city-gold-ad-for-blogger
Aster MIMS 10/10/2023

മത്സ്യവില്‍പ്പനക്കിടയില്‍ കുഴഞ്ഞുവീണ സ്ത്രീ മരിച്ചു

ഉദുമ:(www.kasargodvartha.com 11.12.2019) മത്സ്യവില്‍പ്പനക്കിടയില്‍ കുഴഞ്ഞുവീണ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു. തൃക്കണ്ണാട് ചിറമ്മലിലെ പരേതനായ ഗണേശന്റെ ഭാര്യ സുജാത (55)യാണ് മരിച്ചത്. കുറച്ചു ദിവസം മുമ്പ് മത്സ്യവില്‍പ്പനക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സുജാത.

പരേതരായ കര്‍ത്തൂട്ടിയുടേയും ഭാര്‍ഗവിയുടേയും മകളാണ്. മക്കള്‍: ശാലിനി, കുട്ടന്‍ (ഷാജി), സനോജ് (ഇരുവരും മത്സ്യതൊഴിലാളികള്‍). മരുമക്കള്‍: വിനു (നീലേശ്വരം), പ്രിയ, ബീന (ഇരുവരും കോട്ടിക്കുളം). സഹോദരങ്ങള്‍: ശാന്ത, പരേതനായ കൃഷ്ണന്‍.

മത്സ്യവില്‍പ്പനക്കിടയില്‍ കുഴഞ്ഞുവീണ സ്ത്രീ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords :News, Kerala, Uduma, Death, fisher-workers, Women dies after cardiac attack

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL