കാസര്കോട്: സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി ജില്ലയുടെ അഭിമാനമായി മാറിയ ഗോകുല്‍ ജി.നായര്‍ക്ക് ഇരട്ട നേട്ടം. ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ അഞ്ചാം റാങ്ക്.
ദേശീയ തലത്തില്‍ 67-ാമതാണ് ഗോകുല്‍. ചെമ്മനാട് കാട്ടാമ്പള്ളി ഹൗസിലെ ഗംഗാധരന്‍ നായര്‍-ഇന്ദുകല ദമ്പതികളുടെ മകനാണ് ഗോകുല്‍. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഗോകുലിന് ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് എം.ബി.ബി.എസിന് പഠിക്കാനാണ് ആഗ്രഹം. ഇതിനായുള്ള പ്രത്യേക പ്രവേശന പരീക്ഷയും എഴുതി കാത്തിരിക്കുകയാണ് ഗോകുല്‍.
Also Read:
ഒന്നാം റാങ്കുകാരന്‍ ഗോകുല്‍ പറയുന്നു; മനസ്സു വച്ചാല്‍ സാഹചര്യങ്ങളെ മറികടക്കാം
ദേശീയ തലത്തില്‍ 67-ാമതാണ് ഗോകുല്‍. ചെമ്മനാട് കാട്ടാമ്പള്ളി ഹൗസിലെ ഗംഗാധരന്‍ നായര്‍-ഇന്ദുകല ദമ്പതികളുടെ മകനാണ് ഗോകുല്‍. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഗോകുലിന് ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് എം.ബി.ബി.എസിന് പഠിക്കാനാണ് ആഗ്രഹം. ഇതിനായുള്ള പ്രത്യേക പ്രവേശന പരീക്ഷയും എഴുതി കാത്തിരിക്കുകയാണ് ഗോകുല്‍. Also Read:
ഒന്നാം റാങ്കുകാരന്‍ ഗോകുല്‍ പറയുന്നു; മനസ്സു വച്ചാല്‍ സാഹചര്യങ്ങളെ മറികടക്കാം
Keywords: Kasaragod, Kerala, Rank, school, Student, Chemnad, Examination, Entrance Exam, All India institute, Kattambally, Gokul G. Nayar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:12 pm | 0
comments




























