Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Bayar. Show all posts
Showing posts with label Bayar. Show all posts

സത്യ പാതയില്‍ അണിനിരക്കുക: താജുല്‍ ഉലമ

Written By Kvarthakgd on 24 Apr 2013 | 6:28 pm

ബായാര്‍: ബായാര്‍ മുജമ്മഅ മാസാന്ത സ്വലാത്തിന് താജുല്‍ ഉലമ അസയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. അഹ്ലുസുന്നത്തി വല്‍ ജമാഅത്ത് സത്യപാദയാണ്, അതില്‍ അടിയുറക്കേണ്ടത് വിശ്വാസിയുടെ കടമയാണെന്ന്അദ്ദേഹം ആഹ്വാനം ചെയ്തു.

മുജമ്മഅ് പബ്ലിക്ക് സ്‌കൂളിന്റ പ്രവേശന ഉദ്ഘാടനം ശൈഖുനാ സൂഫി ഉസ്താദ് പടിഞ്ഞാറ്റുമാറി നിര്‍വഹിച്ചു. സമാപന പ്രാര്‍ഥനയ്ക്ക് അസയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.

Thajul Ulama, Bayar, Swalath, Abdur Rahman Bukhari, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
അഷ്റഫ് സഅദി, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ദീഖ് സഖാഫി സ്വാഗതവും ജബ്ബാര്‍ സഖാഫി നന്ദിയും പറഞ്ഞു.

Keywords: Thajul Ulama, Bayar, Swalath, Abdur Rahman Bukhari, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:28 pm | 0 comments

ബായാര്‍ മുജമ്മഅ് സ്വലാത്ത് 19ന്

Written By Kvarthakgd on 15 Apr 2013 | 6:45 pm

ബായാര്‍: ബായാര്‍ പൊന്നങ്കളം മുജമ്മഉ സഖാഫതി സുന്നിയ്യയില്‍ പതിനായിരങ്ങള്‍ സംബന്ധിക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് എപ്രില്‍ 19ന് മഗ്‌രിബ് നിസ്‌കരാനന്തരം നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ അസയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍-ബുഖാരി ഉള്ളാള്‍ സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കും.

അസയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി സമാപന കൂട്ടു പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതന്‍ ശൈഖുന സൂഫി ഉസ്താദ് പടിഞ്ഞാറ്റുമുറി ഉല്‍ബോധനം നടത്തും. എസ്.വൈ.എസ് നവസാരഥികള്‍ക്ക് പരിപാടിയില്‍ സ്വീകരണം നല്‍കും.
 Bayar, Mujammah, Swalath, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൂസ സഖാഫി കളത്തൂര്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, ഉമര്‍ സഖാഫി കര്‍ണൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിക്കും.

Keywords: Bayar, Mujammah, Swalath, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:45 pm | 0 comments

വിവാഹത്തിനിടെ 20 പവന്‍ കവര്‍ന്ന യുവതിയെ തെരെയുന്നു

Written By kvarthaksd on 12 Apr 2013 | 5:12 pm

കുമ്പള: വിവാഹ ചടങ്ങനിനിടെ നവവധുവിനെ അണിയിച്ചൊരുക്കാന്‍  കൊണ്ടു വന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നു കളഞ്ഞ യുവതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച ശാന്തിപ്പള്ളത്തെ മുഹിമ്മാത്ത് കണ്‍വെന്‍ഷന്‍ ഹാളിലാണ് സ്വര്‍ണമോഷണം നടന്നത്.

ബായാര്‍ പേരാലിലെ ആദം കുഞ്ഞിയുടെ മകള്‍ ഖൈറുന്നിസയുടെ കല്യാണത്തിനു വാങ്ങിയ സ്വര്‍ണമാണ് വരന്റെ സഹോദരിയാണെന്ന് പറഞ്ഞ് എത്തിയ യുവതി തട്ടിയെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെയായിരുന്നു സംഭവം. ഖൈറുന്നിയുടെ മാതാവ് സുലൈഖയാണ് ആഭരണങ്ങള്‍ അടങ്ങിയ ചെറിയപെട്ടി കൈവശം വെച്ചിരുന്നത്. നിക്കാഹ് ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ വരന്റെ സഹോദരിയാണെന്നും ആഭരണം നോക്കാനാണെന്നും പറഞ്ഞ് അരഞ്ഞാണവും മാലയും സൂത്രത്തില്‍ കൈക്കലാക്കുകയായിരുന്നു.

വധുവിനെ അണിയിച്ചൊരുക്കാനാണ് സ്വര്‍ണം ആവശ്യപ്പെട്ടത്. പിന്നീട് കബളിക്കപ്പെട്ടതായി മനസിലാക്കിയ സുലൈഖ ബഹളം വെച്ചു. ഇതോടെയാണ് കല്യാണത്തിനെത്തിയ മറ്റുള്ളവര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളും മറ്റും ഹാള്‍ മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും സ്വര്‍ണം കൈക്കലാക്കിയ യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.


Bayar padavu, Marriage, Bride, Gold, Theft, Kasaragod, Kumbalaവിവരമറിഞ്ഞ് കുമ്പള അഡീഷണല്‍ എസ്.ഐ സുരേന്ദ്രന്റെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പെടെയുള്ളവര്‍ സ്ഥലത്തെത്തിയെങ്കിലും ഹാളിലെ തിക്കും തിരക്കും കാരണം അന്വേഷണം നടത്താനാകാതെ തിരികെ പോവുകയായിരുന്നു. വിവാഹ തിരക്കിനിടയില്‍ സ്വര്‍ണവും പണവും തട്ടുന്ന റാക്കറ്റുകള്‍ വര്‍ധിച്ചുവരുന്നതായി നേരത്തെ തന്നെ സൂചനയുണ്ട്. മഞ്ചേശ്വരം, ഉപ്പള, കുമ്പള ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള തട്ടിപ്പ് നേരത്തെയും ഉണ്ടായിരുന്നതായി പരാതിയുണ്ട്.

Related News:
വിവാഹം നടന്നുകൊണ്ടിരിക്കെ വധുവിന്റെ അരഞ്ഞാണം ഉള്‍പെടെ 20 പവന്‍ കവര്‍ന്നു

Keywords: Bayar padavu, Marriage, Bride, Gold, Theft, Kasaragod, Kumbala, Police, Complaint, Case, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:12 pm | 0 comments

ബായാര്‍ മുജമ്മഅ് മാസാന്ത സ്വലാത്ത് 15ന്

Written By Kvarthakgd on 11 Mar 2013 | 6:10 pm

Bayar, Mujammah, Swalath, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ബായാര്‍: ബായാര്‍ പൊന്നങ്കളം മുജമ്മഅ് സഖാഫതി സുന്നിയ്യയില്‍ പതിനായിരങ്ങള്‍ സംബന്ധിക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് മാര്‍ച്ച് 15 ന് മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കും. പ്രമുഖ ആത്മീയ പണ്ഡിതനും മുജമ്മഅ് സാരഥിയുമായ അസയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രാര്‍ഥനയ്ക്ക് അസയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അല്‍ ബുഖാരി പൊസോട്ട് നേതൃത്വം നല്‍കും.

പ്രമുഖ പ്രഭാഷകന്‍ ത്വാഹിര്‍ സഖാഫി മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തും. ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, എ.കെ. ഇസുദ്ദീന്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മൂസ സഖാഫി കളത്തൂര്‍, സിദ്ദിഖ് സഖാഫി ബായാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Keywords: Bayar, Mujammah, Swalath, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:10 pm | 0 comments

ബായാര്‍ തങ്ങള്‍ ശനിയാഴ്ച ദേളിയില്‍

Written By Kvarthakgd on 23 Feb 2013 | 6:33 pm


Bayar Thangal, Deli, Youth friends, 5th anniversary, Kasaragod, Kerala, Malayalam news. Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.ദേളി: ബദ്ര്‍ യൂത്ത് ഫ്രണ്ട്‌സിന്റെ 5-ാം വാര്‍ഷിക ഭാഗമായി നടക്കുന്ന മതപ്രഭാഷണ വേദിയില്‍ ശനിയാഴ്ച മഗ്‌രിബ് നിസ്‌കാരനന്തരം സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ തുര്‍ക്കളികെ കൂട്ട പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍ക്കും. ഉസ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖര്‍ സംബന്ധിക്കും.

Keywords: Bayar Thangal, Deli, Youth friends, 5th anniversary, Kasaragod, Kerala, Malayalam news. Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:33 pm | 0 comments

ഖലീല്‍ തങ്ങള്‍ ബായാറില്‍

Written By Kvarthakgd on 15 Feb 2013 | 10:50 am

Khaleel Thangal, Bayar, Guest, SMA, President, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ബായാര്‍: മുജമ്മഅ സഖാഫതി സുന്നിയ്യയില്‍ വെള്ളിയാഴ്ച രാത്രി നടക്കുന്ന സ്വലാത്ത് മജ്‌ലിസില്‍ സുന്നി മാനേജ്‌മെന്റ അസോസിയേഷന്‍ (എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് അസയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യാതിഥിയായി സംബന്ധിക്കും.

രാത്രി ഏഴ് മണിക്ക് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് അസയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി നേതൃത്വം നല്‍കും. റഫീഖ് സഅദി ദേലംബാടി ഉല്‍ബോധനം നടത്തും. സമാപന കൂട്ടുപ്രാര്‍ഥനയ്ക്ക് ഖലീല്‍ തങ്ങള്‍ നേതൃത്വം നല്‍കും.

ബി.എസ്. അബ്ദുല്ലകുഞ്ഞി ഫൈസി, സി. അബ്ദുല്ല മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ഇബ്രാഹിം ഫൈസി കന്യാന, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അബ്ദുല്‍ റസാഖ് മദനി തുടങ്ങിവര്‍ സംബന്ധിക്കും.

Keywords: Khaleel Thangal, Bayar, Guest, SMA, President, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
10:50 am | 0 comments

ബായാര്‍ മുജമ്മഅ സ്വലാത്ത് 15 ന്

Written By Kvarthakgd on 12 Feb 2013 | 6:02 pm

Mujammah, Bayar swalath majlis, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ബായാര്‍: മുജമ്മഅ സഖാഫതി സുന്നിയ്യയില്‍ മാസാന്ത സ്വലാത്ത് മജ്‌ലിസ് ഫെബ്രുവരി 15ന് നടക്കും. സുന്നി മാനേജ്‌മെന്റ അസോസിയേഷന്‍ (എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് അസ്സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി സംബന്ധിക്കും. രാത്രി ഏഴ് മണിക്ക് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് അസ്സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി നേതൃത്വം നല്‍കും. റഫീഖ് സഅദി ദേലംബാടി ഉല്‍ബോധനം നടത്തും.

സമാപന കൂട്ടുപ്രാര്‍ഥനയ്ക്ക് ഖലീല്‍ തങ്ങള്‍ നേതൃത്വം നല്‍കും. ബി. എസ്. അബ്ദുല്ലകുഞ്ഞി ഫൈസി, സി. അബ്ദുല്ല മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ഇബ്രാഹിം ഫൈസി കന്യാന, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മൂസ സഖാഫി കളത്തൂര്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി ,അബ്ദുല്‍ റസാഖ് മദനി തുടങ്ങിവര്‍ സംബന്ധിക്കും.

Keywords: Mujammah, Bayar swalath majlis, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:02 pm | 0 comments

രാ­ഷ്ട്ര സുര­ക്ഷാ പ്ര­തി­ജ്ഞ

Written By irf Kvartha on 26 Jan 2013 | 5:25 pm


ബായാര്‍ മുജ­മ്മ­ഉ സ്സ­ഖാഫത്തി സു­ന്നി­യ്യ ഉ­പ്പ­ള­യില്‍ സം­ഘ­ടി­പ്പി­ച്ച ഹു­ബ്ബു­റ­സൂല്‍ സ­മ്മേ­ളന­ത്തില്‍ അ­സ്സ­യ്യി­ദ് അ­ബ്ദുര്‍ റ­ഹ്മാന്‍ ഇ­മ്പി­ച്ചി­ക്കോ­യ ത­ങ്ങള്‍ അല്‍-ബു­ഖാ­രി രാ­ഷ്ട്ര സുര­ക്ഷാ പ്ര­തി­ജ്ഞ ചൊല്ലി­ക്കൊ­ടു­ക്കുന്നു.

Keywords: Kerala, Kasaragod, Uppala, Bayar, SSF, Malayalam News, Kerala Vartha, chalanam.
5:25 pm | 0 comments

ആത്മീയ അനുഭൂതിയോടെ ജല്‍സേ മീലാദ് സമാപിച്ചു

Written By Kvarthakgd on 25 Jan 2013 | 5:27 pm

Jilse Milad, Bayar, Nabiday celebration, Kasaragod, Kerala, Malayalam news
ബായാര്‍ മുജമ്മഇല്‍ നടന്ന ജല്‍സേ മീലാദിന് മുജമ്മഅ്
പ്രസിഡന്റ് അസ്സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി
നേതൃത്വം നല്‍കുന്നു
ബായാര്‍: വിശ്വ പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1487-ാം ജന്മദിനത്തിന്റെ ഭാഗമായി ബായാര്‍ മുജമ്മഇല്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് നടന്ന ജല്‍സേ മീലാദ് പ്രവാചക സ്‌നേഹികളുടെ മഹാസംഗമത്തോടെ സമാപിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്ക് അരംഭിച്ച പരിവാടിയില്‍ ബുറുദ്ദാഅ് ആലാപനം, മൗലിദ് പാരായണം നടന്നു.

സ്ഥാപന പ്രസിഡന്റ് സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി നേതൃത്വം നല്‍കി. ബി.എസ്.അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഇബ്രാഹിം ഫൈസി, അബ്ദുല്ല മുസ്ലിയാര്‍ ബായാര്‍, സി. അബ്ദുല്ല മുസ്ലിയാര്‍, മൂസ സഖാഫി കളത്തൂര്‍, ബദ്രുദ്ദീന്‍ തങ്ങള്‍ ചിപ്പാര്‍, ഹസ്ബുല്ലാ തളങ്കര, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, ഇബ്രാഹിം ഹാജി ഉപ്പള, ഹനീഫ് ഗോള്‍ഡ് കിംഗ്, സുന്നി ഫൈസി, ബാഷിര്‍ മാസ്റ്റര്‍ തുടങ്ങിവര്‍ സംബന്ദിച്ചു.

വംബിച്ച മീലാദ് റാലിയും ഹുബ്ബുറസൂല്‍ സമ്മേളനവും ശനിയാഴ്ച ഉപ്പളയില്‍ നടക്കും. രണ്ട് മണിക്ക് ബായാറില്‍ നിന്നും ബായാറില്‍ നിന്നും ഉപ്പളയിലേക്ക് വാഹന ജാഥ നടക്കും. മൂന്നു മണിക്ക് മണങ്കുഴി മഖാം സിയാറത്തോടെ ഹുബ്ബുറസൂല്‍ റാലി ആരംഭിക്കും.

റാലിയില്‍ പ്രത്യേകം പരിശീലനം ലഭിച്ച ജില്ലാ ഐ ടീം കേഡറ്റുകള്‍ക്ക് പുറമെ ദഫ് മുട്ട്, സ്‌കൗട്ട്, അകമ്പടിയോടെ നടക്കുന്ന റാലി ഉപ്പളയില്‍ സമാപിക്കും. വൈകിട്ട് 5.30 ന്‍ ഉപ്പളയില്‍ നടക്കുന്ന ഹുബ്ബുറസൂല്‍ സമ്മേളനത്തില്‍ വിവിധ രാഷ്ട്രിയ സമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. സമ്മേളനത്തില്‍ റിപ്പബ്ലിക്ക് ദിന സന്ദേശം, ഹുബ്ബുറസൂല്‍ പ്രഭാഷണം, രാഷ്ട്രസുരക്ഷാ പ്രതിഞ്ച, ലഹരി വിരുദ്ധ പ്രതിഞ്ച തുടങ്ങിയവ നടക്കും.

Keywords: Jilse Milad, Bayar, Nabiday celebration, Kasaragod, Kerala, Malayalam news
5:27 pm | 0 comments

മു­ജമ്മ­ഉ ജല്‍­സേ മീ­ലാദ്, ഹു­ബ്ബു­റ­സൂല്‍ സ­മ്മേ­ള­ന­ ഒ­രു­ക്ക­ങ്ങള്‍ പൂര്‍­ത്തി­യാ­യി

Written By kvarthapressclub on 22 Jan 2013 | 6:06 pm

Bayar, Conference, Birthday, Kasaragod, Office- Bearers, Press meet, Leader, Uppala, Inaguration, Republic day celebrations, Kerala.

കാസര്‍­കോട്: പ്ര­വാ­ച­കന്‍ മു­ഹമ്മ­ദ് ന­ബി ­(സ:അ) യു­ടെ 1487 ാം ജ­ന്മ­ദി­ന­ത്തി­ന്റെ ഭാ­ഗ­മാ­യി ബാ­യാര്‍ മു­ജ­മ്മ­യി­ന്റെ മീ­ലാ­ദ് ക്യ­ാമ്പ­യി­ന്റെ ഒ­രു­ക്ക­ങ്ങള്‍ പൂര്‍­ത്തി­യാ­യ­താ­യി ഭാ­ര­വാ­ഹി­കള്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യി­ച്ചു. അര്‍­ദ്ധ­രാ­ത്രി­ക്കു­ശേ­ഷം തി­രു­പ്പിറ­വി സ­മയ­ത്ത് വി­ശ്വാ­സി­കള്‍ ഒ­ത്തു­കൂ­ടു­ന്ന ജല്‍­സേ മീ­ലാ­ദ് ന­ട­ക്കും. രാത്രി മൂ­ന്നു­മ­ണി­ക്ക് സ്വാ­ഗ­ത­സം­ഘം ചെ­യര്‍­മാന്‍ പ­ള്ള­ങ്കോ­ട് അ­ബ്ദുര്‍ ഖാ­ദര്‍ മദ­നി പതാ­ക ഉ­യര്‍­ത്തും.


തു­ടര്‍­ന്ന് സ്ഥാ­പ­ന സാ­ര­ഥിയും പ്രമു­ഖ ആത്മീ­യ പ­ണ്ഡി­ത­നുമാ­യ അ­സ്സ­യ്യി­ദ് അ­ബ്ദുര്‍ റ­ഹ്മാന്‍ ഇ­മ്പി­ച്ചി­ക്കോ­യ അല്‍­ബു­ഖാ­രി­യു­ടെ നേ­തൃ­ത്വ­ത്തില്‍ ന­ട­ക്കു­ന്ന ജല്‍­സേ മീ­ലാ­ദ് സം­ഗ­മ­ത്തില്‍ പ്ര­വാ­ച­ക പ്ര­കീര്‍­ത്തനം, മൗ­ലീ­ദ് പാ­രാ­യ­ണം,ന­ബിദി­ന സന്ദേ­ശ പ്ര­ഭാ­ഷണം, കൂ­ട്ടു­പ്രാര്‍­ത്ഥ­ന എന്നിവ ന­ട­ക്കും. പു­ലര്‍­ച്ചെ ആ­റു­മണി­യോ­ടെ അ­ന്ന­ദാ­ന­ത്തോ­ടെ പ­രി­പാ­ടി സ­മാ­പി­ക്കും. പ്രമു­ഖ സാ­ദാ­ത്തു­ക്കളും , പ­ണ്ഡി­തന്‍­മാരും സ­ം­ഘടനാ നേ­താ­ക്കളും സം­ബ­ന്ധി­ക്കും.

ജ­നു­വ­രി 26 ന് ഉ­പ്പ­ള­യില്‍ വ­മ്പി­ച്ച മീലാ­ദ് റാ­ലിയും ഹു­ബ്ബു­റ­സൂല്‍ സ­മ്മേ­ള­നവും ന­ട­ക്കും. ഉച്ച­ക്ക് മൂ­ന്നു­മ­ണി­ക്ക് മ­ണ്ണ­ങ്കു­ഴി മഖാം സി­യാ­റ­ത്തോ­ടെ ആ­രം­ഭി­ക്കു­ന്ന ജില്ല­യി­ലെ ആ­യി­ര­ത്തോ­ളം വ­രു­ന്ന പ്ര­ത്യേ­ക പ­രി­ശീല­നം ഐ.ടി.കാ­ഡ­റ്റു­കള്‍­ക്കു പുറ­മെ ദഫ്, സ്­കൗ­ട്ട് അ­ക­മ്പടി­യോ­ടെ ആ­യി­ര­ങ്ങള്‍ അ­ണി­നി­ര­ക്കു­ന്ന മീ­ലാ­ദ് ഘോ­ഷ­യാ­ത്ര കൈ­ക­മ്പ ന­യാ­ബ­സാ­റില്‍ ചു­റ്റി ഉ­പ്പ­ള­യില്‍ സ­മാ­പി­ക്കും.

വൈ­കു­ന്നേ­രം അ­ഞ്ചു­മ­ണി­ക്ക് ഉ­പ്പ­ള ടൗ­ണില്‍ ഹു­ബ്ബു റ­സൂല്‍­ സ­മ്മേള­നം ന­ട­ക്കും. മ­ഞ്ച­നാ­ടി അ­ബ്ബാ­സ് മു­സ്ല്യാ­രു­ടെ അ­ധ്യ­ക്ഷ­ത­യില്‍ സ­മസ്­ത കേ­ര­ള ജം­ഇയ്യത്തുല്‍ ഉല­മാ കേ­ന്ദ്ര മു­ശാ­വ­റ അം­ഗം ശൈ­ഖു­നാ അ­ലി­ക്കു­ഞ്ഞി ഉ­സ്­താ­ദ് ഉല്‍­ഘാട­നം ചെ­യ്യും. അ­സ്സ­യ്യി­ദ് അ­ബ്ദര്‍ റ­ഹ്മാന്‍ ഇ­മ്പി­ച്ചി­ക്കോ­യ ത­ങ്ങള്‍ അല്‍­ബു­ഖാ­രി ഹു­ബ്ബു­റ­സൂല്‍ പ്ര­ഭാഷ­ണം ന­ട­ത്തും.

വിവി­ധ പ്ര­കാ­ശ­ന­ങ്ങള്‍­ക്ക് മ­ഞ്ചേ­ശ്വ­രം എം.എല്‍.എ.,പി.ബി.അ­ബ്ദു­ര്‍ റ­സാ­ഖ് നേ­തൃത്വം നല്‍­കും. സ­മ്മേ­ള­ന­ത്തില്‍ റി­പ്പ­ബ്ലി­ക് ദി­ന പ്ര­തി­ജ്ഞ, ലഹ­രി വി­രു­ദ്ധ പ്ര­തി­ജ്ഞ എന്നി­വ ന­ട­ക്കും. പ്രമു­ഖ സാ­ദാ­ത്തു­ക്ക­ളും, രാ­ഷ്ട്രീ­യ- സാ­മൂഹി­ക രം­ഗ­ങ്ങ­ളി­ലെ പ്ര­മു­ഖരും സം­ബ­ന്ധി­ക്കും.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ സ്വാ­ഗ­ത സം­ഘം ചെ­യര്‍­മാന്‍ പ­ള്ള­ങ്കോ­ട് അ­ബ്ദുര്‍ ഖാ­ദര്‍ മ­ദനി, സി.അ­ബ്ദുല്ല മു­സ്ലി­യാര്‍, ബാ­യാര്‍ അ­ബ്ദുല്ല മു­സ്ലി­യാര്‍, ബി.എ­സ്.അ­ബ്ദുല്ല­ക്കു­ഞ്ഞി ഫൈസി, ഹ­സ്­ബു­ള്ള ത­ളങ്ക­ര, ക­ന്തല്‍ സൂ­പ്പി മ­ദനി, അ­ബ്ദുല്‍ ജ­ബ്ബാര്‍ സ­ഖാഫി, മു­ഹ­മ്മദ­ലി അ­സ്­ഹനി, ഇ­ബ്രാഹിം ഹാജി, ഹ­നീ­ഫ് ഗോള്‍­ഡ് കിംഗ്, ബ­ഷീര്‍ മാ­സ്റ്റര്‍, എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.


Keywords: Bayar, Conference, Birthday, Kasaragod, Office- Bearers, Press meet, Leader, Uppala, Inaguration, Republic day celebrations, Kerala.
6:06 pm | 0 comments

യുവാവിനെ വെട്ടിപരിക്കേല്‍പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

Written By kvarthaksd on 5 Jan 2013 | 5:18 pm

Youth, Attack, Case, Arrest, Manjeshwaram, Police, Bayar, Kasaragod, Kerala, Kerala Vartha, Kerala News.
മഞ്ചേശ്വരം: ബായാര്‍പദവിലെ മുഹമ്മദ് ഹനീഫ (42) യെ കാര്‍ തടഞ്ഞ് സാരമായി വെട്ടി പരിക്കേല്‍പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

ബായാര്‍ ബള്ളൂരിലെ അബ്ബാസിനെ (43) യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. അമ്മി എന്ന ഹമീദ്, റഫീഖ്, ഹനീഫ് എന്നിവരെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.

Keywords: Youth, Attack, Case, Arrest, Manjeshwaram, Police, Bayar, Kasaragod, Kerala, Kerala Vartha, Kerala News.
5:18 pm | 0 comments

കര്‍­ഷകനെ വെ­ട്ടി­പ്പ­രി­ക്കേല്‍­പി­ച്ചു

Written By kvarthapressclub on 3 Jan 2013 | 4:19 pm

Farmer, Attack,Friend,Muhammad haneefa, Uppala, Car, Bayar,Glass, Complaint, Kerala.
ഉപ്പ­ള: കാ­റില്‍ സു­ഹൃ­ത്തി­നൊ­പ്പം പോ­വു­ക­യാ­യി­രു­ന്ന ബാ­യാര്‍ പ­ദ­വി­ലെ കര്‍­ഷ­കന്‍ മു­ഹമ്മ­ദ് ഹ­നീ­ഫ­യെ(42) മ­റ്റൊ­രു കാ­റി­ലെത്തിയ സം­ഘം വെ­ട്ടി­പ്പ­രി­ക്കേല്‍­പി­ച്ചു.

ബു­ധ­നാഴ്ച വൈ­കി­ട്ട് മൂ­ന്നു­മ­ണി­ക്ക് സു­ഹൃ­ത്ത് ഇ­ബ്രാഹി­നൊ­പ്പം മ­ണ്ണം­കു­ഴി­യില്‍ നിന്നും ഉ­പ്പ­ള­യി­ലേ­ക്ക് പോ­കു­മ്പോ­ഴാ­യി­രു­ന്നു അക്രമ­മു­ണ്ടാ­യത്. കാ­റി­ന്റെ ഗ്ലാ­സ് ത­കര്‍­ത്ത സം­ഘം വാള്‍­കൊ­ണ്ട് വെ­ട്ടു­ക­യാ­യി­രു­ന്നു. നേര­ത്തെ അ­ക്ര­മി­ച്ച­തു­മാ­യി ബ­ന്ധ­പ്പെ­ട്ടു­നല്‍കി­യ പ­രാ­തി പിന്‍­വ­ലി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു അ­ക്രമം.

Keywords: Farmer, Attack,Friend,Muhammad haneefa, Uppala, Car, Bayar,Glass, Complaint, Kerala.
4:19 pm | 0 comments

മ­രം­വെ­ട്ടു­ന്ന­തി­നി­ടെ വീ­ണ് തൊ­ഴി­ലാ­ളി­ക്ക് പ­രി­ക്ക്

Written By kvarthapressclub on 18 Dec 2012 | 5:53 pm

Wood , Cutting, Labour,Soochimoola, Hameed,Injured, Uppala, Bayar, Hospital, House, Kerala
ഉപ്പ­ള: മ­രം വെ­ട്ടു­ന്ന­തി­നി­ടെ വീ­ണ് തൊ­ഴി­ലാ­ളി­ക്ക് പ­രി­ക്കേ­റ്റു. ബാ­യാര്‍ സൂ­ചി­മൂ­ല­യി­ലെ ഹ­മീ­ദി(42)നാ­ണ് പ­രി­ക്കേ­റ്റ­ത്. ഇ­യാ­ളെ ഉ­പ്പ­ള സ്വ­കാ­ര്യാ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു.
തി­ങ്ക­ളാഴ്ച വൈ­കി­ട്ട് ബേ­ക്കൂ­രി­ലെ സ്വ­കാ­ര്യ വ്യ­ക്­­തി­യു­ടെ വീ­ട്ടു­പ­റ­മ്പില്‍ മ­രം­വെ­ട്ടു­ന്ന­തി­നി­ടെ ശി­ഖര­മൊ­ടി­ഞ്ഞ് വീ­ഴു­ക­യാ­യി­രുന്നു.

Keywords: Wood , Cutting, Labour,Soochimoola, Hameed,Injured, Uppala, Bayar, Hospital, House, Kerala, Man injured during working on axe
5:53 pm | 0 comments

തലക്കടിച്ച് കിണറ്റില്‍ തള്ളിയിട്ട് കൊന്ന കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം

Written By kvarthaksd on 14 Dec 2012 | 8:49 pm

Accuse, Court Order, Murder-Case, Life Sentence, Well, Kasaragod, Bayar, Kerala.
കാസര്‍കോട്: യുവാവിനെ തലക്കടിച്ച് പരിക്കേല്‍പിച്ച ശേഷം കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയ കോടതി ജീവപര്യന്തം തടവിനും സഹോദരനായ രണ്ടാം പ്രതിയെ ഒരു വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു.

ബായാര്‍ കുതിരടുക്കയിലെ ഐത്തപ്പയുടെ മകന്‍ സുന്ദര (31) യെ കൊന്ന കേസിലാണ് ശിക്ഷ. ഒന്നാം പ്രതി ബായാര്‍ കുതിരടുക്കയിലെ ഭവനീശ (23) യെയാണ് ജീവപര്യന്തം തടവിനും 1,000 രൂപ പിഴയടയ്ക്കാനും കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്.

രണ്ടാം പ്രതിയും ഭവനീശന്റെ സഹോദരനുമായ രമേശ (23) യെയാണ് ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. 2006 മാര്‍ച്ച് നാലിന് രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

Keywords: Accuse, Court Order, Murder-Case, Life Sentence, Well, Kasaragod, Bayar, Kerala.
8:49 pm | 0 comments

യുവതിയുടെ കര്‍ണപടം തകര്‍ത്തു

Written By kvarthakgd1 on 24 Nov 2012 | 6:27 pm

Uppala, Attack, Women, Bayar, Chengala, Kasaragod, Sameera,ഉപ്പള: ബന്ധുവിന്റെ അടിയേറ്റ് യുവതിയുടെ കര്‍ണപടം തകര്‍ന്നു. ബായാര്‍ ചിപ്പാര്‍പദവിലെ സമീറ (19) യുടെ കര്‍ണപടമാണ് തകര്‍ന്നത്. സമീറയെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു ബന്ധുവാണ് തന്നെ അടിച്ചതെന്ന് സമീറ പരാതിപ്പെട്ടു. സമീറ താമസിക്കുന്ന വീടും പറമ്പും ബന്ധു കൈക്കലാക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്തപ്പോഴാണ് ചെവിക്ക് അടിച്ചതെന്ന് പറയുന്നു.


Keywords: Uppala, Attack, Women, Bayar, Chengala, Kasaragod, Sameera, Family, Hospital, House, Kerala, Malayalam News, Woman hospitalised
6:27 pm | 0 comments

കാസര്‍കോട്‌ ബായാര്‍ സ്വ­ദേ­ശി സൗ­ദി­യില്‍ മ­രി­ച്ചു

Written By Kvartha Alpha on 19 Nov 2012 | 6:51 pm

Uppala, Youth, Bayar, Bellur, Damam, Obituary, Saudi Arabia, kasaragod, Abdul Hameedദമാം: കാസര്‍കോട്‌ ബാ­യാര്‍ സ്വ­ദേ­ശിയാ­യ യു­വാ­വ് സൗ­ദി അ­റേ­ബ്യ­യില്‍ പ­നി­ബാ­ധി­ച്ച് മ­രിച്ചു. ബാ­യാര്‍ ബ­ള്ളൂ­രി­ലെ അ­ബ്ദുല്‍ ഹ­മീ­ദ് (42) ആ­ണ് മ­രി­ച്ചത്. നാ­ല് ദിവ­സം മു­മ്പാ­ണ് ഇ­യാ­ളെ പ­നി­ബാ­ധി­ച്ച് ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ച­ത്. 22 വര്‍­ഷ­മാ­യി ദ­മാ­മില്‍ ജോ­ലി­ചെ­യ്­തു­വ­രി­ക­യാ­യി­രുന്നു. ര­ണ്ട് വര്‍­ഷം മു­മ്പാ­ണ് നാ­ട്ടില്‍പോയി തിരിച്ചു വന്നത്.

ബ­ള്ളൂ­രി­ലെ ഇ­ബ്രാ­ഹിം-ബീ­ഫാ­ത്വി­മ ദ­മ്പ­തി­ക­ളു­ടെ മ­ക­നാണ്. ഭാര്യ: ത്വാഹി­റ. മക്കള്‍: ഫാ­ത്വിമ­ത്ത് നൗ­ഫീ­ദ, മ­റി­യമ്മ­ത്ത് അ­ഫ്‌­റീ­ദ, ഇ­ബ്രാഹിം ഹാ­ഷിം. സ­ഹോ­ദ­രങ്ങള്‍: ഉ­സ്­മാന്‍, മു­ഹ­മ്മദ്, ഖ­ദീ­ജ, സെ­ക്കീ­ന, സാറ­മ്മ, ജ­മീല.

Keywords: Uppala, Youth, Bayar, Bellur, Damam, Obituary, Saudi Arabia, kasaragod, Abdul Hameed, Gulf
6:51 pm | 0 comments

പാര­മ്പ­ര്യ നിഷേധികള്‍ക്ക് ഹ­ജ്ജിന് അവ­കാ­ശ­മില്ല: ബായാര്‍ തങ്ങള്‍

Written By Kvarthakgd on 21 Oct 2012 | 8:15 pm

Embichikoya Thangal, Bayar, Hajj, Kasaragod, Kerala, Malayalam news
ബാ­യാര്‍ മു­ജ­മ്മ­യില്‍ ന­ട­ന്ന സ്വ­ലാ­ത്ത് മ­ജ്‌­ലി­സി­ല്‍ അ­സ­യ്യി­ദ് അ­ബ്ദുര്‍ ­റ­ഹ്മാന്‍
ഇ­മ്പി­ച്ചി­ക്കോ­യ ത­ങ്ങള്‍ അല്‍-ബു­ഖാരി പ്ര­സം­ഗി­ക്കു­ന്നു

ബായാര്‍: ഇസ്ലാ­മിക പാര­മ്പ­ര്യം വിളി­ച്ചോ­ദുന്ന വി­ശുദ്ധ ഹജ്ജ് കര്‍മ്മം നര്‍വഹി­ക്കാന്‍ പാര­മ്പ­ര്യ നിഷേധി­ക്കുന്ന പു­ത്തന്‍വാദി­കള്‍­ക്ക് ധാര്‍മിക അവ­കാ­ശ­മി­ല്ലെന്ന് പ്രമു­ഖ ആത്മീ­യ പണ്ഡി­ത­നും മു­ജ­മ്മ­അ് സാ­ര­ഥി­യുമായ അ­സ്സ­യ്യി­ദ് അ­ബ്ദുര്‍ ­റ­ഹ്മാന്‍ ഇ­മ്പി­ച്ചി­ക്കോ­യ ത­ങ്ങള്‍ അല്‍-ബു­ഖാരി പ്രസ്താ­വി­ച്ചു.

പ­തി­നാ­യി­ര­ങ്ങള്‍ സം­ബ­ന്ധി­ച്ച മാ­സാ­ന്ത സ്വ­ലാ­ത്ത് മ­ജ്‌­ലി­സിന് നേ­തൃ­ത്വം നല്‍­കി സംസാ­രി­ക്കു­ക­യാ­യി­രുന്നു ത­ങ്ങള്‍. ഹജ്ജ് കര്‍മത്തിന്റെ ഓരോ തല­ങ്ങളും മുന്‍കാല പ്ര­വാ­ചകരേയും അവ­രുടെ ജീവിത ചരി­ത്ര­ങ്ങ­ളേയും അനു­സ്മ­രി­ക്കുന്ന സല്‍­കര്‍­മങ്ങ­ളാ­ണ് ഹ­ജ്ജ് കര്‍മം. മ­രി­ച്ച് പോ­യ അ­മ്പി­യാ­ക്ക­ളേ­യും മ­ഹാ­ന്മാ­രേ­യും അ­നു­സ്­മ­രി­ക്ക­ലും ആ­ദ­രി­ക്കലും അ­നി­സ്ലാ­മി­ക­മാ­ണെ­ന്ന് വി­ശ്വ­സി­ക്കു­ന്ന പു­ത്ത­നാ­ശ­യ­ക്കാര്‍­ക്ക് എ­ങ്ങ­നെ­യാ­ണ് വി­ശു­ദ്ധ ഹ­ജ്ജ് കര്‍­മത്തി­നെ അം­ഗീ­ക­രി­ക്കാന്‍ സാ­ധി­ക്കു­ക­യെന്നും ത­ങ്ങള്‍ ചോ­ദിച്ചു.

പ്രമുഖ പ്രഭ­ഷ­കന്‍ റഹ്മത്തുല്ലാഹ് സഖാഫി എള­മരം മു­ഖ്യ പ്ര­ഭാ­ഷ­ണം ന­ട­ത്തി. 2013 ലെ മു­ജ­മ്മ­അ് ക­ലണ്ടര്‍ ബെ­ള്ളി­പ്പാ­ടി അബ്ദുല്ല മു­സ്ലിയാര്‍ സ­അ­ദി­യ്യ സെ­ക്രട്ട­റി മാ­ണി­ക്കോ­ത്ത് അ­ബ്ദുല്ല മു­സ്ലി­യാര്‍­ക്ക് നല്‍­കി പ്ര­കാശ­നം ചെ­യ്തു. സി.ഡി പ­ള്ള­ങ്കോ­ട് അ­ബ്ദുല്‍ ഖാ­ദിര്‍ മ­ദ­നി, മു­ഹി­മ്മാ­ത്ത് ജ­ന.സെ­ക്രട്ടറി ബി.എസ്. അ­ബ്ദുല്ല­ക്കു­ഞ്ഞി ഫൈ­സി­ക്ക് നല്‍­കി പ്ര­കാശനം ചെ­യ്തു.

ബാ­യാ­ര്‍ അ­ബ്ദുല്ല മു­സ്ലി­യാര്‍, എ.കെ. ഇ­സ്സു­ദ്ദീന്‍ സ­ഖാഫി, അ­ബ്ദുല്‍ ഹ­മീ­ദ് മൗല­വി ആ­ലം­പാടി, എ­സ്.എസ്.എ­ഫ് സംസ്ഥാ­ന അ­സി­സ്റ്റന്റ് പ്ര­സിഡന്റ് മൂ­സ സ­ഖാ­ഫി ക­ള­ത്തൂര്‍, അ­ബ്ദുല്‍ ഖാ­ദിര്‍ സ­ഖാ­ഫി മോ­ഗ്രാല്‍, ഹ­സ്­ബുല്ല ത­ള­ങ്ക­ര, അ­ന്തു­ഞ്ഞി മൊഗര്‍, അ­ബ്ദു­ര്‍ റ­സാ­ഖ് മ­ദനി, അ­ബ്ദുല്‍ ജ­ബ്ബാര്‍ സ­ഖാഫി, അ­ബ്ദു­സലാം ദാ­രി­മി കു­ബ­ണൂര്‍, സു­ബൈര്‍ എ­യ്യളം, അ­ബൂ­ബ­ക്കര്‍ ഹാ­ജി പൈ­വ­ളിഗെ, ബ­ഷീര്‍ മാ­സ്റ്റര്‍, സി­ദ്ദീ­ഖ് സ­ഖാ­ഫി ബാ­യാര്‍ തു­ട­ങ്ങി­യ­വര്‍ സം­മ്പ­ന്ധിച്ചു.

Keywords: Embichikoya Thangal, Bayar, Hajj, Kasaragod, Kerala, Malayalam news
8:15 pm | 0 comments

മുഹിമ്മാത്ത് വാര്‍ഷിക പ്രചാരണങ്ങള്‍ക്ക് തുടക്കമായി

Written By kvarthapressclub on 20 Oct 2012 | 3:06 pm

Kasaragod, Bayar, Muhimmath, Celebration, Kerala, Malayalam News, Puthige, Annual Celebration, Bayar Mujamma, Vision-2020, A.P Abdulla Musliyar
മുഹിമ്മാത്ത് ഇരുപതാം വാര്‍ഷിക പ്രചരണോല്‍ഘാടനം മുജമ്മഅ് ചെയര്‍മാന്‍ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്യന്നു.

ബായാര്‍: മുഹിമ്മാത്ത് 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി പതിനായിരങ്ങള്‍ പങ്കെടുത്ത ആത്മീയ സമ്മേളനത്തോടെ ബായാര്‍ മുജമ്മഇല്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുഹിമ്മാത്തിന്റെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന്റെ സേവനപഥം സമൂഹത്തിലെത്തിക്കുന്നതിനും 2020 വരെയുള്ള മുന്നേറ്റത്തിന് വഴിതുറക്കുന്നതിനുമായി രൂപം നല്‍കിയ വിഷന്‍-2020 കര്‍മപദ്ധതിയുടെ പ്രഖ്യാപനവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

മുജമ്മഅ് ചെയര്‍മാന്‍ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എ.കെ. ഇസ്സുദ്ദീന്‍ സഖാഫി സ്ഥാപനത്തെ പരിചയപ്പെടുത്തി റഹ്മത്തുല്ലാഹ് സഖാഫി എളമരം ചടങ്ങില്‍ മുഖ്യപ്രഭാഷകനായിരുന്നു.

മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, മൂസ സഖാഫി കളത്തൂര്‍, എം അന്തുഞ്ഞി മൊഗര്‍, ഹസ്ബുല്ലാഹ് തളങ്കര, എ എം മുഹമ്മദ് ഹാജി, കന്തല്‍ സൂപ്പി മദനി, ബശീര്‍ മാസ്റ്റര്‍, ബശീര്‍ ഹാജി ബായാര്‍ പദവ്, അബ്ദുസ്സലാം ദാരിമി കുബനൂര്‍, സിദ്ദീഖ് സഖാഫി ആവളം, മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുല്‍ അസീസ് മിസ്ബാഹി തുടങ്ങിയവര്‍ സംസാരിച്ചു.

ഡിസംബര്‍ 21, 22, 23 തിയതികളില്‍ പുത്തിഗെ മുഹിമ്മാത്ത് നഗറിലാണ് സമാപന സനദ് ദാന മഹാസമ്മേളനം നടക്കുക. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന സമഗ്ര പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. രണ്ട് ലക്ഷം പേരിലേക്ക് സമ്മേളന സന്ദേശമെത്തിക്കുന്നതിനും തീരുമാനിച്ചു.

Keywords: Kasaragod, Bayar, Muhimmath, Celebration, Kerala, Malayalam News, Puthige, Annual Celebration, Bayar Mujamma, Vision-2020, A.P Abdulla Musliyar
3:06 pm | 0 comments

ബായാറില്‍ മാസാന്ത സ്വലാത്ത് വെള്ളിയാഴ്ച

Written By Kvarthakgd on 18 Oct 2012 | 3:23 pm

ബായാര്‍: ബായാര്‍ പൊന്നങ്കളം മുജമ്മഅ് സഖാഫതി സുന്നിയ്യയില്‍  മാസാന്ത സ്വലാത്ത് മജ്‌ലിസ് 19ന് മഗ്രിബ് നിസ്‌കരാനന്തരം നടകും. പ്രമുഖ ആത്മീയ പണ്ടിതനും മുജമ്മഅ് സാരധിയുമായ അസയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

പ്രമുഖ പ്രഭാഷകന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരം മുഖ്യ പ്രഭാഷണം നടത്തും. മുഹിമ്മാത്ത് ഇരുപതാം വാര്‍ഷിക പ്രചരണോദ്ഘാടനവും സ്വലാത്ത് മജ്‌ലിസില്‍ വെച്ച് നടക്കും. മുഹിമ്മാത്ത് പ്രധാന മുദരീസ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, മുഹിമ്മാത്ത് സാരഥികളായ ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, എ.കെ. ഇസ്സുദ്ദീന്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എസ്.എഫ് സംസ്ഥാന അസിസ്റ്റന്റ് പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Keywords: Bayar, Mujammah, Swalath, Kasaragod, Kerala, Malayalam news
3:23 pm | 0 comments

ബായാര്‍ മുജമ്മയില്‍ സ്വലാത്ത് മജ്‌ലിസ് നടന്നു

Written By Kvarthakgd on 25 Sep 2012 | 4:54 pm

Abdurahman, Embichikoya Thangal, Bayar Mujammah, Swlath Majlis, Chalanam, Kasaragod

ബായാര്‍ മുജമ്മയില്‍ നടന്ന സ്വലാത്ത് മജ്‌ലിസില്‍ അസ്സയ്യിദ് അ­ബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രസംഗിക്കുന്നു.

Keywords: Abdurahman, Embichikoya Thangal, Bayar Mujammah, Swlath Majlis, Chalanam, Kasaragod
4:54 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories