City Gold
news portal
» » » » » » » » ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ നിന്നും 6 ടയറുകള്‍ മോഷ്ടിച്ചുകടത്തി

നീലേശ്വരം: (www.kasargodvartha.com 14.01.2020) ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ നിന്നും ആറ് ടയറുകള്‍ മോഷ്ടിച്ചുകടത്തി. നീലേശ്വരം കരുവാച്ചേരിയില്‍ പഴയ ബീവറേജ് ഔട്ട്‌ലെറ്റിന് സമീപം നിര്‍ത്തിയിട്ട ചരക്കു ലോറിയില്‍ നിന്നാണ് ആറു ടയറുകള്‍ മോഷ്ടിച്ചത്. ചെത്തുകല്ല് അട്ടിവച്ച് ഉയര്‍ത്തി നിര്‍ത്തി ടയര്‍ ഊരിക്കൊണ്ടു പോവുകയായിരുന്നു. ഒരു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു.

സംഭവത്തില്‍ ആരും പരാതിയുമായി എത്താത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Neeleswaram, Lorry, Robbery, Tyres robbed from Parked lorry
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date