city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് പുല്ലൂര്‍-പെരിയ, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളില്‍ ഭൂമികുലുക്കം; പരിഭ്രാന്തരായ നാട്ടുകാര്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി

പെരിയ: (www.kasargodvartha.com 11.01.2020) പുല്ലൂര്‍-പെരിയ, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായ നാട്ടുകാര്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. വിവരമറിഞ്ഞ് ശനിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ഉള്‍പെടെയുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.

പുല്ലൂര്‍ -പെരിയ, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലെ അതിര്‍ത്തി പ്രദേശങ്ങളായ കല്ലാന്തോല്‍, കുമ്പള, ഗുരുപുരം, കാട്ടിപ്പാറ, മീങ്ങോത്ത് പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. വീട്ടില്‍ അടുക്കിവെച്ചിരുന്ന പാത്രങ്ങളും മറ്റുപകരണങ്ങളും ഭൂചലനത്തിന്റെ ശക്തിയില്‍ മറിഞ്ഞ് വീണു. കുലുക്കത്തെ തുടര്‍ന്ന് പിടിച്ചു നില്‍ക്കാനാകാതെ നിലത്തു വീണവരുമുണ്ടെന്ന് പറയുന്നു.

കാസര്‍കോട് പുല്ലൂര്‍-പെരിയ, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളില്‍ ഭൂമികുലുക്കം; പരിഭ്രാന്തരായ നാട്ടുകാര്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, House, Periya, Panchayath, Earth quake in Pullur-Periya nad Kodombelur
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL