comments

സഅദിയ്യ:യില്‍ ഖത്മുല്‍ ബുഖാരി സംഗമം ശ്രദ്ധേയമായി

Written By Kvarthakgd on 4 Jun 2013 | 2:45 pm

ദേളി: ജാമിഅ: സഅദിയ്യ: അറബിയ്യ: ശരീഅത്ത് കോളജില്‍ നടന്ന് വരുന്ന വിശുദ്ധ ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ക്ലാസിന്റെ സമാപനം പ്രൗഢമായ പരിപാടികളോടെ നടന്നു. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങളുടെ പ്രാര്‍ത്ഥനയൊടെ ആരംഭിച്ച പരിപാടി ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

ശരീഅത്ത് കോളജ് പ്രിന്‍സിപ്പാള്‍ എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഖത്മുല്‍ ബുഖാരി സംഗമത്തിന് നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് സമാപന പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

 Jamia-Sa-adiya-Arabiya, Deli, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ഉബൈദുല്ലാഹി സഅദി, മുഹമ്മദ് സ്വാലിഹ് സഅദി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മുഹമ്മദ് മുസ്ലിയാര്‍ ബായാര്‍, മൊയ്തു സഅദി ചേരൂര്‍, കുട്ടശേരി അബ്ദുല്ല ബാഖവി, ലത്വീഫ് സഅദി കൊട്ടില, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണീയാടി, എസ്. എ. ഹമീദ് മൗലവി ആലംപാടി, അയ്യൂബ് ഖാന്‍ സഅദി കൊല്ലം, പറപ്പള്ളി ഇസ്മാഈല്‍ സഅദി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴൂര്‍, ഹസ്ബുല്ല തളങ്കര, ഹമീദ് സഅദി, ഇത്തിഹാദ് മുഹമ്മദ് ഹാജി, റസാഖ് സഅദി, അബ്ദുല്ല ഹാജി കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹുസൈന്‍ സഅദി കെ.സി. റോഡ് സ്വാഗതം പറഞ്ഞു.

Keywords: Jamia-Sa-adiya-Arabiya, Deli, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
2:45 pm | 0 comments

ഖത്മുല്‍ ബുഖാരിയും പണ്ഡിത സംഗമവും തിങ്കളാഴ്ച

Written By Kvarthakgd on 30 May 2013 | 7:18 pm

ദേളി: ജാമിഅ: സഅദിയ്യ: അറബിയ്യ: ശരീഅത്ത് കോളജില്‍ നടന്ന് വരുന്ന വിശുദ്ധ ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ക്ലാസിന്റെ സമാപനവും പണ്ഡിത സംഗമവും ജൂണ്‍ മൂന്നിന് രാവിലെ 10 മണിക്ക് ജലാലിയ്യ: ഓഡിറ്റോറിയത്തില്‍ നടക്കും. ജനറല്‍ സെക്രട്ടറി കുമ്പോല്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. പരിപാടി നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

ശരീഅത്ത് കോളജ് പ്രിന്‍സിപ്പാള്‍ എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍ വിഷയാവതരണം നടത്തും. ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാറി പൊസോട്ട് സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍ക്കും. സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം അല്‍ ഹൈദ്രൂസി കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി മാട്ടൂല്‍, എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.
Deli, Jamia-Sa-adiya-Arabiya, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Deli, Jamia-Sa-adiya-Arabiya, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News


7:18 pm | 0 comments

എന്‍.എ ട്രോഫി ഫുട്‌ബോള്‍: കെ.2 ബില്‍ഡേഴ്‌സ് ജേതാക്കള്‍

Written By kvarthaksd on 21 May 2013 | 12:59 pm

മേല്‍പറമ്പ്: തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തിലുള്ള 22-ാമത് എന്‍.എ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ കെ.2 ബില്‍ഡേഴ്‌സ് മാംഗ്ലൂര്‍ എതിരില്ലാത്ത ഒരു ഗോളിന് ബാച്ചിലേഴ്‌സ് പുത്തൂരിനെ പരാജയപ്പെടുത്തി. കെ.2 ബില്‍ഡേഴ്‌സിന് വേണ്ടി നൈജീരിയന്‍ താരം വിക്ടര്‍ ആയിരുന്നു ഗോള്‍ നേടിയത്.

ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ മുഖ്യ അതിഥിയായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ കെ.2 ബില്‍ഡേഴ്‌സിലെ ഡിങ്കനും മികച്ച കളിക്കാരനായി നൈജീരിയന്‍ താരം വിക്ടറും തെരഞ്ഞെടുക്കപ്പെട്ടു.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് സാന്ത്വനം തമ്പ് എന്ന പേരില്‍ നിര്‍ദ്ധരരായ രോഗികള്‍ക്ക് മാസംതോറും ആയിരം രൂപയുടെ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചു.

അര്‍ഹരായ ആളുകള്‍ ടൂര്‍ണമെന്റ് കണ്‍വീനര്‍ സി.ബി. മുഹമ്മദ് ഹനീഫ് എന്നയാളുമായി ബന്ധപ്പെടണം. നമ്പര്‍ 9744703786. മേല്‍പറമ്പ്, ദേളി, ചട്ടഞ്ചാല്‍, കട്ടക്കാല്‍, കൈനോത്ത്, കീഴൂര്‍, ചെമ്പരിക്ക, കുവ്വത്തൊട്ടി എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്ക് വേണ്ടിയാണ് പദ്ധതി.

Football tournament, Winner, Melparamba, Deli, Chattanchal, Kizhur, Chembarika, kasaragod, Kerala, Kerala News.

 Football tournament, Winner, Melparamba, Deli, Chattanchal, Kizhur, Chembarika, kasaragod, Kerala, Kerala News.

Keywords: Football tournament, Winner, Melparamba, Deli, Chattanchal, Kizhur, Chembarika, kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:59 pm | 0 comments

SYS കുടിവെള്ള പദ്ധതി: സോണ്‍ തല ഉദ്ഘാടനം കുന്നുപാറയില്‍ നടന്നു

Written By Kvarthakgd on 5 Apr 2013 | 4:32 pm

ദേളി: എസ്.വൈ.എസ് കുടിവെള്ള പദ്ധതിയുടെ സോണ്‍ തല ഉദ്ഘാടനം ദേളി കുന്നുപാറ സുന്നി സെന്ററില്‍ നടന്നു. 'വെള്ളം അമൂല്യമാണ്, കുടിക്കുക പാഴാക്കരുത്' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ആചരിച്ചുവരുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം കുന്നുപാറ സുന്നി സെന്ററില്‍ തുടങ്ങിയത്.
SYS, Drinking water, Project, Deli, Kunnupara, Sunni center, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കുടിവെള്ളപദ്ധതിയുടെ സോണ്‍ തല ഉദ്ഘാടനം ഹമീദ് മൗലവി ആലമ്പാടി നിര്‍വഹിക്കുന്നു.
ഉദ്ഘാടനം ദേളി കുന്നുപാറ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അഷ്‌റഫ് കരിപ്പൊടിയുടെ അധ്യക്ഷതയില്‍ എസ്. വൈ. എസ് ജില്ലാ ഉപാധ്യക്ഷന്‍ ഹമീദ് മൗലവി ആലമ്പാടി നിര്‍വഹിച്ചു. ദേളി യുണിറ്റ് പ്രസിഡന്റ് മഹ്മൂദ് ജീലാനി ബാഖവി, മുന്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി, സോണ്‍ പ്രതിനിധികള്‍, ദേളി യുണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അമ്പതോളം കുടുംബങ്ങള്‍ക്ക് കുന്നുപാറ സുന്നി സെന്റെറില്‍ നിന്നും കുടിവെള്ളം ലഭ്യമാകും.

Keywords: SYS, Drinking water, Project, Deli, Kunnupara, Sunni center, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:32 pm | 0 comments

സഅദിയ്യയുടെ തണലില്‍ ഒരു അനാഥയ്ക്ക് കൂടി മംഗല്യ സൗഭാഗ്യം

Written By Kvartha Alpha on 17 Mar 2013 | 10:47 pm

 Deli, Jamia-Sa-adiya-Arabiya, wedding days, kasaragod, Kerala, Sumayya, A.P Abdulla Musliyar, Abdulla Hussain Kadavath, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
സഅദിയ്യ ധന്യമായ നിക്കാഹ് സദസിന് സമസ്ത വൈസ് പ്രസിഡന്റും ശരീഅത്ത് കോളജ് പ്രിന്‍സിപ്പാളുമായ എ.കെ.അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ കാര്‍മികത്വം വഹിക്കുന്നു
ദേളി: വിദ്യാഭ്യസ ജീവകാരുണ്യ രംഗത്ത് മാതൃക സൃഷ്ടിച്ചു മുന്നേറുന്ന ജാമിഅ: സഅദിയ്യ: അറബിയ്യ:യില്‍ ഒരു അനാഥ ബാലികയ്ക്കു കൂടി മംഗല്യ ഭാഗ്യം ലഭിച്ചു. ആറു വര്‍ഷത്തോളമായി സഅദിയ്യ: വനിത യതീംഖാനയില്‍ പഠിച്ച്‌കൊണ്ടിരിക്കു പുത്തൂര്‍ സവണൂരിലെ സുമയ്യയാണ് വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. ഉള്ളാള്‍ ഇബ്രാഹിം ഫഖീര്‍-മറിയമ്മ ദമ്പതികളുടെ മകന്‍ അബ്ദുര്‍ റഹ്മാനാണ് സുമയ്യെയ നിക്കാഹ് ചെയ്യാന്‍ മുന്നോട്ട് വന്നത്.

13 വര്‍ഷം പിന്നിടുന്ന സഅദിയ്യ: വനിത യതീംഖാനയില്‍ അന്തേവാസിയായ സുമയ്യ സവണൂര്‍ പെര്‍ണെ ഹൗസ് മര്‍ഹൂം യൂസപുഫിന്റെയും നഫീസയുടെയും മകളാണ്. 16 വര്‍ഷം മുമ്പ് പിതാവ് നഷ്ടപ്പെട്ട സുമയ്യ ഇപ്പോള്‍ സഅദിയ്യ: വനിത കോളജില്‍ അഫ്‌സലുല്‍ ഉലമ ബി.എ. പഠിച്ചുകൊണ്ടിരിക്കെയാണ് വിവാഹ സൗഭാഗ്യമുണ്ടായത്. സഅദിയ്യയുടെ തണലില്‍ വിവാഹിതരാവുന്ന പെണ്‍കുട്ടികളുടെ എണ്ണം ഇതോടെ 22 ആയി.

സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നൂറ് കണക്കിന് പണ്ഡിതരുടേയും വിദ്യാര്‍ഥികളുടേയും സാന്നിധ്യത്തില്‍ ധന്യമായ നിക്കാഹ് സദസിന് സമസ്ത വൈസ് പ്രസിഡന്റും ശരീഅത്ത് കോളജ് പ്രിന്‍സിപ്പാളുമായ എ.കെ.അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ കാര്‍മികത്വം വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, അബ്ദുര്‍ റസാഖ് സഅദി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, എസ്. എ. അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ജംഷീര്‍ അഹ്‌സനി, മുസ്തഫ ഫാളിലി, ഫാളില്‍ സഅദി അരീക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

സഅദിയ്യ: യതീംഖാനയില്‍ വിദ്യാഭ്യാസ താമസ ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുതോടൊപ്പം പഠനശേഷം ജീവിത പങ്കാളിയെ കൂടി കണ്ടെത്തുതിനും ഉത്സാഹിക്കുന്നത് പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

Keywords: Deli, Jamia-Sa-adiya-Arabiya, wedding days, kasaragod, Kerala, Sumayya, A.P Abdulla Musliyar, Abdulla Hussain Kadavath, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Wedding to another orphan girl on support of Sa-adiya
10:47 pm | 2 comments

കുഞ്ചത്തൂര്‍ വാഹനാപകടം: സഅദിയ്യ:യില്‍ പ്രത്യേക പ്രാര്‍ഥന നടത്തി

Written By Kvarthakgd on 11 Mar 2013 | 5:24 pm

Kunjathur, Accident, Death, Prayer, Jamia-Sa-adiya-Arabiya, Deli, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ദേളി: സഅദിയ്യ: അഗതി മന്ദിരം വിദ്യാര്‍ഥിയടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കുഞ്ചത്തൂര്‍ വാഹനാപകടത്തില്‍ പെട്ടവര്‍ക്ക് സഅദിയ്യ:യില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. അഗതി മന്ദിരത്തില്‍ താമസിച്ച് സഅദിയ്യ: സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയോടുള്ള ആദര സൂചകമായി മദ്രസയ്ക്കും സ്‌കൂളിനും തിങ്കളാഴ്ച അവധി നല്‍കി.

സഅദിയ്യ: ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അഗതി മന്ദിരം മാനേജര്‍ ഇബ്രാഹീം സഅദി എന്നിവര്‍ അനുശോചിച്ചു.

Keywords: Kunjathur, Accident, Death, Prayer, Jamia-Sa-adiya-Arabiya, Deli, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:24 pm | 0 comments

കുഞ്ചത്തൂര്‍ വാഹനാപകടം: മരണം മൂന്ന് ആയി; നാട് നടുങ്ങി

Written By Kvartha Alpha on 10 Mar 2013 | 9:26 pm

Uppala, Vehicle, Bike, Obituary, kasaragod, Kerala, Student, madrasa, school, Deli, hospital, Deadbody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Uppala, Vehicle, Bike, Obituary, kasaragod, Kerala, Student, madrasa, school, Deli, hospital, Deadbody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Samad

ഉപ്പള: കുഞ്ചത്തൂരില്‍ ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്ന് ആയി. പരിക്കേറ്റ് ഗുരുതര നിലയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മദ്രസാ അധ്യാപകന്‍ കുഞ്ചത്തൂരിലെ അഷ്‌റഫ് മൗലവി(45) അഞ്ച് മണിയോടെ മരണപ്പെട്ടു. അപകടത്തില്‍ ആദ്യം തുമിനാട്ടെ അബൂബക്കര്‍ എന്ന അബൂച്ച (50), ഇദ്ദേഹത്തിന്റെ മകന്‍ സമദ് (13) എന്നിവരാണ് മരിച്ചത്. സമദ് ദേളി സഅദിയ സ്‌കൂളില്‍ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്. സഅദിയ അഗതി മന്ദിരത്തില്‍ താമസിച്ചാണ് സമദ് പഠിച്ചിരുന്നത്. മരിച്ച അഷ്‌റഫ് മൗലവി ഹൊസങ്കടി പിടാരിമൂല മദ്രസാ അധ്യാപകനും കുഞ്ചത്തൂര്‍ സ്വദേശിയുമാണ്.


അപകടത്തില്‍ പരിക്കേറ്റ അബൂബക്കറിന്റെ മറ്റൊരു മകന്‍ സ്വാദിഖ്(എട്ട്) മംഗലാപുരത്തെ സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കണ്വതീര്‍ത്ഥ ഭഗവതി സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിയാണ് സ്വാദിഖ്. അബൂബക്കറിന് സമദിനെയും സ്വാദിഖിനെയും കൂടാതെ മറ്റൊരു മകന്‍ കൂടിയുണ്ട്. സഅദിയ സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സഫ്വാദ്. സീനത്താണ് അബൂബക്കറിന്റെ ഭാര്യ. സമൂസ വിറ്റ് ഉപജീവനം കഴിച്ച് വരികയായിരുന്നു അബൂബക്കര്‍.

Uppala, Vehicle, Bike, Obituary, kasaragod, Kerala, Student, madrasa, school, Deli, hospital, Deadbody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aboobacker
Uppala, Vehicle, Bike, Obituary, kasaragod, Kerala, Student, madrasa, school, Deli, hospital, Deadbody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Mohammed Ashraf
മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ മംഗല്‍പാടി ഗവ.ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

ഉദ്യാവരം മസ്ജിദില്‍ റാത്തീബ് നേര്‍ചയില്‍ പങ്കെടുക്കാനെത്തിയ ഇവര്‍ സ്‌കൂട്ടറില്‍ തുമിനാട്ടേക്ക് പോവുമ്പോഴാണ് ടാങ്കര്‍ ലോറി ഇടിച്ച് അപകടം ഉണ്ടായത്. കെ.എല്‍ 14 കെ. 3973 നമ്പര്‍ സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ബീഫാത്വിമയാണ് അഷ്‌റഫ് മൗലവിയുടെ ഭാര്യ. മഹ്മൂദ്, ആഇശത്ത് സഅദിയ, സഹല എന്നിവര്‍ മക്കളാണ്. ഏഴ് സഹോദരങ്ങളുണ്ട്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം നാടിനെ നടുക്കി. മൃതദേഹങ്ങള്‍ സൂക്ഷിച്ച ആശുപത്രി പരിസരത്തും മരണപ്പെട്ടവരുടെ വീടുകളിലും നിരവധി ആളുകള്‍ എത്തിയിട്ടുണ്ട്.

Uppala, Vehicle, Bike, Obituary, kasaragod, Kerala, Student, madrasa, school, Deli, hospital, Deadbody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


Uppala, Vehicle, Bike, Obituary, kasaragod, Kerala, Student, madrasa, school, Deli, hospital, Deadbody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Uppala, Vehicle, Bike, Obituary, kasaragod, Kerala, Student, madrasa, school, Deli, hospital, Deadbody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


(UPDATED)

Releated News:
കുഞ്ചത്തൂരില്‍ ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് പിതാവും കുട്ടിയും മരിച്ചു

Photo Courtesy: Haneef Udyawar & Zameer

Keywords: Uppala, Vehicle, Bike, Obituary, kasaragod, Kerala, Student, madrasa, school, Deli, hospital, Deadbody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
9:26 pm | 0 comments

ബായാര്‍ തങ്ങള്‍ ശനിയാഴ്ച ദേളിയില്‍

Written By Kvarthakgd on 23 Feb 2013 | 6:33 pm


Bayar Thangal, Deli, Youth friends, 5th anniversary, Kasaragod, Kerala, Malayalam news. Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.ദേളി: ബദ്ര്‍ യൂത്ത് ഫ്രണ്ട്‌സിന്റെ 5-ാം വാര്‍ഷിക ഭാഗമായി നടക്കുന്ന മതപ്രഭാഷണ വേദിയില്‍ ശനിയാഴ്ച മഗ്‌രിബ് നിസ്‌കാരനന്തരം സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ തുര്‍ക്കളികെ കൂട്ട പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍ക്കും. ഉസ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖര്‍ സംബന്ധിക്കും.

Keywords: Bayar Thangal, Deli, Youth friends, 5th anniversary, Kasaragod, Kerala, Malayalam news. Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:33 pm | 0 comments

ഇംഗ്ലീഷ് മീഡിയം മദ്‌റസാ പൊതുപരീക്ഷ മൂന്നാം റാങ്ക് സഅദിയയ്ക്ക്

Written By Kvarthakgd on 22 Feb 2013 | 7:22 pm

Jamia-Sa-adiya-Arabiya, Students, English medium, Samastha, 10th class, Public examination, 3rd rank, Malayalam news, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Ayshath Rabva
Jamia-Sa-adiya-Arabiya, Students, English medium, Samastha, 10th class, Public examination, 3rd rank, Malayalam news, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Ayshath Shahama
ദേളി: ഇംഗ്ലീഷ് മീഡിയം മദ്‌റസാ പൊതുപരീക്ഷ മൂന്നാം റാങ്ക് സഅദിയയ്ക്ക്. മസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2013 ജനുവരിയില്‍ കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നടത്തിയ പത്താം ക്ലാസ് മദ്‌റസാ പൊതുപരീക്ഷയില്‍ സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആഇശത്ത് റബ്‌വ, ആഇശത്ത് ശഹാമ എന്നിവരാണ് മൂന്നാം റാങ്ക് പങ്കിട്ടത്.

ഇവരെ സഅദിയ്യ ജനറല്‍ മാനേജര്‍ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍, ഇംഗ്ലീഷ് മീഡിയം പ്രിന്‍സിപ്പാള്‍ സിദ്ദീഖ് സിദ്ദീഖി, സദര്‍ മുഅല്ലിം കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി എന്നിവര്‍ അഭിനന്ദിച്ചു.

Keywords: Jamia-Sa-adiya-Arabiya, Students, English medium, Samastha, 10th class, Public examination, 3rd rank, Malayalam news, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:22 pm | 1 comments

സഅദിയ്യ: വനിത അറബിക് കോളേജ് പുതിയ കെട്ടത്തിന്റെ ശിലാസ്ഥാപനം നടന്നു

Written By Kvarthakgd on 11 Feb 2013 | 7:31 pm

Jamia-Sa-adiya-Arabiya, Women, Arabic college, Stone laid, Deli, Dr.K.P.Mohammed Rabiullah, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ദേളി സഅദിയ്യ: വനിത അറബിക് കോളേജിന് ശിഫാ അല്‍ ജസീറ മനേജിംഗ് ഡയറക്ടര്‍ ഡോ. കെ. പി മുഹമ്മദ് റബീഉല്ല ശിലാസ്ഥാപനം നടത്തുന്നു. നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ.കെ അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, മുന്‍ കേന്ദ്ര മന്ത്രി സി.എം. ഇബ്‌റാഹിം സാഹിബ്, ഡോ. എന്‍. എ. മുഹമ്മദ് തുടങ്ങിയവര്‍ സമീപം 

ദേളി: ജാമിഅ: സഅദിയ്യ: അറബിയ്യ: വനിതാ അറബിക് കോളേജ് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രവാസി ഭാരതി അവാര്‍ഡ് ജേതാവും ശിഫാ അല്‍ ജസീറ ഗ്രൂഫ് മനേജിംഗ് ഡയറക്ടറുമായ ഡോ. കെ.പി. മുഹമ്മദ് റബീഉല്ല നിര്‍വഹിച്ചു.

നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍ പ്രാര്‍ഥന നടത്തി. സമസ്ത ഉപാധ്യക്ഷന്‍ എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്ലയാര്‍, മുന്‍ കേന്ദ്ര മന്ത്രി സി. എം. ഇബ്‌റാഹിം, നാലപ്പാട് ഗ്രൂപ് ചെയര്‍മാന്‍ ഡോ. എന്‍. എ. മുഹമ്മദ്, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, കെ. പി . ഉസൈന്‍ സഅദി കെ.സി റോഡ്, ഹാജി അബ്ദുല്ലാ ഹുസൈന്‍ കടവത്ത്, ശരീഫ് കല്ലട്ര, ഷകീര്‍, സി.ബി ഹനീഫ്, ജലീല്‍ കോയ, സത്താര്‍ ചെമ്പരിക്ക, കുട്ടശേരി അബ്ദുല്ല ബഖവി, അബ്ദുല്‍ കരീം സഅദി എണിയാടി, കോല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ലത്ഥീഫ് സഅദി കൊട്ടില, അബ്ദുല്ല ഹാജി കളനാട്, അയ്യൂബ്ഖാന്‍ സഅദി കൊല്ലം, ഹമീദ് മൗലവി ആലംപാടി, മര്‍സൂഖ് സഅദി പാപ്പിനശ്ശേരി, നാസര്‍ ബന്താട്, നാഷനല്‍ അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദല്‍ ഖാദിര്‍ മദനി സ്വാഗതവും സലാഹുദ്ദീന്‍ അയ്യൂബ് നന്ദിയും പറഞ്ഞു.

Jamia-Sa-adiya-Arabiya, Women, Arabic college, Stone laid, Deli, Dr.K.P.Mohammed Rabiullah, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

പ്രവാസി ഭാരതി അവാര്‍ഡ് ജേതാവും ശിഫാ അല്‍ ജസീറ ഗ്രൂഫ് ചെയര്‍മാനുമായ ഡോ. കെ. പി. മുഹമ്മദ് റബീഉല്ലയ്ക്ക്  മുന്‍ കേന്ദ്ര മന്ത്രി സി. എം. ഇബ്‌റാഹിം ഉപഹാരം നല്‍ക്കുന്നു.

Keywords: Jamia-Sa-adiya-Arabiya, Women, Arabic college, Stone laid, Deli, Dr.K.P.Mohammed Rabiullah, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:31 pm | 0 comments

പ്രവാചക സ്‌നേഹത്തിലൂടെ മാത്രമേ വിശ്വാസം പൂര്‍ണമാവുകയുള്ളു: കല്ലകട്ട തങ്ങള്‍

Written By Kvarthakgd on 14 Jan 2013 | 6:50 pm

 Kasaragod, Kerala, Deli, Sayyid Ibrahim Al Hydrosi Kallakatta, Sa-adiya, Malayalam News, Kerala, Vartha.

ദേളി: പ്രാവാചക സ്‌നേഹത്തിലൂടെ മാത്രമേ വിശ്വാസം പൂര്‍ണമാവുകയുള്ളു എന്ന് സയ്യിദ് ഇബ്‌റാഹിം അല്‍ ഹൈദ്രൂസി കല്ലകട്ട പ്രസ്താവിച്ചു. ജാമിഅ: സഅദിയ്യ:യില്‍ നടന്ന മൗലിദ് ജല്‍സയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകരുമായി ബന്ധപ്പെട്ട മുഴുവന്‍ തിരുശേഷിപ്പുകളും ബഹുമാനിക്കപ്പെടേണ്ടതാണ്. അദ്ദേഹം പറഞ്ഞു.

എ.കെ അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ. കെ . ഹുസൈന്‍ ബാഖവി, കുശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി എണിയാടി, അയ്യൂബ് ഖാന്‍ സഅദി, ലത്തിഫ് സഅദി, മര്‍സൂഖ് സഅദി, ശരഫൂദ്ധീന്‍ സഅദി, ചിയ്യൂര്‍ അബ്ദുല്ല സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Deli, Sayyid Ibrahim Al Hydrosi Kallakatta, Sa-adiya, Malayalam News, Kerala, Vartha.
6:50 pm | 0 comments

സഅദിയ്യ: മൗലിദ് ജല്‍സക്ക് പ്രൗഢോജ്വലമായ തുടക്കം

Written By kvarthakgd1 on 13 Jan 2013 | 11:23 pm


Kasaragod, Deli, Jamia-Sa-adiya-Arabiya, Kerala, Mauleed Jalsa, M.A. Abdul Kadir Musliyar, Kasargodvartha, Malayalam News

ദേളി: ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന്‍ ഭാഗമായി ജാമിഅ: സഅദിയ്യ: അറബിയ്യ: സംഘടിപ്പിക്കുന്ന മൗലിദ് ജല്‍സക്ക് പ്രൗഢോജ്വലമായ തുടക്കം. സഅദാബാദ് ജാലാലിയ്യ: ഒഡിറ്റോറിയത്തില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ ഉദ്ഘാടനം ചെയ്തു. നൂറൂല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.

എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, മുഹമ്മദ് സ്വാലിഹ് സഅദി, കെ.കെ. ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സിദ്ദീഖ് സിദ്ദീഖി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി എണിയാടി, അയ്യൂബ് ഖാന്‍ സഅദി, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്ല ഹാജി മേല്‍പറമ്പ്, ശാഫി ഹാജി കീഴുര്‍, അബ്ദുല്ല ഹാജി കളനാട്, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, എം.ടി.പി. അബ്ദുര്‍ റഹ്മാന്‍ ഹാജി, ഹസ്ബുള്ള തളങ്കര, ലത്തീഫ് സഅദി കൊട്ടില, മര്‍സൂഖ് സഅദി, ശരറഫൂദ്ദീന്‍ സഅദി, ചിയ്യൂര്‍ അബ്ദുല്ല സഅദി, അമീര്‍ ഹസന്‍, സുബൈര്‍ എയ്യള, സലാം തൊട്ടി തുടങ്ങയവര്‍ സംബന്ധിച്ചു. കെ.പി. ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.

റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ 12 വരെ വൈകുന്നേരം നാല് മണിക്ക് സഅദാബാദ് ജലാലിയ്യ: ഒഡിറ്റോറിയത്തിലാണ് മൗലീദ് ജല്‍സ നടക്കുന്നത്.

Keywords: Kasaragod, Deli, Jamia-Sa-adiya-Arabiya, Kerala, Mauleed Jalsa, M.A. Abdul Kadir Musliyar, Kasargodvartha, Malayalam News. 
11:23 pm | 0 comments

സഅദിയ്യ: മീലാദ് റാലി ശനിയാഴ്ച; ഹുബ്ബുറസൂല്‍ സംഗമം മേല്‍പറമ്പില്‍

Written By Kvarthakgd on 8 Jan 2013 | 8:51 pm

Jamia-Sa-adiya-Arabiya, Milad rally,, Deli, Melparamba, Kasaragod, Kerala, Malayalam news
ദേളി: ജാമിഅ: സഅദിയ്യ: അറബിയ്യ:യില്‍ ഒരുമാസം നീണ്ടു നില്‍കുന്ന മീലാദ് ക്യാമ്പയിന്‍ പരിപാടികള്‍ക്ക് ജനറല്‍ സെക്രട്ടറി കുമ്പോല്‍ സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗത സംഘം അന്തിമ രൂപം നല്‍കി. ശൈഖുനാ എ.കെ. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

ജനുവരി 12 രാവിലെ ഒമ്പത് മണിക്ക് സഅദാബാദില്‍ സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്ല ഹാജി കളനാട് പാതാക ഉയര്‍ത്തലോടെ പരിപാടിക്ക് തുടക്കം കുറിക്കും. വൈകുന്നേരം 3.30 ന് മീലാദ് വിളംബര റാലി സഅദാബാദില്‍ നിന്നും പുറപ്പെട്ട് മേല്‍പറമ്പില്‍ സമാപിക്കും. ഹുബ്ബുറസൂല്‍ സംഗമം നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സയ്യിദ് ഇസ്മാഈല്‍ അല്‍ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സഅദിയ്യ: ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാല്‍ എ.കെ. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണവും, മുഹമ്മദ് റഫിഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണവും നടത്തും. ഹുബ്ബു റസൂല്‍ സപ്ലിമെന്റ് കല്ലട്ര മാഹിന്‍ ഹാജി പ്രകാശനം ചെയ്യും.

13 ന് വൈകുന്നേരം നടക്കുന്ന മൗലീദ് ജല്‍സയില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥന നടത്തും ഏഴ് മണിക്ക് നടക്കുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും കെ. പി. ഹുസൈന്‍ സഅദി കെ.സി.റോഡ് ഉദ്‌ബോധന പ്രസംഗം നടത്തും.

ക്യാമ്പയിന്റെ ഭാഗമായി വിളംബരറാലി, ഹുബ്ബുറസൂല്‍ സംഗമം, മൗലിദ് ജല്‍സ, സയ്യിദ് സംഗമം, ഗൃഹസമ്പര്‍ക്കം, രാഷ്ട്ര സുരക്ഷാ ദിനം, ഫിഖ്ഹ് കൗണ്‍സില്‍, മോട്ടിവേഷന്‍ ക്ലാസ്, കലാസാഹിത്യ മത്സരം, പ്രബന്ധ മത്സരം, പ്രാവാസി കുടുംബ സംഗമം തുടങ്ങിയ പരിപാടികള്‍ നടക്കും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും, ഹമീദ് മൗലവി ആലമ്പാടി നന്ദിയും പറഞ്ഞു.

Keywords: Jamia-Sa-adiya-Arabiya, Milad rally,, Deli, Melparamba, Kasaragod, Kerala, Malayalam news
8:51 pm | 0 comments

സഅദിയ്യ: മീലാദ് ക്യാമ്പയിന്‍ 1001 അംഗ സ്വാഗത സംഘമായി

Written By Kvarthakgd on 27 Dec 2012 | 4:15 pm

Jamia-Sa-adiya-Arabiya, Milad, Campaign, Deli, Kasaragod, Kerala, Malayalam news
ദേളി: ജാമിഅ: സഅദിയ്യ: അറബിയ്യ:യില്‍ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ 30 വരെ നടത്തുന്ന മീലാദ് ക്യാമ്പയിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ജനറല്‍ സെക്രട്ടറി കെ. എസ്. ആറ്റകോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം രക്ഷാധികാരികളായി കെ. എസ്. ആറ്റകോയ തങ്ങള്‍ കുമ്പോല്‍, നൂറുല്‍ ഉലമാ എം.എ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, എ. പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മാഹിന്‍ ഹാജി കല്ലട്ര, സ്വാഗത സംഘം ഭാരവാഹികളായി: ചെയര്‍മാന്‍: അബ്ദുല്ല ഹാജി കളനാട്, വൈസ്‌ചെയര്‍മാന്‍മാരായി: കെ.പി. ഹുസൈന്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, ചിത്താരി അബ്ദുല്ല ഹാജി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അഷ്‌റഫ് അഷ്‌റഫി ആറങ്ങടി, ബി. കെ അബ്ദുല്ല ഹാജി ബേര്‍ക്ക, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, ജനറല്‍ കണ്‍വീനര്‍: അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ജോയിന്റ് കണ്‍വീനര്‍: ഹസ്ബുല്ല തളങ്കര, ഈസ്മാഈല്‍ സഅദി പാറപ്പള്ളി, സിദ്ധീഖ് സിദ്ധിഖി, അബ്ദുല്‍ അസീസ് സൈനി, അബ്ദുല്‍ നാസര്‍ ബാന്താട്, സൂബൈര്‍ എയ്യള, ട്രഷറര്‍: എം.ടി.പി. അബ്ദുര്‍ റഹ്മാന്‍ ഹാജി തൃക്കരിപ്പൂര്‍, സബ്കമ്മിറ്റി: ഫിനാന്‍സ്: ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് (ചെയര്‍മാന്‍), ഖാദിര്‍ ഹാജി പാറപ്പള്ളി (കണ്‍വീനര്‍), പ്രോഗ്രാം: പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (ചെയര്‍മാന്‍), മര്‍സൂഖ് സഅദി (കണ്‍വീനര്‍), പ്രചാരണം: ബഷീര്‍ മങ്കയ്യം (ചെയര്‍മാന്‍), അബ്ദുല്ല കൂവ്വത്തോട്ടി (കണ്‍വീനര്‍), മീഡിയ: ബഷീര്‍ പുളിക്കൂര്‍ (ചെയര്‍മാന്‍) അഷ്റഫ് കരിപ്പോടി (കണ്‍വീനര്‍), ഫുഡ്: അബ്ദുല്‍ കരീം സഅദി ഏണിയാടി (ചെയര്‍മാന്‍), ശാഫി ഹാജി കീഴൂര്‍ (കണ്‍വീനര്‍), ലോ ആന്റ് ഓര്‍ഡര്‍: നാഷനല്‍ അബ്ദുല്ല (ചെയര്‍മാന്‍), അബ്ദുര്‍ റഹ്മാന്‍ കല്ലായി (കണ്‍വീനര്‍), അംഗങ്ങളായി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, പി. എ. അഹ്മദ് സഈദ്, എഞ്ചിനീയര്‍ ഇദ്ദീന്‍ കുഞ്ഞി, ശുകൂര്‍ ഇര്‍ഫാനി, സി.എച്ച്. അലികുട്ടി ഹാജി, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, അമീര്‍അലി ചൂരി എന്നിവരടങ്ങുന്ന മീലാദ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

പള്ളങ്കോട് അബ്ദുല്‍ ഖദിര്‍ മദനി സ്വാഗതവും അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി നന്ദിയും പറഞ്ഞു.

Keywords: Jamia-Sa-adiya-Arabiya, Milad, Campaign, Deli, Kasaragod, Kerala, Malayalam news
4:15 pm | 0 comments

സഅദിയ്യ:യുടെ കനിവില്‍ അനാഥ യുവതിക്ക് മാംഗല്യം

Written By kvarthaksd on 17 Dec 2012 | 3:33 pm


ദേളി: വിദ്യാഭ്യസ, ജീവകാരുണ്യ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്ന ജാമിഅ: സഅദിയ്യ: അറബിയ്യ: യുടെ കനിവില്‍ ഒരു അനാഥ പെണ്‍കുട്ടിക്കു കൂടി മംഗല്യ ഭാഗ്യം. പന്ത്രണ്ടു വര്‍ഷത്തോളമായി സഅദിയ്യ: വനിത യതീംഖാനയില്‍ പഠിക്കുന്ന ബെളിഞ്ച ഗുരിയടുക്കം ഹൗസിലെ ഉമൈമയാണ് വിവാഹജീവിതത്തിലേക്ക് കടന്നത്. പള്ളിക്കര തൊട്ടിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്വിമയുടേയും മകന്‍ മുജീബ് റഹ്മാനാണ് ഉമൈമെയ നിക്കാഹ് ചെയ്തത്.

സഅദിയ്യ: വനിത യതീംഖാനയില്‍ തുടക്കം മുതല്‍ വിദ്യാര്‍ത്ഥിനിയായ ഉമൈമ ബെളിഞ്ചയിലെ പരേതനായ അബ്ദുല്ലയുടെയും നഫീസയുടെയും മകളാണ്. 16 വര്‍ഷം മുമ്പ് പിതാവ് നഷ്ടപ്പെട്ട ഉമൈമ സഅദിയ്യ: വനിത കോളജില്‍  അഫ്‌സലുല്‍ ഉലമ ബി.എ. കോഴ്‌സിന് പഠിച്ചുകൊണ്ടിരിക്കെയാണ് വിവാഹ സൗഭാഗ്യമുണ്ടായത്. സഅദിയ്യയുടെ തണലില്‍ ഇതോടെ 20 പെണ്‍കുട്ടികള്‍ക്ക് മംഗല്യസൗഭാഗ്യം ഉണ്ടായി.

സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നടന്ന നിക്കാഹിന് അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കാര്‍മികത്വം വഹിച്ചു. സമസ്ത വൈസ് പ്രസിഡന്റ് എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ആശിഖ്‌റസൂല്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍, കെ. കുഞ്ഞിരാമാന്‍ എം.എല്‍.എ. (ഉദുമ), മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, ചിത്താരി അബ്ദുല്ല ഹാജി,  അബ്ദുല്ല ബാഖവി കുട്ടശ്ശേരി,  ബി.എസ്.അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി,  അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ബി.കെ. മുഹമ്മദ് ഹാജി പൂച്ചക്കാട്, കുഞ്ഞഹമദ് ഹാജി തൊട്ടി, അലി പൂച്ചക്കാട്  അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സുലൈമാന്‍ കരിവെള്ളുര്‍, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവരും അധ്യാപകരും വിദ്യാര്‍ത്ഥികളും സംബന്ധിച്ചു.


Keywords: Jamia-Sa-adiya-Arabiya, Marriage, Student, Pallikara, Education, Deli, Kasaragod, Kerala.
3:33 pm | 0 comments

സഅദിയ്യയില്‍ ദിക്ര്‍ ഹല്‍ഖ സംഘടിപ്പിച്ചു

Written By Kvarthakgd on 10 Dec 2012 | 6:42 pm

Jamia Sa adiya Arabiya, Deli, Jalaliya, Chalanam, Kasaragod, Kerala, Malayalam news

ദേളി ജാമിഅ:സഅദിയ്യ: അറബിയ്യ: യില്‍  നടന്ന ജലാലിയ്യ: ദിക്ര്‍ ഹല്‍ഖയ്ക്ക് സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോള്‍ നേതൃത്വം നല്‍കുന്നു. നൂറുല്‍ ഉലമാ എം.എ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ.കെ.അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ സമീപം.

Keywords: Jamia Sa adiya Arabiya, Deli, Jalaliya, Chalanam, Kasaragod, Kerala, Malayalam news
6:42 pm | 0 comments

സഅദിയ്യ:യില്‍ ജലാലിയ്യ: ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച

Written By Kvarthakgd on 7 Dec 2012 | 4:48 pm

Jamia Sa adiya Arabiya, Jalaliya, Deli, Kasaragod, Kerala, Malayalam news
സഅദാബാദ്: ജാമിഅ സഅദിയ്യ അറബിയ്യയില്‍ മാസാന്തം നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. അഞ്ച് മണിക്ക് മാലപ്പാട്ട് ആസ്വാദനം തുടര്‍ന്ന് യതീം കുട്ടികളുടെ പ്രാര്‍ത്ഥന നടക്കും. മഗ്‌രിബ് നിസ്‌കാരനന്തരം നടക്കുന്ന ജലാലിയ്യ: ദിക്‌റ് ഹല്‍ഖയ്ക്ക് സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, നുറുല്‍ ഉലമാ എം. എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

സയ്യിദ് ഇസ്മാഈല്‍ അല്‍ഹാദി പാനൂര്‍, എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ.കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്. എ. അബ്ദുല്‍ ഹമീദ് മൗലവി എന്നിവര്‍ സംബന്ധിക്കും. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി ഉദ്‌ബോധനം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ പഠന ക്ലാസ്‌ന് കെ.പി. ഹുസൈന്‍ സഅദി കെ.സി.റോഡ് നേതൃതം നല്‍കും.

Keywords: Jamia Sa adiya Arabiya, Jalaliya, Deli, Kasaragod, Kerala, Malayalam news
4:48 pm | 0 comments

ദേളിയില്‍ ക്ലബ്ബിനു നേരെ പോലീസ് അക്രമം നടത്തിയതായി പരാതി

Written By Kvartha Alpha on 6 Dec 2012 | 7:42 pm

Deli, Club, Police, Assault, Attack, N.A.Nellikunnu, Vehicle, kasaragod, Kerala, DCC Club

കാസര്‍കോട്: ദേളിയില്‍ ക്ലബ്ബിനു നേരെ പോലീസ് അക്രമം നടത്തിയതായി പരാതി. പഞ്ചായത്തിന്റെ ബോര്‍ഡു വെച്ച ജീപ്പിലും പോലീസ് ജീപ്പിലുമെത്തിയ സംഘമാണ് അക്രമം അഴിച്ചു വിട്ടതെന്നാണ് ദേളി ഡി.സി.സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ പറയുന്നത്.

ക്ലബ്ബിന് സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ എത്തിയവരെയും വാഹന ഡ്രൈവര്‍മാരെയും ലാത്തി കൊണ്ടടിച്ച് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്. വാഹനത്തില്‍ രണ്ടു പോലീസുകാര്‍ മാത്രമാണ് യൂണിഫോമിലുണ്ടായിരുന്നത്. മഫ്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ടവ്വല്‍ കൊണ്ട് മുഖം മറച്ചിരുന്നു. ഇതു സംബന്ധച്ച് ക്ലബ്ബ് ഭാരവാഹികള്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് മുഖാന്തിരം ഡി.ജി.പിക്ക് പരാതി നല്‍കി.
Keywords:  Deli, Club, Police, Assault, Attack, N.A.Nellikunnu, Vehicle, kasaragod, Kerala, DCC Club
7:42 pm | 0 comments

കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

Fire Force, Well, Kasaragod, Kerala, Deli, Damodharan, Coir, Hospital, Neighbor, Wednesday, Malayalam News.കാസര്‍കോട്: രാത്രി വഴി നടന്ന് പോകുമ്പോള്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. ദേളി ബങ്ങാട് മുട്ടനടിയിലെ ദാമോദരന്‍(59) ആണ് ബുധനാഴ്ച രാത്രി വീട്ടിനടുത്തുള്ള കിണറ്റില്‍ വീണത്.

ആഴമുള്ള കിണറ്റില്‍ വീണ ദാമോദരന്, ബഹളം കേട്ട് ഓടിവന്ന അയല്‍ക്കാര്‍ കിണറ്റിലേക്ക് കയറിട്ട് കൊടുക്കുകയായിരുന്നു. കയറില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ദാമോദരനെ ഫയര്‍ഫോഴ്‌സെത്തിയാണ് കരക്ക് കയറ്റിയത്. അവശനിലയിലായ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Fire Force, Well, Kasaragod, Kerala, Deli, Damodharan, Coir, Hospital, Neighbor, Wednesday, Malayalam News.
7:10 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories