Join Whatsapp Group. Join now!
Aster MIMS 10/10/2023

തയ്യല്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

തയ്യല്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പടന്നക്കാട് ഒഴിഞ്ഞKanhangad, news, kerala, kasaragod, Death, Tailor
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.12.2019) തയ്യല്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പ് കാരാട്ടുപുരയില്‍ പരേതനായ അമ്പാടി-കാര്‍ത്ത്യായനി ദമ്പതികളുടെ മകന്‍ കെ പി വിനു(46 ) ആണ് മരിച്ചത്.

ഭാര്യ: സജിനി മന്നിയോട്ട്. മക്കള്‍: നന്ദന, കാര്‍ത്തിക്.

സഹോദരങ്ങള്‍: കെ പി വിജയന്‍ (ഓട്ടോ ഡ്രൈവര്‍), കെ പി അനില്‍ (ഓട്ടോ ഡ്രൈവര്‍), കെ പി സുനില്‍ (ഗള്‍ഫ്), കെ പി ഷീബ, പരേതനായ കെ പി വിശ്വംഭരന്‍.

Kanhangad, News, Kerala, Kasaragod, Death, Tailor, Tailor passed away in Kanhanagad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kanhangad, News, Kerala, Kasaragod, Death, Tailor, Tailor passed away in Kanhanagad